Day: December 25, 2020

യുകെയില്‍ നിന്ന് കോവിഡ് പോസിറ്റീവായി വന്ന യുവതി ഡെല്‍ഹിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും ചാടി ട്രെയിനില്‍ ആന്ധ്രയിലേക്ക് കടന്നു

ന്യൂഡല്‍ഹി: യുകെയില്‍ നിന്ന് കോവിഡ് പോസിറ്റീവായി വന്ന യുവതി ഡെല്‍ഹിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും ചാടി ട്രെയിനില്‍ ആന്ധ്രയിലേക്ക് കടന്നു. പിന്നീട് സ്വദേശമായ രജമഹേന്ദ്രവരത്തു നിന്നു കണ്ടെത്തി ...

Read more

പുതുവത്സരം പൊടിപൊടിക്കാന്‍ ലഹരി ഒഴുക്കല്‍; മാരക ലഹരിമരുന്നുകളുമായി യുവാവ് പിടിയില്‍

മഞ്ചേരി: പുതുവത്സരം അടുത്തതോടെ സംസ്ഥാനത്തേക്ക് ലഹരി ഒഴുക്ക് വര്‍ധിച്ചു. ലഹരിക്കടത്ത് പിടിക്കാന്‍ എക്‌സൈസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി. അതിനിടെ മലപ്പുറം മഞ്ചേരിയില്‍ മാരക ലഹരിമരുന്നുകളുമായി യുവാവിനെ എക്‌സൈസ് ...

Read more

തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അക്രമത്തിന്റെ പാതയിലാണ്; അബ്ദുല്‍ റഹ് മാന്‍ ഔഫിന്റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അബ്ദുല്‍ റഹ് മാന്‍ ഔഫിന്റെ കൊലപാതകത്തെ അപലപിക്കുകയും അനുശോചനം ...

Read more

യുകെയില്‍ നിന്ന് കേരളത്തിലെത്തിയ 5 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: യുകെയില്‍ നിന്ന് കേരളത്തിലെത്തിയ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ യുകെയില്‍ നിന്നും സംസ്ഥാനത്തെത്തിയവരിലാണ് കോവിഡ് ബാധ കണ്ടെത്തിയത്. അതേസമയം ജനിതക വ്യതിയാനം സംഭവിച്ച ...

Read more

സഹോദരനുമായി വഴക്കിട്ട ശേഷം മുറിയില്‍ കയറി കതകടച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട മുരിക്കോലില്‍ ലിയാ നാഷദ്(16) ആണ് മരിച്ചത്. സഹോദരനുമായി വഴക്കിട്ട ശേഷം മുറിയില്‍ കയറി കതക് അടച്ചിരുന്നു. ...

Read more

4600 യൂറോ കറന്‍സിയുമായി കാഞ്ഞങ്ങാട് സ്വദേശി കണ്ണൂര്‍ വിമാനതാവളത്തില്‍ പിടിയില്‍

കണ്ണൂര്‍: 4600 യൂറോ കറന്‍സിയുമായി കാഞ്ഞങ്ങാട് സ്വദേശി കണ്ണൂര്‍ വിമാനതാവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് സാലിയാണ് പിടിയിലായത്. നാലുലക്ഷത്തിലേറെ രൂപയുടെ കറന്‍സിയാണ് പിടികൂടിയത്. കഴിഞ്ഞ ...

Read more

കാഞ്ഞങ്ങാട്ട് സംഘര്‍ഷം തുടരുന്നു; പുതിയകോട്ടയിലും കല്ലൂരാവിയിലും ലീഗ് ഓഫീസുകള്‍ തകര്‍ത്തു; വ്യാപാരസ്ഥാപനങ്ങള്‍ക്ക് നേരെയും അക്രമം

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്‌മാന്‍ ഔഫിന്റെ കൊലപാതകത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ട് സംഘര്‍ഷം രൂക്ഷം. വിലാപയാത്രയ്ക്കിടെയും ശേഷവും പരക്കെ അക്രമം നടന്നു. പുതിയകോട്ടയിലെയും കല്ലൂരാവിയിയിലെയും ...

Read more
Page 5 of 5 1 4 5

Recent Comments

No comments to show.