Thursday, September 23, 2021

Day: December 28, 2020

കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ  ‌വോട്ട് മാറി ചെയ്ത സംഭവം; ലീഗിന്റെ മൂന്ന്‌ വനിതാ കൗൺസിലർമാരോടും പാർട്ടി രാജി ആവശ്യപ്പെട്ടു

കാഞ്ഞങ്ങാട്‌: നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ അധ്യക്ഷ സ്ഥാനാർത്ഥി സുജാത ടീച്ചർക്ക്‌ വോട്ട്‌ മറിച്ചു നൽകിയ മുസ്‌ലിംലീഗ്‌ കൗൺസിലർമാരോട്‌ രാജി വെക്കാൻ നിർദ്ദേശം നൽകി. നേതൃത്വം രാജി ...

Read more

അഫ്‌സല്‍ഖാന്‍ സഹജീവികളുടെ പ്രയാസങ്ങള്‍ക്കൊപ്പം നിന്ന നിഷ്‌കളങ്കനായ പൊതുപ്രവര്‍ത്തകന്‍-എം.എല്‍.എ

കാസര്‍കോട്: അഫ്‌സല്‍ ഖാന്‍ സഹജീവികളുടെ പ്രയാസങ്ങള്‍ക്കൊപ്പം നിന്ന നിഷ്‌കളങ്കനായ പൊതുപ്രവര്‍ത്തകനായിരുന്നുവെന്നും രാഷ്ട്രീയ, സാമൂഹിക, കായിക മേഖലകളിലെ മികച്ച സംഘാടകനായിരുന്നു അദ്ദേഹമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ജില്ലാ ...

Read more

തുടര്‍ക്കഥയാവുന്ന മുങ്ങിമരണങ്ങള്‍

മലയാള സിനിമയുടെ വാഗ്ദാനമായ യുവനടന്‍ അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ച സംഭവം വലിയ ഞെട്ടലുളവാക്കിയതാണ്. ഷൂട്ടിംഗ് കഴിഞ്ഞ് ഇടുക്കി മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ...

Read more

ശാരദ

കാറഡുക്ക: മിഞ്ചിപ്പദവ് പുതിയ വീട്ടിലെ കൊറഗപ്പ മണിയാണിയുടെ ഭാര്യ ശാര ദ (62) അന്തരിച്ചു. മക്കള്‍: പ്രിയരഞ്ജന്‍, പ്രിയങ്ക. മരുമക്കള്‍: സ്മിത (കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആദൂര്‍ ...

Read more

യുവാവ് കുഴഞ്ഞുവീണുമരിച്ചു

അഡൂര്‍: യുവാവ് കുഴഞ്ഞുവീണുമരിച്ചു. അഡൂര്‍ മുണ്ടോള്‍ കജയിലെ കൂലിത്തൊഴിലാളി ഹരീഷ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ...

Read more

കാസര്‍കോട് വികസന പാക്കേജിന് പുറമെ ജില്ലയില്‍ 4295 കോടി രൂപയുടെ അടിസ്ഥാന വികസനം-മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: കാസര്‍കോട് വികസന പാക്കേജിന് പുറമെ ജില്ലയില്‍ 4295 കോടി രൂപയുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള കുതിപ്പിന് ജനനായകന്റെ ...

Read more

പുതുതായി പണിയുന്ന വീട്ടില്‍ സൂക്ഷിച്ച കര്‍ണാടക മദ്യവും പുകയില ഉല്‍പന്നങ്ങളുമായി വീട്ടുടമ അറസ്റ്റില്‍

കാസര്‍കോട്: കൂഡ്‌ലു മന്നിപ്പാടി വിവേകാനന്ദ നഗറില്‍ പുതുതായി പണിയുന്ന വീട്ടില്‍ സൂക്ഷിച്ച കര്‍ണാടക മദ്യവും പുകയില ഉല്‍പന്നങ്ങളും കാസര്‍കോട് സി.ഐ. പി.രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടി. ...

Read more

കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ കെ.എം അഹ്‌മദ് സ്മാരക മാധ്യമ അവാര്‍ഡ് മാതൃഭൂമി ന്യൂസിന്

കാസര്‍കോട്: പ്രസ് ക്ലബ്ബിന്റെ ഇത്തവണത്തെ കെ.എം അഹ്‌മദ് സ്മാരക മാധ്യമ അവാര്‍ഡ് മാതൃഭൂമി ന്യൂസിന്. മാതൃഭൂമിയില്‍ സംപ്രേഷണം ചെയ്ത തിരുവനന്തപുരം ജില്ലയിലെ വിതുര കല്ലൂപ്പാറ ആദിവാസി സെറ്റില്‍മെന്റ് ...

Read more

തിങ്കളാഴ്ച ജില്ലയില്‍ 37 കൂടി പേര്‍ക്ക് കോവിഡ്; 37 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ തിങ്കളാഴ്ച37 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 35 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടുപേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് ...

Read more

സംസ്ഥാനത്ത് 3047 പേര്‍ക്ക് കൂടി കോവിഡ്; 4172 പേര്‍ക്ക് രോഗമുക്തി, 14 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

December 2020
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.