Day: January 2, 2021

സംസ്ഥാനത്ത് 5328 പേര്‍ക്ക് കൂടി കോവിഡ്; 4985 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം ...

Read more

എന്‍സിപി ഇടതുമുന്നണിയില്‍ തന്നെ തുടരും, സീറ്റ് ചര്‍ച്ച നടന്നിട്ടില്ല: എ കെ ശശീന്ദ്രന്‍

കോഴിക്കോട്: എന്‍സിപി ഇടതുമുന്നണി വിടുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ഇടതു മുന്നണി വിടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് അടിസ്ഥാന രഹിതമായ ചര്‍ച്ചയാണെന്നും അദ്ദേഹം ...

Read more

5 വയസുള്ള കുട്ടിക്ക് പൊതുറോഡില്‍ ബുള്ളറ്റിന്റെ ഹാന്‍ഡില്‍ നിയന്ത്രിക്കാന്‍ പരിശീലിപ്പിച്ച പിതാവിന്റെ ലൈസന്‍സ് റദ്ദാക്കി

പെരിന്തല്‍മണ്ണ: അഞ്ച് വയസുള്ള കുട്ടിക്ക് പൊതുറോഡില്‍ ബൈക്ക് ഡ്രൈവിംഗ് പരിശീലിപ്പിച്ച രക്ഷിതാവിന്റെ ലൈസന്‍സ് റദ്ദാക്കി. തേലക്കാട് സ്വദേശി അബ്ദുല്‍ മജീദിന്റെ ഡ്രൈവിംഗ് ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് പെരിന്തല്‍മണ്ണ ...

Read more

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗരവ് ഗാംഗുലിയെ ആന്‍ജിയോ പ്ലാസ്റ്റിക് വിധേയമാക്കി; ആശങ്ക വേണ്ടെന്ന് ഡോക്ടര്‍

കൊല്‍ക്കത്ത: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകനുമായ സൗരവ് ഗാംഗുലിയെ ആന്‍ജിയോ പ്ലാസ്റ്റിക് വിധേയമാക്കി. നില തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും ...

Read more

ഭക്ഷ്യവകുപ്പും പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് പൂഴ്ത്തിവെച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ റേഷന്‍ അരി, പ്രതികള്‍ ഒളിവില്‍

കുന്ദാപൂര്‍: ഭക്ഷ്യവകുപ്പും പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ പൂഴ്ത്തിവെച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ റേഷന്‍ അരി പിടിച്ചെടുത്തു. വെള്ളിയാഴ്ച രാത്രി ഉഡുപ്പി ജില്ലയിലെ കുന്ദാപൂര്‍ താലൂക്കില്‍ പെടുന്ന കോട്ടേശ്വറില്‍ ...

Read more

പൂക്കളായി വളരട്ടെ നമ്മുടെ പൊന്നുമക്കള്‍…

നമ്മുടെ കുഞ്ഞുങ്ങളെ ശരിയായവിധം വളര്‍ത്തി കൊണ്ട് വരുന്നതിന് ഇംഗ്ലീഷില്‍ വ്യാപകമായി ഉപയോഗിക്കുന്ന പദമാണ് പാരന്റിംഗ് അഥവാ കുട്ടികളെ വളര്‍ത്തേണ്ട വിധം. ഗര്‍ഭധാരണം മുതല്‍ പ്രായപൂര്‍ത്തിയാവുന്നത് വരെ രക്ഷിതാക്കളുടെ ...

Read more

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡറുമായ സാക്കി ഉര്‍ റഹ് മാന്‍ ലഖ് വി അറസ്റ്റില്‍

ന്യൂഡെല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാക്കി ഉര്‍ റഹ് മാന്‍ ലഖ് വി അറസ്റ്റിലായി. പാക്കിസ്ഥാനില്‍ വെച്ച് പഞ്ചാബ് ഭീകരവിരുദ്ധ വിഭാഗമാണ് ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ ...

Read more

ഓണ്‍ലൈനില്‍ റമ്മി കളിച്ച് നഷ്ടമായത് 21 ലക്ഷം രൂപ; തിരുവനന്തപുരത്ത് ഐഎസ്ആര്‍ഒ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: വന്‍ സാമ്പത്തിക നഷ്ടം നേരിട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഐ എസ് ആര്‍ ഒയിലെ കരാര്‍ ജീവനക്കാരനായ തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീതാ(28)ണ് മരിച്ചത്. ...

Read more

കര്‍ഷക സമരം തീര്‍ക്കണം

ഒരു മാസത്തോളമായി രാജ്യ തലസ്ഥാനത്ത് കര്‍ഷകര്‍ നടത്തിവരുന്ന സമരം ഇപ്പോഴും തുടരുകയാണ്. പലവട്ടം ഇവരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും കര്‍ഷകരുടെ കാതലായ പ്രശ്‌നങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ...

Read more

സംഘടനകള്‍ ഭരണ നേതൃത്വത്തിനൊപ്പം കൈകോര്‍ത്ത് പിടിക്കണം-നഗരസഭാ ചെയര്‍മാന്‍

കാസര്‍കോട്: നഗരത്തിന്റെ വികസന പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനും ഭരണനേതൃത്വത്തിനൊപ്പം ചേര്‍ന്ന് അതിന് പരിഹാരം കാണുന്നതിനും ജെ.സി.ഐ പോലുള്ള സംഘടനകളുടെ ഇടപെടലുകള്‍ അനിവാര്യമാണെന്ന് കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം ...

Read more
Page 2 of 5 1 2 3 5

Recent Comments

No comments to show.