Day: December 28, 2020

കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ 30, 31ന്

കാസര്‍കോട്: കാസര്‍കോടിനൊരിടം സംഘടിപ്പിക്കുന്ന മൂന്നാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രമേള (കെ.ഐ.എഫ്.എഫ്) 'ക്ലാപ്ഔട്ട് ഫ്രയിംസ് 20' ഡിസംബര്‍ 30,31 തീയതികളിലായി വിദ്യാനഗറില്‍ സംഘടിപ്പിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടക്കുന്ന ...

Read more

പ്രസൂണ്‍ പാസുവിന് ഭാരതീയ ദളിത് സാഹിത്യ അക്കാദമി അവാര്‍ഡ്

കാസര്‍കോട്: നീലേശ്വരം സ്വദേശി പ്രസൂണ്‍ പാസുവിന് ഭാരതീയ ദളിത് സാഹിത്യ അക്കാദമി അവാര്‍ഡ്. 20 വര്‍ഷമായി കലാരംഗത്ത് സജീവ സാന്നിധ്യമാണ് അദ്ദേഹം. 1999-2000 കാലയളവില്‍ കൊല്ലത്തും പാലക്കാട്ടും ...

Read more

ജനറല്‍ ആസ്പത്രിയില്‍ ഡോക്ടറില്ല; അണങ്കൂരില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത് പരിയാരത്ത്

കാസര്‍കോട്: ഷോക്കേറ്റ് മരിച്ച അണങ്കൂര്‍ ഗ്രീന്‍ പാര്‍ക്കിലെ മുഹമ്മദ് ഇബാഹ(11)യുടെ മൃതദേഹം ഇന്നലെ വൈകിട്ട് അഞ്ചരയോടെ തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. ശനിയാഴ്ച വൈകിട്ട് ...

Read more

കാസര്‍കോട് നഗരത്തില്‍ വില്‍പ്പനക്ക് കൊണ്ടുവന്ന ബ്രൗണ്‍ഷുഗറുമായി പിടിയിലായ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിക്ക് രണ്ട് വര്‍ഷം കഠിനതടവും കാല്‍ലക്ഷം രൂപ പിഴയും

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ വില്‍പ്പനക്കുകൊണ്ടുവന്ന ബ്രൗണ്‍ഷുഗറുമായി പിടിയിലായ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയെ കോടതി രണ്ടുവര്‍ഷം കഠിന തടവിനും കാല്‍ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മൊഗ്രാല്‍ പുത്തൂര്‍ എടച്ചേരിയിലെ പി.എച്ച്.അബൂബക്കറിനെ(59)യാണ് ...

Read more

കോവിഡ് നിരക്ക് കുറഞ്ഞുവരികയാണെങ്കിലും ജാഗ്രത തുടരണം-മന്ത്രി കെ.കെ ശൈലജ

കാഞ്ഞങ്ങാട്: കോവിഡ് നിരക്ക് കുറഞ്ഞുവരികയാണെങ്കിലും എല്ലാം അവസാനിച്ചുവെന്ന് കരുതാനാവില്ലെന്നും തുടര്‍ന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ പറഞ്ഞു. ആരോഗ്യവകുപ്പ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ ...

Read more

കാഞ്ഞങ്ങാട്ട് കെ.വി. സുജാതയും നീലേശ്വരത്ത് ടി.വി. ശാന്തയും നഗരസഭാ അധ്യക്ഷയായി അധികാരമേറ്റു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷയായി സി.പി.എമ്മിലെ കെ.വി. സുജാതയും നീലേശ്വരം നഗരസഭാ അധ്യക്ഷയായി സി.പി.എമ്മിലെ തന്നെ ടി.വി. ശാന്തയും അധികാരമേറ്റു. കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭാ കൗണ്‍സില്‍ ഹാളുകളില്‍ ...

Read more

ഹൈമാസ്റ്റ് ലൈറ്റിന്റെ ഫ്യൂസ് ഊരിമാറ്റിയ ശേഷം നയാബസാറില്‍ എട്ടുകടകളില്‍ കവര്‍ച്ച

ഉപ്പള: ഹൈമാസ്റ്റ് ലൈറ്റിന്റെ ഫ്യൂസ് ഊരിയ ശേഷം നയാബസാറില്‍ എട്ട് കടകളുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച. 46,000 രൂപ കവര്‍ന്നു. കവര്‍ച്ച നടത്തുന്ന ദൃശ്യം കടയിലെ സി.സി.ടി.വിയില്‍ ...

Read more

അഡൂരില്‍ റബ്ബര്‍ ഉല്‍പാദക സഹകരണ സംഘം ഓഫീസില്‍ തീപിടിത്തം; 25 ലക്ഷം രൂപയുടെ നഷ്ടം

അഡൂര്‍: അഡൂരിലെ റബ്ബര്‍ ഉല്‍പാദക സഹകരണ സംഘം ഓഫീസും സമീപത്തെ റബ്ബര്‍ ഉണക്കുപുരയും കത്തിനശിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും ...

Read more

അഡ്വ. വി.എം. മുനീര്‍ കാസര്‍കോട് നഗരസഭാ ചെയര്‍മാനായി അധികാരമേറ്റു

കാസര്‍കോട്: തിരഞ്ഞെടുക്കപ്പെട്ട ഒമ്പതാമത് കാസര്‍കോട് നഗരസഭയുടെ ചെയര്‍മാനായി തളങ്കര ഖാസിലേന്‍ വാര്‍ഡില്‍ നിന്ന് മുസ്ലിം ലീഗ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട 51 വയസുകാരനായ അഡ്വ. വി.എം. മുനീര്‍ അധികാരമേറ്റു. ...

Read more

ഔഫിന്റെ കൊലയ്ക്ക് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന-മന്ത്രി ശൈലജ ടീച്ചര്‍

കാഞ്ഞങ്ങാട്: ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചനയാണ് ഔഫ് അബ്ദുല്‍റഹ്‌മാന്റെ കൊലയ്ക്ക് പിന്നിലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ഇന്ന് രാവിലെ പഴയ കടപ്പുറത്തെ അബ്ദുല്‍റഹ്‌മാന്റെ വീട് സന്ദര്‍ശിക്കാനെത്തിയ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.