Thursday, September 23, 2021

Day: December 30, 2020

ചര്‍ച്ച സമവായമായില്ല; കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ച സമവായമായില്ല. കാര്‍ഷിക നിയമം പൂര്‍ണമായും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകരും പിന്‍വലിക്കാനാകില്ലെന്ന നിലപാടില്‍ കേന്ദ്ര സര്‍ക്കാരും ഉറച്ചുനിന്നു. നിയമം ...

Read more

കാസര്‍കോട്ടും ഇടതുമുന്നേറ്റം; ജില്ലാ പഞ്ചായത്തിന് പുറമെ ആറില്‍ 4 ബ്ലോക്ക് പഞ്ചായത്തുകളും 20 ഗ്രാമ പഞ്ചായത്തുകളും എല്‍ഡിഎഫ് ഭരിക്കും, കഴിഞ്ഞ തവണത്തേക്കാള്‍ 5 പഞ്ചായത്തുകള്‍ കൂടുതല്‍

കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ വടക്കന്‍ ജില്ലയായ കാസര്‍കോട്ടും ഇടതുമുന്നേറ്റം. യുഡിഎഫില്‍ നിന്ന് ജില്ലാ പഞ്ചായത്ത് പിടിച്ചെടുത്ത ഇടതുപക്ഷം കഴിഞ്ഞ തവണത്തേക്കാള്‍ അഞ്ച് ഗ്രാമ പഞ്ചായത്തുകള്‍ കൂടുതലായി ...

Read more

കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച; കര്‍ഷകര്‍ കൊണ്ടുവന്ന ഉച്ചഭക്ഷണം പങ്കിട്ട് കേന്ദ്രമന്ത്രിമാര്‍; സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകരുടെ ആവശ്യം

ന്യൂഡല്‍ഹി: സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യവുമായി കര്‍ഷക സംഘടനകള്‍. കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് കര്‍ഷകര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ ...

Read more

മംഗളൂരുവില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷ റാലിക്കിടെ വാഹനം അപകടത്തില്‍പെട്ട് യുവാവിന് ദാരുണാന്ത്യം

ബണ്ട്വാള്‍: മംഗളൂരുവില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷ റാലിക്കിടെ വാഹനം അപകടത്തില്‍പെട്ട് യുവാവ് മരിച്ചു. ബണ്ട്വാള്‍ താലൂക്കിലെ ഗോല്‍ത്തമജാലു പ്രദേശത്ത് ബുധനാഴ്ച നടന്ന റാലിക്കിടെ വാഹനം മറിഞ്ഞാണ് അപകടം. നെട്‌ല ...

Read more

ഇത് സാന്റിയാഗോ മാര്‍ട്ടിന്റെ വിജയം; കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറിക്ക് അനുമതി, സര്‍ക്കാര്‍ ഭേദഗതി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറിക്ക് അനുമതി നല്‍കി ഹൈക്കോടതി ഉത്തരവ്. നാഗാലാന്‍ഡ് ലോട്ടറി വില്‍പ്പനയ്ക്കാണ് അനുമതി നല്‍കിയത്. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുളള സ്ഥാപനമായ ഫ്യൂച്ചര്‍ ...

Read more

വില്‍പ്പനക്കായി കഞ്ചാവ് വീട്ടില്‍ സൂക്ഷിച്ച കേസിലെ പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും പിഴയും

കാസര്‍കോട്: വില്‍പ്പനക്കായി കഞ്ചാവ് വീട്ടില്‍ സൂക്ഷിച്ച കേസിലെ പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും പിഴയും. ചെങ്കള ബേര്‍ക്കയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന വാടക വീട്ടില്‍ വില്‍പനക്കായി രഹസ്യമായി ...

Read more

മൂന്നാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തുടക്കമായി

കാസര്‍കോട്: കാസര്‍കോടിനൊരിടം കൂട്ടായ്മ സംഘടിപ്പിക്കുന്ന മൂന്നാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രമേള വിദ്യാനഗറില്‍ ആരംഭിച്ചു. രാജ്യ തലസ്ഥാനത്തു നിലനില്‍പിനായി പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രകടനത്തോടെയാണ് മേള ...

Read more

സാക്ഷര കേരളത്തിലും ദുരഭിമാനക്കൊല

സാക്ഷരതയില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുകളില്‍ നില്‍ക്കുമ്പോഴും കേരളത്തില്‍ ദുരഭിമാനക്കൊലകള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം പാലക്കാട്ട് ഇതരജാതിയില്‍ പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവ് കുത്തേറ്റു മരണപ്പെടുകയുണ്ടായി. ...

Read more

ഷാനവാസ് പാദൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി എല്‍.ഡി.എഫ് സ്വതന്ത്രന്‍ ഷാനവാസ് പാദൂരിനെ തിരഞ്ഞെടുത്തു. യു.ഡി.എഫിലെ ജോമോന്‍ ജോസഫായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 17 ...

Read more

സയ്യിദ് മുസ്താഖലി ടൂര്‍ണമെന്റ്: അസ്ഹറുദ്ദീന്‍ കേരള ടീമില്‍

കാസര്‍കോട്: ജനുവരി 10 മുതല്‍ മുംബൈയില്‍ നടക്കുന്ന സയ്യിദ് മുസ്താഖലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കേരള ടീമില്‍ കാസര്‍കോട് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇടം നേടി. ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

December 2020
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.