Day: January 3, 2021

സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ മുംബൈ സീനിയര്‍ ടീമില്‍, സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കും

മുംബൈ: സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ മുംബൈ സീനിയര്‍ ടീമില്‍ ഇടംപിടിച്ചു. മുഷ്താഖ് അലി ട്രോഫിക്കുള്ള 22 അംഗ ടീമിലാണ് താരപുത്രനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഇടംകൈയ്യന്‍ ...

Read more

എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ കൊന്ന് വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത സ്ത്രീക്ക് ജനുവരി 12ന് വധശിക്ഷ

വാഷിങ്ടന്‍: അമേരിക്കയില്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ കൊന്ന് വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത കേസില്‍ പ്രതിയായ സ്ത്രീയുടെ വധശിക്ഷ നടപ്പാക്കാന്‍ കോടതി വിധി. പ്രതിയായ ലിസ മോണ്ട്ഗോമറി എന്ന ...

Read more

അതിതീവ്ര വൈറസിന്റെ സാന്നിദ്ധ്യത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക യാത്രാവിലക്ക് പിന്‍വലിച്ചു; സൗദി വ്യോമപാത പുനരാരംഭിച്ചു

റിയാദ്: ബ്രിട്ടനില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട ജനിതക മാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ സാന്നിദ്ധ്യത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക യാത്രാവിലക്ക് സൗദി അറേബ്യ പിന്‍വലിച്ചു. വിലക്ക് പിന്‍വലിച്ചതോടെ അന്താരാഷ്ട്ര ...

Read more

പാക്കിസ്ഥാനില്‍ ക്ഷേത്രം തകര്‍ത്ത കേസില്‍ 10 പേര്‍ കൂടി അറസ്റ്റില്‍; ആകെ അറസ്റ്റിലായവരുടെ എണ്ണം 55 ആയി

പെഷവാര്‍: പാക്കിസ്ഥാനില്‍ ക്ഷേത്രം തകര്‍ത്ത കേസില്‍ 10 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ കരാക് ...

Read more

സൗദിയില്‍ ഇ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി

റിയാദ്: സൗദിയില്‍ ഇ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കാത്ത 683 സ്ഥാപനങ്ങള്‍ക്ക് വാണിജ്യ മന്ത്രാലയം പിഴ ചുമത്തി. ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനത്തിലാണ് രാജ്യത്തെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളിലും ഇ-പേയ്‌മെന്റ് ...

Read more
Page 2 of 2 1 2

Recent Comments

No comments to show.