Day: January 4, 2021

ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് ജീവനക്കാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് ജീവനക്കാരന്‍ മരിച്ചു. വിദ്യാനഗറിലെ ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ക്ലര്‍ക്കായ പെര്‍ള ഗോളിത്തടുക്കയിലെ ശങ്കരനാരായണനായക് (50) ആണ് മരിച്ചത്. വൃക്കസംബന്ധമായ ...

Read more

ഗവ. കോളേജില്‍ ഫൈനല്‍ ഡിഗ്രി, പി.ജി ക്ലാസുകള്‍ ആരംഭിച്ചു

കാസര്‍കോട്: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട കോളേജുകളില്‍ ഇന്ന് മുതല്‍ ക്ലാസുകള്‍ ആരംഭിച്ചു. വിദ്യാനഗര്‍ ഗവ. കോളേജില്‍ ഫൈനല്‍ ഡിഗ്രി, പി.ജി ക്ലാസുകള്‍ തിങ്കളാഴ്ച്ച ആരംഭിച്ചു. രാവിലെ ഒമ്പതരയോടെയാണ് ...

Read more

കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ യുവാവ് മരിച്ചു

മഞ്ചേശ്വരം: പൂച്ചയെ രക്ഷപ്പെടുത്താന്‍ കിണറ്റിലിറങ്ങിയ ബീഡി തൊഴിലാളി മരിച്ചു. ബട്ടിപ്പദവിലെ ലിയോവരത്ത-ചോമു ദമ്പതികളുടെ മകന്‍ മഞ്ചുനാഥ് (45) ആണ് മരിച്ചത്. അവിവാഹിതനായ മഞ്ചുനാഥ് വീട്ടില്‍ ഒറ്റക്കാണ് താമസിക്കുന്നത്. ...

Read more

ശ്യാംഭവി അമ്മ

കാഞ്ഞങ്ങാട്: റിട്ട. വില്ലേജ് ഓഫിസര്‍ പരേതനായ എം. ശങ്കരന്‍ നമ്പ്യാരുടെ ഭാര്യ വെള്ളിക്കോത്ത് തെക്കേവീട് ശ്രീശങ്കരത്തിലെ പുറവങ്കര ശ്യാംഭവി അമ്മ (74) അന്തരിച്ചു. മക്കള്‍: ഭാവന (അധ്യാപിക, ...

Read more

സുഹ്‌റ

തളങ്കര: പള്ളിക്കാലിലെ പരേതനായ മിനാര്‍ അബ്ദുല്ലയുടെ ഭാര്യ സുഹ്‌റ (70) അന്തരിച്ചു. അഹ്‌മദ് ഹാജി-ബീഫാത്തിമ ദമ്പതികളുടെ മകളാണ്. മക്കള്‍: ഹബീബ്, നൂറുദ്ദീന്‍, റാഫി, മുനീര്‍, ഫരീദ, ഫമീദ, ...

Read more

ഫാഷന്‍ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ്; എം.സി ഖമറുദ്ദീന് ആദ്യം രജിസ്റ്റര്‍ ചെയ്ത മൂന്നുകേസുകളില്‍ ജാമ്യം

കൊച്ചി: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ എം.സി ഖമറുദ്ദീന്‍ എം.എല്‍.എക്ക് ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം ...

Read more

മംഗളൂരുവിലെ പാക്കിസ്താന്‍ അനുകൂല മുദ്രവാക്യം; ഫേസ് ബുക്കില്‍ പോസ്റ്റിട്ട യുവതിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്ത് കമന്റ്, പൊലീസ് കേസെടുത്തു

മംഗളൂരു: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ പാക്കിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായ പ്രകടനം നടത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള കമന്റ് ...

Read more
Page 4 of 4 1 3 4

Recent Comments

No comments to show.