Day: December 31, 2020

കൊടി നാട്ടുന്ന പ്രശ്‌നത്തെ ചൊല്ലിയുള്ള തര്‍ക്കം; ബന്തിയോട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകന് കുത്തേറ്റു

ബന്തിയോട്: യൂത്ത് ലീഗ് പ്രവര്‍ത്തകന് കുത്തേറ്റു. മുട്ടം ബെങ്കര മാണി വളപ്പിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ബഷീര്‍ എന്ന ബച്ചി (34)ക്കാണ് കുത്തേറ്റത്. കുമ്പളയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ...

Read more

മഹാരാഷ്ട്രയില്‍ എരുമകള്‍ക്കായി ഒരു ബ്യൂട്ടി പാര്‍ലര്‍; ഓയില്‍ മസാജ് നടത്തി എരുമകളെ കുളിപ്പിക്കും, പിന്നെ പ്രത്യേക ക്രീമുകള്‍ പുരട്ടി സുന്ദരികളാക്കും

മുംബൈ: സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടിയുള്ള ബ്യൂട്ടി പാര്‍ലറുകളെക്കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ എരുമകള്‍ക്കുവേണ്ടി ഒരു ബ്യൂട്ടി പാര്‍ലര്‍ തുറന്നിരിക്കുന്നു. കോലാപ്പൂരിലെ ഒരു സിറ്റി കോര്‍പ്പറേഷന്‍ കൗണ്‍സിലറാണ് ...

Read more

കാസര്‍കോട് പ്രസ് ക്ലബിന്റെ കെ.എം അഹ്‌മദ് സ്മാരക മാധ്യമ അവാര്‍ഡ് സമ്മാനിച്ചു

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബിന്റെ കെ.എം. അഹ്‌മദ് സ്മാരക പുരസ്‌കാരം ഇന്ന് രാവിലെ പ്രസ് ക്ലബ്ബില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മാതൃഭൂമി ന്യൂസ് തിരുവനന്തപുരം ബ്യുറോയിലെ മിഥുന്‍ ...

Read more

ഉപ്പളയിലെ മൂന്നംഗ സംഘം കാഞ്ഞങ്ങാട്ട് നിന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കി; പൊലീസ് എത്തിയപ്പോള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു

ഉപ്പള: ഉപ്പളയിലെ മൂന്നംഗ സംഘം കാഞ്ഞങ്ങാട്ട് നിന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കി. പിന്നീട് പൊലീസിന്റെ കണ്‍മുന്നില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്ത് മണിയോടെ കൊടിബയലിലാണ് ...

Read more

മംഗളൂരുവില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ പാക്കിസ്താന്‍ അനുകൂലമുദ്രാവാക്യം; മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

മംഗളൂരു: മംഗളൂരുവില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ പാക്കിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നുപ്രതികള്‍ അറസ്റ്റിലായി. പിലിചണ്ടി കല്ലുകുവെറ്റില്‍ താമസക്കാരായ മുഹമ്മദ് ഹര്‍ഷാദ് (22), ദാവൂദ് ...

Read more

കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കിടെ വനിതാകണ്ടക്ടറെ മാനഭംഗപ്പെടുത്താന്‍ ശ്രമം; കാസര്‍കോട് സ്വദേശി കോഴിക്കോട്ട് പിടിയില്‍

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കിടെ വനിതാകണ്ടക്ടറെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ കാസര്‍കോട് സ്വദേശി കോഴിക്കോട്ട് പിടിയിലായി. കാസര്‍കോട് സ്വദേശി ഷൈജു ജോസഫിനെ(29)യാണ് നടക്കാവ് പൊലീസ് അറസ്റ്റ് ...

Read more

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരളം പ്രമേയം പാസാക്കി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭ പ്രമേയം പാസാക്കി. പ്രത്യേക സമ്മേളനം ചേര്‍ന്നാണ് ശബ്ദ വോട്ടോടെ പ്രമേയം പാസാക്കിയത്. ബി.ജെ.പി. അംഗം ഒ. രാജഗോപാല്‍ പ്രമേയത്തെ ...

Read more

ചെക്ക് പോസ്റ്റ് വികസനത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിവില സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് ലംഘിച്ചു; കാസര്‍കോട്ടെ സര്‍ക്കാര്‍ അതിഥിമന്ദിരത്തിന് സബ്‌കോടതിയുടെ ജപ്തി നോട്ടീസ്

കാസര്‍കോട്: സുപ്രീംകോടതി ഉത്തരവ് ലംഘിച്ചതിന് കാസര്‍കോട്ടെ സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ സബ് കോടതിയുടെ ജപ്തിനോട്ടീസ് പതിച്ചു. ഹൊസങ്കടി ചെക്ക് പോസ്റ്റ് വികസനത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ ഉടമകള്‍ക്ക് സുപ്രീംകോടതി ...

Read more

കുമ്പള മര്‍ച്ചന്റ്‌സ് മുന്‍ സെക്രട്ടറി എം. മുഹമ്മദ് കുഞ്ഞി അന്തരിച്ചു

തളങ്കര: കുന്നില്‍ പടിഞ്ഞാര്‍ സ്വദേശിയും കുമ്പള നസീമ ട്രാവല്‍സ് ഉടമയുമായ എം. മുഹമ്മദ് കുഞ്ഞി (മമ്മു-58) അന്തരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് മുന്‍ ...

Read more

ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ റഫാല്‍, സുഖോയ് വിമാനങ്ങളുടെ വ്യോമാഭ്യാസം ജനുവരിയില്‍ ജോധ്പൂരില്‍

ന്യൂദല്‍ഹി: ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ റഫാല്‍, സുഖോയ് വിമാനങ്ങളുടെ വ്യോമാഭ്യാസം ജനുവരിയില്‍ ജോധ്പൂരില്‍ നടക്കും. സ്‌കൈ റോസ് എന്ന് പേരിട്ടിരിക്കുന്ന അഭ്യാസം ജനുവരിയിലെ മൂന്നാമത്തെ ആഴ്ചയാണ് അരങ്ങേറുക. ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.