Day: December 30, 2020

ബുധനാഴ്ച ജില്ലയില്‍ 75 പേര്‍ക്ക് കൂടി കോവിഡ്; 157 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ബുധനാഴ്ച 75 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. (സമ്പര്‍ക്കം -71, വിദേശം-4,). ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24065 ആയി. നിലവില്‍ ...

Read more

സംസ്ഥാനത്ത് 6268 പേര്‍ക്ക് കൂടി കോവിഡ്; 5707 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 6268 ഇന്ന് പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, ...

Read more

കെ. മണികണ്ഠന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

കാഞ്ഞങ്ങാട്: പാക്കം ബ്ലോക്ക് ഡിവിഷനില്‍ നിന്നും ജയിച്ച കെ.മണികണ്ഠന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്. കോണ്‍ഗ്രസിലെ അഡ്വ. എം.കെ. ബാബുരാജിനെ നാലിനെതിരെ ഒമ്പത് വോട്ടിനാണ് മണികണ്ഠന്‍ പരാജയപ്പെടുത്തിയത്. ...

Read more

ഔഫ് വധക്കേസിലെ പ്രതികളെ ആറ് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അബ്ദുല്‍ റഹ്‌മാന്‍ ഔഫിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ റിമ ാണ്ടില്‍ കഴിയുന്ന മൂന്ന്പ്രതികളെ കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. യൂത്ത് ലീഗ് നേതാവ് ഇര്‍ഷാദ്, ...

Read more

ഒപ്പരം പുതുവര്‍ഷാഘോഷം ഇത്തവണയും; കോവിഡ് പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി

കാസര്‍കോട്: കാസര്‍കോട് തിയേട്രിക്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഒപ്പരം പുതുവര്‍ഷാഘോഷം ഇത്തവണയും. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിയാണ് ആഘോഷ പരിപാടി ജനങ്ങളില്‍ എത്തിക്കുക. കാസര്‍കോട് തിയേട്രിക്‌സിന്റെ ...

Read more

പൊലീസുകാരെ ബോട്ടില്‍ തട്ടിക്കൊണ്ടുപോയ കേസിലെ 5 പ്രതികള്‍ കീഴടങ്ങി

മഞ്ചേശ്വരം: മഞ്ചേശ്വരം കടലില്‍ വെച്ച് രണ്ട് പൊലീസുകാരെ ബോട്ടില്‍ തട്ടിക്കൊണ്ടുപോയ കേസിലെ അഞ്ചുപ്രതികള്‍ കീഴടങ്ങി. കര്‍ണാടക ബോളാര്‍ സ്വദേശികളായ സദാശിവ (63), അഘേഷ് (35), ഹരീഷ(32), പ്രകാശ് ...

Read more

ബദിയടുക്കയില്‍ വീട്ടില്‍ നിന്ന് 40 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

ബദിയടുക്ക: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 40 പവന്‍ സ്വര്‍ണ്ണം കവര്‍ന്നതായി പരാതി. ബദിയടുക്ക ഗോളിയടുക്കയിലെ ഹാരിസിന്റെ വീട്ടിലാണ് കവര്‍ച്ച. 20ന് രാവിലെ വീട്ടുകാര്‍ കുടുംബസമേതം കര്‍ണാടക പുത്തൂരിലെ ...

Read more

സൈമ കാസര്‍കോട് ബ്ലോക്ക് പ്രസിഡണ്ട്; മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ പിന്തുണയില്‍ ലീഗിലെ ഷമീന ടീച്ചര്‍

കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിംലീഗിലെ സി.എ സൈമ തിരഞ്ഞെടുക്കപ്പെട്ടു. സൈമക്ക് 11ഉം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് നാലും വോട്ടുകള്‍ ലഭിച്ചു. സിവില്‍ സ്റ്റേഷന്‍ ഡിവിഷില്‍ നിന്നാണ് ...

Read more

ബദിയടുക്കയില്‍ ഭാഗ്യം തുണച്ചത് യു.ഡി.എഫിനെ; ശാന്ത പ്രസിഡണ്ട്

ബദിയടുക്ക: ബദിയടുക്കയില്‍ യു.ഡി.എഫിനെ ഭാഗ്യം തുണച്ചു. യു.ഡി.എഫിനും എന്‍.ഡി.എക്കും എട്ട് അംഗങ്ങള്‍ വീതമുള്ള ബദിയടുക്ക പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ ലീഗിലെ ശാന്ത പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയിലെ സ്വപ്‌നയോടാണ് വിജയിച്ചത്. ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.