Day: January 5, 2021

അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിന് പാക്കിസ്ഥാന്‍ സൈന്യം പിടികൂടി തടങ്കലിലാക്കിയ ഇന്ത്യക്കാരന്‍ 11 വര്‍ഷത്തിന് ശേഷം കുടുംബത്തോടൊപ്പം ചേര്‍ന്നു

അമൃതസര്‍: അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിന് പാക്കിസ്ഥാന്‍ സൈന്യം പിടികൂടി തടങ്കലിലാക്കിയ ഇന്ത്യക്കാരനെ 11 വര്‍ഷത്തിന് ശേഷം മോചിപ്പിച്ചു. പതിനൊന്ന് വര്‍ഷം പാകിസ്താനില്‍ തടവിലായിരുന്ന പന്‍വാസി ലാല്‍ എന്ന ...

Read more

കോഴിക്കോട്ട് ഫ്‌ളാറ്റിന്റെ ഒമ്പതാം നിലയില്‍ നിന്ന് വീണ് 15കാരന്‍ മരിച്ചു

കോഴിക്കോട്: ഫ്‌ളാറ്റിന്റെ ഒമ്പതാം നിലയില്‍ നിന്ന് വീണ് 15കാരന്‍ മരിച്ചു. കോഴിക്കോട് പാലാഴിയില്‍ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യു-സോവി കുര്യന്‍ ...

Read more

തകര്‍ക്കപ്പെട്ട ഹിന്ദു ക്ഷേത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ പുനര്‍നിര്‍മിച്ച് നല്‍കണമെന്ന് പാക് സുപ്രീം കോടതി

ഇസ്ലാമാബാദ്: തകര്‍ക്കപ്പെട്ട ഹിന്ദു ക്ഷേത്രം പുനര്‍നിര്‍മിച്ചുനല്‍കണമെന്ന് പാക് സുപ്രീം കോടതി ഉത്തരവ്. തകര്‍ക്കപ്പെട്ട ക്ഷേത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ പുനര്‍നിര്‍മിക്കണമെന്നാണ് നിര്‍ദേശം. ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യാ ഭരണകൂടത്തോടാണ് കോടതി നിര്‍ദേശം ...

Read more

ഒമാനില്‍ പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി

മസ്‌ക്കത്ത്: ഒമാനില്‍ പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി. പിഴയില്ലാതെ രാജ്യം വിടുന്നതിനുള്ള സമയപരിധിയാണ് നീട്ടിയത്. കോവിഡുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി നിര്‍ദേശപ്രകാരമാണ് ...

Read more

ചൊവ്വാഴ്ച ജില്ലയില്‍ 58 പേര്‍ക്ക് കൂടി കോവിഡ്; 43 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ചൊവ്വാഴ്ച ജില്ലയില്‍ 58 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 58 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 43 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 3652 പേരും ...

Read more

സംസ്ഥാനത്ത് 5615 പേര്‍ക്ക് കൂടി കോവിഡ്; 4922 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ...

Read more

തളങ്കര മാലിക് ദീനാര്‍ പള്ളിയിലേക്ക് നേര്‍ച്ചയായി കര്‍ണാടക സ്വദേശി നല്‍കിയ കുതിരയെ കാണാന്‍ നിരവധി പേര്‍ എത്തുന്നു

തളങ്കര: കര്‍ണാടക സ്വദേശി തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് നേര്‍ച്ച നേര്‍ന്ന് എത്തിച്ച കുതിരയെ കാണാന്‍ നിരവധി പേരെത്തുന്നു. കര്‍ണാടക തുംകൂര്‍ സ്വദേശി മുഹമ്മദ് ...

Read more

കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പല ഡ്രൈവര്‍മാരും അവധിയില്‍; ജോലിയിലുള്ളത് 130 പേര്‍ മാത്രം; കൂടുതല്‍ സര്‍വീസ് വേണമെന്ന ആവശ്യം ശക്തമാകുന്നു

കാസര്‍കോട്: കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ 219 ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നിടത്ത് നിലവിലുള്ളത് 130 ഡ്രൈവര്‍മാര്‍ മാത്രം. പല ഡ്രൈവര്‍മാരും അവധിയിലാണ്. ഏതാനും ഡ്രൈവര്‍മാര്‍ ഡെപ്യൂട്ടേഷനിലുമാണ്. നിലവില്‍ മംഗളൂരു റൂട്ടില്‍ ...

Read more

നാടിനെ നടുക്കിയ ബസപകടം

കഴിഞ്ഞ ദിവസം പാണത്തൂരിനടുത്ത് പരിയാരത്ത് ബസ് മറിഞ്ഞ് ഏഴ് പേര്‍ മരിച്ച സംഭവം പുതുവര്‍ഷാരംഭത്തില്‍ തന്നെ നാടിനെ ഞെട്ടിക്കുകയായിരുന്നു. സുള്ള്യയില്‍ നിന്ന് വധുവിന്റെ ആള്‍ക്കാരുമായി പാണത്തൂരിലേക്ക് വരികയായിരുന്ന ...

Read more

കാസര്‍കോട് ജില്ലയില്‍ കന്നുകാലികളില്‍ വൈറസ് പടരുന്നു; കര്‍ഷകര്‍ ആശങ്കയില്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കന്നുകാലികള്‍ക്കിടയില്‍ വൈറസ് പടരുന്നു. പോക്സ് രോഗം പരത്തുന്ന വൈറസുകള്‍ക്ക് സമാനമായ വൈറസുകളാണ് കന്നുകാലികളില്‍ രോഗം പരത്തുന്നത്. കാലികളുടെ ചര്‍മത്തില്‍ ചെറിയ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.