Thursday, October 28, 2021

Day: January 2, 2021

ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയി; രോഹിത് ശര്‍മയടക്കം 5 ഇന്ത്യന്‍ താരങ്ങള്‍ ഐസ്വലേഷനില്‍, അന്വേഷണം പ്രഖ്യാപിച്ച് ബിസിസിഐ

മെല്‍ബണ്‍: മൂന്നാം ടെസ്റ്റിനായി ഒരുങ്ങുന്നതിനിടെ ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ താരങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം അഞ്ച് താരങ്ങളെ ഐസ്വലേഷനില്‍ പ്രവേശിപ്പിച്ചു. രോഹിത് ശര്‍മ്മ, ...

Read more

കരിപ്പൂരില്‍ ദുബൈയിലേക്കുള്ള വിമാനം ഒന്നര മണിക്കൂര്‍ മുമ്പേ പുറപ്പെട്ടു, 14 പേരുടെ യാത്ര മുടങ്ങി

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തവളത്തില്‍ വിമാനം ഒന്നര മണിക്കൂര്‍ മുമ്പേ പുറപ്പെട്ടു. ശനിയാഴ്ച ദുബൈയിലേക്കുള്ള ഫ്‌ളൈ ദുബൈ വിമാനമാണ് നിശ്ചയിച്ച സമയത്തേക്കാള്‍ മുമ്പ് പുറപ്പെട്ടത്. ഇതോടെ 14 ...

Read more

ഇങ്ങനെ നടത്താന്‍ പാടില്ലെങ്കില്‍ മേള തന്നെ വേണ്ടെന്ന് വെക്കേണ്ടിവരും; രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്തിന് പുറമെ മൂന്ന് ജില്ലകളില്‍ കൂടി നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ അനുകൂലിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്തിന് പുറമെ മൂന്ന് ജില്ലകളില്‍ കൂടി നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ അനുകൂലിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. നാല് വേദികളിലായി ഐഎഫ്എഫ്‌കെ സംഘടിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും ...

Read more

ആറ് മാസം മുമ്പ് കാണാതായ യുവാവിനെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൃതദേഹത്തിനായി കിണര്‍ വറ്റിച്ച് നടത്തിയ ശ്രമം വിഫലം

മലപ്പുറം: ആറ് മാസം മുമ്പ് കാണാതായ യുവാവിനെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കിണര്‍ വറ്റിച്ച് പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. എടപ്പാള്‍ പൂക്കരത്തറയിലെ ...

Read more

കോവാക്‌സിന്‍ മെയ്ഡ് ഇന്‍ ഇന്ത്യ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിനും രാജ്യത്ത് അനുമതി

ന്യൂഡെല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിനും രാജ്യത്ത് അനുമതി നല്‍കാന്‍ വിദഗ്ധ സമിതിയുടെ ശുപാര്‍ശ. കോവാക്‌സിനാണ് അനുമതി നല്‍കിയത്. വാക്സിന്‍ നിയന്ത്രിതമായി ഉപയോഗിക്കാനുള്ള അനുമതിയാണ് ...

Read more

പുതുവത്സരാഘോഷത്തിനെന്ന് പറഞ്ഞ് രണ്ട് പെണ്‍കുട്ടികളെ മൈസൂരിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; 18ഉം 19ഉം വയസുള്ള രണ്ട് പേര്‍ അറസ്റ്റില്‍

വയനാട്: പുതുവത്സരാഘോഷത്തിനെന്ന് പറഞ്ഞ് രണ്ട് പെണ്‍കുട്ടികളെ മൈസൂരിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വയനാട് കമ്പളക്കാട് വെള്ളരിക്കാവില്‍ വീട്ടില്‍ ...

Read more

തളങ്കര സ്വദേശിനി പി.എ റുക്‌സാനയ്ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്

കാസര്‍കോട്: പ്രശസ്ത ഫലസ്തീന്‍ കവി 'സമീഹ് അല്‍ ഖാസിമിയുടെ കവിതകളിലെ ദേശീയതയും ചെറുത്തു നില്‍പ്പും' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠനത്തിന് കാസര്‍കോട് തളങ്കര സ്വദേശിനി പി.എ റുക്‌സാനയ്ക്ക് ...

Read more

ഓ… പുലിക്കുന്ന് വിളിക്കുന്നു…

കാസര്‍കോട് നഗരസഭയുടെ പുതിയ ഭരണ സമിതി ചുമതലയേല്‍ക്കുമ്പോള്‍ ഇന്നത്തെ ഓര്‍മ്മകളില്‍ നിറയുന്നത് പുലിക്കുന്നാണ്. പിലിക്കുന്ന് എന്നും മറ്റും ചിലര്‍ എഴുതാറുണ്ട്. ശരിയല്ല. പുലിക്കുന്ന് തന്നെയാണ് ശരി. പുലി ...

Read more

ബജകൂഡ്‌ലു: കാസര്‍കോടന്‍ പശുക്കളുടെ സംരക്ഷണ കേന്ദ്രം

പശുവിനെ ഗോമാതാവായി ഭാരതത്തില്‍ പ്രാചീന കാലം മുതല്‍ സങ്കല്‍പ്പിച്ചു വരുന്നു. ഒരു കാലത്ത് യഥേഷ്ടം പശുക്കളാല്‍ നിറഞ്ഞിരുന്ന സ്ഥാനത്ത് ഇന്നത് നാമമാത്രമായി. ഒരു വീട്ടില്‍ ഒരു പശുവെങ്കിലുമുണ്ടായിരുന്ന ...

Read more

ശനിയാഴ്ച ജില്ലയില്‍ 83 പേര്‍ക്ക് കൂടി കോവിഡ്; 56 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ശനിയാഴ്ച ജില്ലയില്‍ 83 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24324 ആയി. നിലവില്‍ 900 പേരാണ് ജില്ലയില്‍ ...

Read more
Page 1 of 5 1 2 5

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.