Day: January 1, 2021

വിദ്യാലയങ്ങളില്‍ പ്രതീക്ഷയുടെ മണിമുഴക്കം; 10, 12 ക്ലാസുകള്‍ ആരംഭിച്ചു

കാസര്‍കോട്: പുതിയ വര്‍ഷത്തില്‍ പ്രതീക്ഷയുടെ പുതിയ കിരണങ്ങള്‍ തീര്‍ത്ത് വിദ്യാലയങ്ങള്‍ തുറന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ്് ഇന്ന് മുതല്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസുകള്‍ക്ക് തുടക്കമായത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ...

Read more

കോവിഡിന്റെ നോവുകള്‍ക്കിടയിലും ആഹ്ലാദം നിറച്ച് പുതുവര്‍ഷാഘോഷം

കാസര്‍കോട്: കോവിഡ് വിതച്ച നോവുകള്‍ക്കിടയിലും പുതുവര്‍ഷത്തെ ആഹ്ലാദത്തോടെ വരവേറ്റ് കാസര്‍കോട് ജില്ലയും. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയായിരുന്നുവെങ്കിലും ജില്ലയുടെ പല ഭാഗങ്ങളിലും പുതുവര്‍ഷാഘോഷം കൊണ്ടാടി. കഴിഞ്ഞ രണ്ട് ...

Read more

പൊലീസുകാരനെ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ മരത്തിലിടിച്ചു; മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു

ഹൊസങ്കടി: വാഹന പരിശോധനക്കിടെ പൊലീസുകാരനെ ഇടിച്ച് നിര്‍ത്താതെ പോയ ആള്‍ട്ടോ കാര്‍ പൊലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. കാറിലുണ്ടായ മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 3മണിയോടെ ...

Read more

കൈക്കൂലി; റിട്ട: എ.എസ്.ഐക്ക് രണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

കാഞ്ഞങ്ങാട്: കൈക്കൂലി കേസില്‍ റിട്ട. എ.എസ്.ഐയ്ക്ക് രണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. കെ.ഡി. സെബാസ്റ്റ്യനെ തലശ്ശേരി വിജിലന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ...

Read more

1000 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ആയിരത്തോളം പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. കാസര്‍കോട് എസ്.ഐ ഷേഖ് അബ്ദുല്‍റസാഖിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പഴയ ബസ് സ്റ്റാന്റിന് സമീപം നടത്തിയ പരിശോധനക്കിടെയാണ് ...

Read more

കാര്‍ക്കളയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഉഡുപ്പി: കാര്‍ക്കളയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാര്‍ക്കള സ്വദേശി അശ്വിന്‍ സാമുവല്‍ സോണ്‍സ് (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കാര്‍ക്കള പദുബിദ്രിയിലാണ് അപകടമുണ്ടായത്. ...

Read more

മംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതരം

മംഗളൂരു: മംഗളൂരുവിനടുത്ത നന്തൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു. കുദ്രോളിയിലെ ഹസന്‍ തൈഷീര്‍ (18) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നന്തൂരിലെ പാദുവ കോളേജിന് സമീപത്താണ് ...

Read more
Page 2 of 2 1 2

Recent Comments

No comments to show.