Day: December 24, 2020

അബ്ദുല്‍ റഹ്‌മാന്‍ ഔഫ് വധക്കേസിന്റെ അന്വേഷണം പ്രത്യേക പൊലീസ് സ്‌ക്വാഡ് ഏറ്റെടുത്തു; ചുമതല കാസര്‍കോട് അഡീഷണല്‍ എസ്.പിക്ക്, ഒരാളെ കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്‌മാന്‍ ഔഫിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം പ്രത്യേക പൊലീസ് സ്‌ക്വാഡ് ഏറ്റെടുത്തു. കാസര്‍കോട് അഡീഷണല്‍ എസ്.പി സേവ്യറിനാണ് അന്വേഷണചുമതല. ...

Read more

കാര്‍ഷിക നിയമം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനെതിര്-എന്‍.യു. അബ്ദുല്‍ സലാം

കാസര്‍കോട്: സംസ്ഥാന സര്‍ക്കാറുകളെ നോക്കുകുത്തികളാക്കി, ഫെഡറല്‍ സംവിധാനങ്ങളെ അട്ടിമറിച്ച് കൊണ്ടാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമമെന്നും ഇത് ജനാധിപത്യത്തിന്റെ മരണമണിയാണെന്നും എസ്.ഡി.പി.ഐ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ...

Read more

ചെങ്കല്‍-ക്വാറി തൊഴിലാളികളെ സംരക്ഷിക്കണം-അസോസിയേഷന്‍

കാസര്‍കോട്: ചെങ്കല്‍-ക്വാറി തൊഴിലാളികളെ സംരക്ഷിക്കാനാവശ്യമായ സഹകരണങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റവന്യു, ജിയോളജി, പൊലീസ് അധികൃതര്‍ ചെങ്കല്‍ ക്വാറികളെയും ചെങ്കല്‍ കയറ്റി ...

Read more

കാസര്‍കോട് എക്‌സ്പാട്രിയേറ്റ്സ് അസോസിയേഷന്റെ ആറാമത് വിദ്യാഭ്യാസ അവാര്‍ഡ് ദാനം 26ന്

കാസര്‍കോട്: കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ പൊതു വേദിയായ കാസര്‍കോട് എക്‌സ്പാട്രിയേറ്റ്സ് അസോസിയേഷന്റെ ആറാമത് വിദ്യാഭ്യാസ അവാര്‍ഡ് ദാന ചടങ്ങ് 26ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ പുതിയ ...

Read more

മംഗളൂരുവില്‍ ഡിസംബര്‍ 24 മുതല്‍ ജനുവരി 2 വരെ രാത്രികാല കര്‍ഫ്യൂ; നടപടി ക്രിസ്മസ് വിപണിയെ ബാധിച്ചു, പ്രതിഷേധവുമായി ജനങ്ങളും വ്യാപാരികളും

മംഗളൂരു: മംഗളൂരുവില്‍ ഡിസംബര്‍ 24 മുതല്‍ ജനുവരി 2 വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നു. രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ജില്ലാ ...

Read more

മുന്‍മന്ത്രി യു.ടി ഖാദറിനെ ബൈക്കിലെത്തിയ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു; പൊലീസ് അന്വേഷണം തുടങ്ങി

മംഗളൂരു: മുന്‍മന്ത്രിയും എം.എല്‍.എയുമായ യു.ടി ഖാദറിനെ ബൈക്കിലെത്തിയ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. യു.ടി ഖാദര്‍ സഞ്ചരിച്ച കാറിനെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം ബൈക്ക് ...

Read more

ചെങ്കല്‍-ക്വാറി അസോസിയേഷന്റെ റിലേ നിരാഹാരം ആരംഭിച്ചു

കാസര്‍കോട്: ചെങ്കല്‍-ക്വാറി തൊഴിലാളികളെ റവന്യു ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് ചെങ്കല്‍-ക്വാറി അസോസിയേഷന്റെ നേതൃത്വത്തില്‍ വിദ്യാനഗര്‍ ബി.സി. റോഡ് ജംഗ്ഷഷനില്‍ നിരാഹാരം ആരംഭിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ...

Read more

ഉമ്മാലിമ്മ

കാസര്‍കോട്: തായല്‍ നായന്മാര്‍മൂലയിലെ പരേതനായ മുഹമ്മദിന്റെ ഭാര്യ ഉമ്മാലിമ്മ(90)അന്തരിച്ചു. മക്കള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്ല(അബുദാബി), ഇബ്രാഹിം, അഹമ്മദ് (ദുബായ്), ഉമ്മര്‍ എസ്.ടി.യു., അബ്ദുല്‍റഹ്‌മാന്‍ (സൗദി), ബീഫാത്തിമ, ആയിഷ, ...

Read more

കരീം

ചെമനാട്: മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ സ്വദേശിയും ചെമനാട് ജുമാമസ്ജിദിന് സമീപം താമസക്കാരനുമായ കരീം(51) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുഹമ്മദ്-ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: നസീന. മക്കള്‍: കിയാസത്ത് ...

Read more

കാവേരിഅമ്മ

നെല്ലിക്കട്ട: നെല്ലിക്കട്ട നെക്രാജെയിലെ പരേതനായ അപ്പക്കുഞ്ഞിമണിയാണിയുടെ ഭാര്യ കാവേരിഅമ്മ (93) അന്തരിച്ചു. മകള്‍: സുന്ദരി. മരുമകന്‍: മുത്തുമണിയാണി നെല്ലിക്കട്ട.

Read more
Page 2 of 5 1 2 3 5

Recent Comments

No comments to show.