Day: December 25, 2020

സംസ്ഥാനത്ത് 5397 പേര്‍ക്ക് കൂടി കോവിഡ്; 4506 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494, മലപ്പുറം 466, ...

Read more

കൊലപാതകത്തിനെതിരെ എസ്.വൈ.എസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ എസ്.വൈ.എസ് പ്രവര്‍ത്തകനെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്.വൈ.എസ് സോണ്‍ കേന്ദ്രങ്ങളില്‍ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. തിരഞ്ഞടുപ്പിലെ പരാജയത്തിന്റെ ജാള്യത ...

Read more

വിടവാങ്ങിയത് സാധാരണക്കാരുടെ സ്വന്തം ഡോക്ടര്‍

യു.എ.ഇ അജ്മാനില്‍ വെച്ച് അന്തരിച്ച കാസര്‍കോട് ബെണ്ടിച്ചാല്‍ (തെക്കില്‍) സ്വദേശി ഡോക്ടര്‍ സയ്യദ് മുഹമ്മദ് സാധാരണക്കാരുടെ സ്വന്തം ഡോക്ടറായിരുന്നു. ഡോക്ടര്‍ സയ്യദ് മുഹമ്മദ് രോഗത്തിന്റെയും ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ ...

Read more

വിട പറഞ്ഞത് ഇസ്‌ലാഹി കാരണവര്‍

കാസര്‍കോട്ടെ ഇസ്‌ലാഹി കാരണവര്‍ ചെമനാട് പരവനടുക്കം എ.അബ്ദുറഹ്‌മാന്‍ എന്ന അന്ത്രുച്ചയുടെ വേര്‍പാട് വലിയൊരു നഷ്ടമാണ്. സൗദിയിലുണ്ടായിരുന്നപ്പോള്‍ തന്നെ സാമ്പത്തിക സഹായമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ച് നാട്ടിലെ തൗഹീദീ ദഅ്‌വ ...

Read more

അക്ഷരങ്ങള്‍ കോറിയിട്ട് റാഫിയ വരക്കുന്നത് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍

ഉപ്പള: അക്ഷരങ്ങള്‍ ചേര്‍ത്ത് വെച്ച് റാഫിയ വരക്കുന്നത് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍. മലയാളം, ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് റാഫിയ ചിത്രകലയിലെ നൂതന രീതിയില്‍ വിസ്മയകരമായ ചിത്രങ്ങള്‍ തീര്‍ക്കുന്നത്. ...

Read more

യുനെസ്‌കോ മുന്നറിയിപ്പ് ഗൗരവത്തോടെ കാണണം

കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളുടെ ജീവ നാഡിയായ പശ്ചിമഘട്ടം അപായ മുനമ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന യുനെസ്‌കോയുടെ പരിസ്ഥിതി റിപ്പോര്‍ട്ട് ഗൗരവത്തോടെ വേണം കാണാന്‍. പശ്ചിമഘട്ടം പരിസ്ഥിതി വിദഗ്ധ പാനല്‍ ...

Read more

പാഴ് ബള്‍ബില്‍ ക്രിസ്മസ് അപ്പൂപ്പനുണ്ടാക്കി ധനലക്ഷ്മി

കാസര്‍കോട്: പാഴ് ബള്‍ബില്‍ ക്രിസ്മസ് അപ്പൂപ്പനുണ്ടാക്കി ശ്രദ്ധേയമായിരിക്കുകയാണ് ധനലക്ഷ്മി മോള്‍. പാഴ് ബള്‍ബില്‍ ഏതാനും മണിക്കൂര്‍ കൊണ്ടാണ് ധനലക്ഷ്മിയുടെ കൊച്ചുകൈകളില്‍ ക്രിസ്മസ് അപ്പൂപ്പന്‍ ഉണ്ടായത്. പാഴ് വസ്തുക്കളിലും ...

Read more

ആയിഷാബി

ചട്ടഞ്ചാല്‍: മതപണ്ഡിതന്‍ ബെണ്ടിച്ചാലിലെ പരേതനായ ഇബ്രാഹിം ഹാജിയുടെ മകള്‍ ആയിഷാബി (90) അന്തരിച്ചു. മക്കള്‍: മാങ്ങാടന്‍ മുഹമ്മദ്കുഞ്ഞിഹാജി, അസ്മാബി, ബീഫാത്തിമ. മരുമക്കള്‍: ബീഫാത്തിമ (ബീബി), പരേതരായ കല്ലട്ര ...

Read more

കരുണാകരന്‍

കാസര്‍കോട്: അടുക്കത്ത്ബയല്‍ ബീച്ച് ചീരുംബഭഗവതി മന്ദിരത്തിന് സമീപത്തെ കരുണാകരന്‍ (59) അന്തരിച്ചു. അമ്പാടി-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ചന്ദ്രാവതി. മകള്‍: സ്വപ്ന. സഹോദരങ്ങള്‍: ശ്രീധരന്‍, ഭാസ്‌കരന്‍, സരോജിനി, ...

Read more

കുറുവ

മാന്യ: മാന്യ പട്ടികജാതി കോളനിയിലെ കുറുവ (75) അന്തരിച്ചു. ഭാര്യ: മാണിക്യം. മക്കള്‍: ശങ്കര, സഞ്ജീവി, ലീല, കമല, രാമചന്ദ്ര, ആനന്ദ, വിശ്വനാഥ. മരുമക്കള്‍: ചെനിയ കങ്കില, ...

Read more
Page 2 of 5 1 2 3 5

Recent Comments

No comments to show.