Day: December 26, 2020

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന മദ്യം പിടികൂടി; വാഹനം ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന 180 മില്ലിയുടെ 48 ടെട്രോ പാക്കറ്റ് മദ്യം എക്‌സൈസ് പിടികൂടി. വാഹനം ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. കാസര്‍കോട് അടുക്കത്ത്ബയല്‍ കൊളക്കേബയലില്‍ എക്‌സൈസ് സംഘം ...

Read more

മഞ്ചേശ്വരത്ത് കമ്പി ലോറിയില്‍ കുടുങ്ങി വൈദ്യുതിതൂണ്‍ തകര്‍ന്നുവീണ് ജീവനക്കാരന്‍ മരിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കമ്പി ലോറിയില്‍ കുടുങ്ങി വൈദ്യുതിതൂണ്‍ തകര്‍ന്നുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു. മഞ്ചേശ്വരം വൈദ്യുതി ഓഫീസിലെ താത്ക്കാലിക ജീവനക്കാരന്‍ മുള്ളേരിയ തോട്ടത്തുമൂലയിലെ ഉദയന്‍(45) ആണ് മരിച്ചത്. ...

Read more

കാന്തപുരം വിഭാഗം പ്രവര്‍ത്തകരെ ലീഗ് നിരന്തരം വേട്ടയാടുന്നു, ഔഫ് വധത്തിന് പിറകില്‍ ഉന്നത തല ഗൂഢാലോചന; കടുത്ത ആരോപണങ്ങളുമായി ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയപ്രസിഡണ്ട് സലീം മടവൂര്‍

കാഞ്ഞങ്ങാട്: എസ്.വൈ.എസ് പ്രവര്‍ത്തകനും എല്‍.ഡി.എഫ് അനുഭാവിയുമായ അബ്ദുല്‍റഹ്‌മാന്‍ ഔഫിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുസ്‌ലിംലീഗിന്റെ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ലോക് താന്ത്രിക് യുവജനതാദള്‍ ...

Read more

കഞ്ചാവ് വലിക്കുന്നതിനെ എതിര്‍ത്ത തോട്ടമുടമയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; നാലു പേര്‍ക്കെതിരെ കേസ്

മഞ്ചേശ്വരം: പറമ്പില്‍വെച്ച് കഞ്ചാവ് വലിച്ചതിനെ എതിര്‍ത്ത തോട്ടമുടമയെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനെതിരെ നാല് പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് വധശ്രമത്തിന് കേസെടുത്തു. മംഗളൂരു സ്വദേശിയും പാവൂര്‍ തക്കിറപ്പദവില്‍ താമസക്കാരനുമായ ഷാജി(38)യെയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ...

Read more

മുനവ്വറലി തങ്ങള്‍ ഔഫിന്റെ വീട്ടിലെത്തി; കൂടെയുണ്ടായിരുന്ന യൂത്ത് ലീഗ് നേതാക്കളെ തടഞ്ഞു

കാഞ്ഞങ്ങാട്: കൊല്ലപ്പെട്ട ഔഫ് അബ്ദുല്‍റഹ്‌മാന്റെ വീട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു. മുനവ്വറലി തങ്ങളുടെ കൂടെ അബ്ദുല്‍റഹ്‌മാന്റെ വീട്ടിലേക്ക് ...

Read more

ഔഫിന്റെ വീട് മന്ത്രി ജലീല്‍ സന്ദര്‍ശിച്ചു; കൊലപാതകം ആസൂത്രിതമെന്ന് മന്ത്രി

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ, എ.പി വിഭാഗം സുന്നി പ്രവര്‍ത്തകനായ അബ്ദുല്‍ റഹ്‌മാന്‍ ഔഫിന്റെ കൊലയ്ക്ക് പിന്നില്‍ സാമുദായിക, രാഷ്ട്രീയ കാരണങ്ങളാണെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. കൊലയ്ക്ക് പിന്നില്‍ ...

Read more

കോവിഡ് ബാധിച്ച് യുവാവ് മരിച്ചു

ഉദുമ: കോവിഡ് രോഗം ബാധിച്ച് പരിയാരം കണ്ണൂര്‍ ഗവ. കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ടി.വി. മെക്കാനിക് മരിച്ചു. മാങ്ങാട് അംബാപുരത്തെ പരേതനായ അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുല്‍ ...

Read more

പൊലീസുകാരെ തട്ടിക്കൊണ്ടുപോയ ബോട്ട് മംഗളൂരുവില്‍ കണ്ടെത്തി; പ്രതികള്‍ക്കായി തിരച്ചില്‍

ബന്തിയോട്: മഞ്ചേശ്വരത്ത് കടലില്‍ വെച്ച് രണ്ടുപൊലീസുകാരെ തട്ടിക്കൊണ്ടുപോയ ബോട്ട് മംഗളൂരു ഹാര്‍ബറില്‍ പൊലീസ് കണ്ടെത്തി. ബോട്ടുടമ ഹരീഷ് ചന്ദ്രയെയും മറ്റു പ്രതികളേയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് ...

Read more

കുടുംബത്തോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ബംഗളൂരു സ്വദേശി മുങ്ങിമരിച്ചു; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ആദൂര്‍: കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ബംഗളൂരു സ്വദേശി പുഴയില്‍ മുങ്ങിമരിച്ചു. ബംഗളൂരു സ്വദേശിയായ വിന്‍സെന്റ്(43) ആണ് പയസ്വിനിപുഴയിലെ കുപ്പുംകൈ തൂക്കുപാലത്തിന് സമീപം കടുമനയിലെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചത്. ...

Read more

അബു തായല്‍ തായലങ്ങാടിക്ക് ദുബായ് കെ.എം.സി.സി മുനിസിപ്പല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി

ദുബായ്: കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷത്തെ പ്രവാസം ജീവിതം അവസാനിപ്പിച്ച് യു.എ.യില്‍ നിന്ന് നാട്ടിലേക്ക് പോകുന്ന അബു തായല്‍ തായലങ്ങാടിക്ക് ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി യാത്രയയപ്പ് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.