Day: January 4, 2021

സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കുന്നിന്മുകളിലെ മരത്തില്‍ തൂങ്ങിമരിച്ചത് മുഖക്കുരു വന്നതില്‍ മനംനൊന്താണെന്ന് വിവരം

പുത്തൂര്‍: സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കുന്നിന്‍മുകളില്‍ മരത്തില്‍ തൂങ്ങിമരിച്ചത് മുഖക്കുരു വന്നതില്‍ മനംനൊന്താണെന്ന് വിവരം. വെള്ളിയാഴ്ചയാണ് കെയൂരിലെ കര്‍ണാടക പബ്ലിക് സ്‌കൂളിലെ ...

Read more

ഹോട്ടലിലെത്തിയ ബിജെപി നേതക്കള്‍ക്ക് ഭക്ഷണം വിളമ്പി ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍; എസ്‌ഐ ബിജെപിയുടെ പാദസേവകനായെന്ന് വിമര്‍ശനം, വിവാദം പുകയുന്നു

മാണ്ഡ്യ: ഹോട്ടലിലെത്തിയ ബിജെപി നേതക്കള്‍ക്ക് ഭക്ഷണം വിളമ്പി ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍. കര്‍ണാടക മാണ്ഡ്യയിലാണ് സംഭവം. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കില്‍പെട്ട കെആര്‍എസ് മയൂര ഹോട്ടലില്‍ നടന്ന ...

Read more

ഗോമാംസം വില്‍പ്പന നടത്തിയെന്നാരോപിച്ച് ഉഡുപ്പിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; റെയ്ഡ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍

ഉഡുപ്പി: അനധികൃതമായി ഗോമാംസം വില്‍പ്പന നടത്തിയെന്നാരോപിച്ച് ഉഡുപ്പിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശിര്‍വ ബൂത്തോട്ട് തോപനംഗാടിയില്‍ താമസിക്കുന്ന മുഹമ്മദ് ഖാലിദ് (36) ആണ് അറസ്റ്റിലായത്. റെയ്ഡ് ...

Read more

ടോള്‍ ആവശ്യപ്പെട്ട ടോള്‍ഗേറ്റ് ജീവനക്കാരെ എട്ടംഗ സംഘം മര്‍ദിച്ചു

മംഗളൂരു: ടോള്‍ ആവശ്യപ്പെട്ട ടോള്‍ഗേറ്റ് ജീവനക്കാരെ എട്ടംഗ സംഘം മര്‍ദിച്ചു. ഞായറാഴ്ച രാത്രി ഉത്തര കന്നഡ ജില്ലയിലെ ഭട്കലിലാണ് സംഭവം. കെഎ 47 എം 2946, കെഎ ...

Read more

വരന്‍ വിവാഹവേദിയില്‍ നിന്ന് മുങ്ങി; പെണ്‍കുട്ടി വിവാഹത്തിനെത്തിയ ബിഎംടിസി കണ്ടക്ടറെ വിവാഹം കഴിച്ചു

ചിക്കമംഗളൂരു: വരന്‍ വിവാഹവേദിയില്‍ നിന്ന് മുങ്ങിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി വിവാഹത്തിനെത്തിയ ബിഎംടിസി കണ്ടക്ടറെ വിവാഹം കഴിച്ചു. ചിക്കമംഗളൂരുവിലെ തരിക്കരെ താലൂക്കില്‍ ഞായറാഴ്ചയാണ് സംഭവം. തലേദിവസം വരെ സന്നിഹിതനായിരുന്ന ...

Read more

മുറിയില്‍ കയറി വാതിലടച്ച 21കാരിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

പുത്തൂര്‍: മുറിയില്‍ കയറി വാതിലടച്ച പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. നെല്യാദിയിലെ നവീന്‍ ഇന്റര്‍ലോക്ക് ഉടമ വി ജെ ജോസഫിന്റെ മകള്‍ നവ്യ ജോസഫ് ...

Read more

തനിക്ക് വഴങ്ങിയില്ലെങ്കില്‍ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണി; സഹോദരിയുടെ ഭര്‍ത്താവിനെതിരെ 19കാരി പരാതി നല്‍കി

ബണ്ട്വാള്‍: തനിക്ക് വഴങ്ങിയില്ലെങ്കില്‍ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി കാട്ടി സഹോദരിയുടെ ഭര്‍ത്താവിനെതിരെ 19കാരി പരാതി നല്‍കി. ബണ്ട്വാള്‍ കടമ്പു ബെദ്രകാട് സ്വദേശിയായ 19 കാരിയാണ് തന്റെ ...

Read more

ജീന്‍സും ഷോര്‍ട്‌സും വേണ്ട; സാരിയോ ചൂരിദാറോ ധരിക്കണം: ഉള്ളാള്‍ മേഖലയിലെ ക്ഷേത്രങ്ങളില്‍ പോസ്റ്റര്‍ പതിച്ച് ബജ്‌റംഗ്ദള്‍-വിഎച്ച്പി പ്രവര്‍ത്തകര്‍

മംഗളൂരു: ഉള്ളാള്‍ മേഖലയിലെ ക്ഷേത്രങ്ങളില്‍ വസ്ത്രധാരണം സംബന്ധിച്ച് പോസ്റ്റര്‍ പതിച്ച് ബജ്‌റംഗ്ദള്‍-വിഎച്ച്പി പ്രവര്‍ത്തകര്‍. ക്ഷേത്രങ്ങളില്‍ വരുമ്പോള്‍ സ്ത്രീകളും പുരുഷന്മാരും എന്തൊക്കെ വസ്ത്രങ്ങള്‍ ധരിക്കാമെന്നും എന്തൊക്കെ ധരിക്കരുതെന്നും വ്യക്തമാക്കുന്ന ...

Read more

സംസ്ഥാനത്ത് 3021 പേര്‍ക്ക് കൂടി കോവിഡ്; 5145 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂര്‍ 281, കോട്ടയം 263, ആലപ്പുഴ 230, തിരുവനന്തപുരം ...

Read more

ഓട്ടോയുടെ ടയര്‍ ഊരിത്തെറിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു

ബന്തിയോട്: ഓട്ടോയുടെ ടയര്‍ ഊരിത്തെറിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുവയസുകാരന്‍ മരിച്ചു. കൊക്കച്ചാല്‍ പിലന്തൂറിലെ കാസിം-ഫായിസ ദമ്പതികളുടെ മകന്‍ റിസ്‌വാനാണ് മരിച്ചത്. ബന്തിയോട് മീപ്പിരിയില്‍ ഇന്ന് വൈകിട്ട് ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.