Thursday, October 28, 2021

Day: January 5, 2021

ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നത് പെണ്‍കുട്ടിയുടെ തിരക്കഥ; പോലീസ് ചോദ്യം ചെയ്തതോടെ പെണ്‍കുട്ടി മൊഴി മാറ്റി

ഉഡുപ്പി: ബൈക്കിലെത്തിയ സംഘം തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നത് പെണ്‍കുട്ടിയുടെ തിരക്കഥയെന്ന് തെളിഞ്ഞു. പോലീസ് ചോദ്യം ചെയ്തതോടെയാണ് പെണ്‍കുട്ടി സത്യം പറഞ്ഞത്. സ്‌കൂളില്‍ പോകാതിരിക്കാന്‍ വേണ്ടി ഉണ്ടാക്കിയ കള്ളക്കഥയായിരുന്നുവെന്ന് ...

Read more

തുടര്‍ച്ചയായി ഒമ്പതോളം മോഷണങ്ങള്‍ നടത്തിയ സീരിയല്‍ കള്ളന്‍ അറസ്റ്റില്‍; 172 ഗ്രാം സ്വര്‍ണവും 3 ബൈക്കുകളും പിടിച്ചെടുത്തു

ഉഡുപ്പി: തുടര്‍ച്ചയായി ഒമ്പതോളം മോഷണങ്ങള്‍ നടത്തിയ സീരിയല്‍ കള്ളന്‍ അറസ്റ്റിലായി. മംഗളൂരു മംഗലദേവി സ്വദേശിയായ ചന്ദ്രശേഖര്‍ (25) ആണ് അറസ്റ്റിലായത്. ഞായറാഴ്ച കുക്കിക്കട്ടെ ജംഗ്ഷനില്‍ വെച്ച് പ്രതിയെ ...

Read more

കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാര്‍ ഓഫീസിലെ ക്ലര്‍ക്കിനെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു

മംഗളൂരു: തഹസില്‍ദാര്‍ ഓഫീസിലെ ക്ലര്‍ക്കിനെ കൈക്കൂലി വാങ്ങുന്നതിനിടെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. റക്റ്റിഫിക്കേഷന്‍ ഓഫ് റെക്കോര്‍ഡ്‌സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന രണ്ടാം ഡിവിഷന്‍ അസിസ്റ്റന്റ് ...

Read more

കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ചു

തിരുവനന്തപുരം: കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് കൊല്ലം ...

Read more

ഖാസിം സുലൈമാനി വധം: ട്രംപിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്റര്‍പോളിനോടാവശ്യപ്പെട്ട് ഇറാന്‍

ടെഹ്റാന്‍: ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് തലവനായ ഖാസിം സുലൈമാനിയെ വധിച്ച സംഭവത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്റര്‍പോളിനോടാവശ്യപ്പെട്ട് ഇറാന്‍. ...

Read more

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ നടന്‍ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസം കൂടി നീട്ടി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ നടന്‍ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസം കൂടി നീട്ടി. ബെംഗളൂരു സെഷന്‍സ് കോടതിയാണ് കാലാവധി നീട്ടി ഉത്തരവ് ...

Read more

ജനുവരി ഏഴ് മുതല്‍ 13 വരെ ലയണ്‍സ് ക്ലബ്ബ് സേവന വാരം ആചരിക്കുന്നു

കാസര്‍കോട്: ലയണ്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണല്‍ സ്ഥാപകന്‍ മെല്‍വിന്‍ ജോണ്‍സിന്റെ ജന്മദിനാഘോഷങ്ങളോടനുബദ്ധിച്ച് ജനുവരി ഏഴ് മുതല്‍ 13 വരെ ലയണ്‍സ് ക്ലബ്ബുകള്‍ സേവന വാരമായി ആചരിക്കുന്നു. കാസര്‍കോട് ജില്ലയിലെ ...

Read more

പ്രസ് ക്ലബിന്റെ കെ. കൃഷ്ണന്‍ സ്മാരക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: പ്രസ് ക്ലബിന്റെ ഈ വര്‍ഷത്തെ കെ.കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്ര പ്രവര്‍ത്തക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രാദേശിക പത്ര പ്രവര്‍ത്തകരെയാണ് അവാര്‍ഡിന് ...

Read more

ബ്യൂട്ടീഷന്‍ ക്ലാസിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട ഗര്‍ഭിണിയായ യുവതിയെ കാണാതായതായി പരാതി

ബ്രഹ്‌മവര്‍: ബ്യൂട്ടീഷന്‍ ക്ലാസിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട ഗര്‍ഭിണിയായ യുവതിയെ കാണാതായതായി പരാതി. കര്‍ക്കല മുണ്ട്‌ലിയിലെ നിര്‍ജബയില്‍ ഹൗസിലെ വിശ്വനാഥ് പൂജരിയുടെ ഭാര്യ സൗമ്യ (23) യെ ആണ് ...

Read more

വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം പെണ്‍കുട്ടി പണവും സ്വര്‍ണവുമായി കാമുകനോടൊപ്പം ഒളിച്ചോടി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മംഗളൂരു: വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം പെണ്‍കുട്ടി കാമുകനോടൊപ്പം ഒളിച്ചോടി. മംഗളൂരു മുല്‍ക്കിയിലാണ് സംഭവം. ഇക്കഴിഞ്ഞ ഡിസംബര്‍ 28നാണ് പുനൂരൂരിലെ ഒരു വിവാഹ ഹാളില്‍ വെച്ച് അധ്യാപകനായ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.