Day: December 23, 2020

ഇന്ത്യക്കാരന്‍ അമേരിക്കയില്‍ വെടിയേറ്റ നിലയില്‍; സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യം

ചിക്കാഗോ: ഇന്ത്യക്കാരനെ അമേരിക്കയില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് മുജീബുദ്ദീന്‍ (43) ആണ് വെടിയേറ്റത്. അമേരിക്കയിലെ ചിക്കാഗോയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. മോഷ്ടാക്കളാണ് വെടിയുതിര്‍ത്തതെന്നാണ് ...

Read more

നിയമസഭാസമ്മേളനത്തിന് വിലക്ക്: ജനങ്ങള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ച സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിക്കളയാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരം? തുറന്നടിച്ച് ഗവര്‍ണര് ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: നിയമസഭാസമ്മേളനത്തിന് അനുമതി നിഷേധിച്ച സംഭവത്തില്‍ ഗവര്‍ണര്‍ക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നടപടി ചോദ്യം ചെയ്ത് അദ്ദേഹം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്തയച്ചു. നിയമസഭയില്‍ ...

Read more

സ്വകാര്യവാഹനത്തിന് 2 കിലോ മീറ്ററോളം വഴിതടസം സൃഷ്ടിച്ചു; ബൈക്ക് യാത്രികന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

പെരിന്തല്‍മണ്ണ: സ്വകാര്യവാഹനത്തിന് രണ്ട് കിലോ മീറ്ററോളം വഴിതടസം സൃഷ്ടിച്ച ബൈക്ക് യാത്രികന്റെ ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ ഇരവിമംഗലം സ്വദേശി ഫായിസ് ഉമ്മറിനെതിരെയാണ് നടപടി. ശനിയാഴ്ചയായിരുന്നു ...

Read more

രാജ്യത്ത് എവിടെ നിന്നും വോട്ട് ചെയ്യാം; പുതിയ സംവിധാനത്തിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ഇനി വോട്ട് ചെയ്യാന്‍ സ്വന്തം വാര്‍ഡില്‍ എത്തേണ്ടതില്ല. രാജ്യത്ത് എവിടെ നിന്നും വോട്ട് ചെയ്യാനുള്ള സംവിധാനം നടപ്പിലാക്കാനുള്ള ശ്രമവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2024 ലെ ...

Read more

നാഡീ ജ്യോതിഷത്തിന്റെ മറവില്‍ ലൈംഗീക പീഡനം; വീട്ടില്‍ മഠം സ്ഥാപിച്ച് പൂജകളും മറ്റും നടത്തിവന്നിരുന്ന 30കാരന്‍ അറസ്റ്റില്‍

ആറ്റിങ്ങല്‍: നാഡീ ജ്യോതിഷത്തിന്റെ മറവില്‍ ലൈംഗീക പീഡനം. വീട്ടില്‍ മഠം സ്ഥാപിച്ച് പൂജകളും മറ്റും നടത്തിവന്നിരുന്ന 30കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിന്‍കീഴ് വലിയകട ഒറ്റപ്ലാംമുക്ക് സാന്ത്വനം ...

Read more

ഗവര്‍ണര്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവും സംരക്ഷകനുമായി മാറരുത്; നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചതിനെതിരെ എസ്ഡിപിഐ

തിരുവനന്തപുരം: ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവും സംരക്ഷകനുമായി മാറരുതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാനായി ...

Read more

ഹോട്ടലില്‍ നിന്ന് യുവതിക്കൊപ്പം പിടിയിലായ 3 ജഡ്ജിമാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

പട്‌ന: ഹോട്ടലില്‍ നിന്ന് യുവതിക്കൊപ്പം പിടിയിലായ മൂന്ന് ജഡ്ജിമാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. നേപ്പാളിലെ ഹോട്ടലില്‍ നിന്ന് യുവതിക്കൊപ്പം പിടിയിലായ ബിഹാര്‍ സമസ്തിപുര്‍ കുടുംബ കോടതിയിലെ പ്രിന്‍സിപ്പല്‍ ...

Read more
Page 4 of 4 1 3 4

Recent Comments

No comments to show.