Day: January 5, 2021

ഇ.കുഞ്ഞമ്പു നായര്‍

മുന്നാട്: മുന്നാട് തെക്കെക്കരയിലെ ഇ.കുഞ്ഞമ്പു നായര്‍ (75) അന്തരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു. ടി.തമ്പായിയാണ് ഭാര്യ. മകന്‍ ടി.രത്‌നാകരന്‍.

Read more

കാണാതായ നാരമ്പാടി സ്വദേശിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബദിയടുക്ക: കാണാതായ നാരമ്പാടി സ്വദേശിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാരമ്പാടി എ.പി സര്‍ക്കിളിലെ കൃഷ്ണമണിയാണി (51)യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മുതല്‍ കാണാനില്ലായിരുന്നു. സഹോദരന്‍ പത്മനാഭന്‍ ...

Read more

കൊച്ചി-മംഗളൂരു ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊച്ചി: കൊച്ചിയില്‍ നിന്ന് മംഗളൂരുവിലേക്ക് ഭൂമിക്കടിയിലൂടെ പ്രകൃതി വാതകം എത്തിക്കുന്നതിന് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പിലാക്കിയ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ...

Read more

പതിനാലുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മ അറസ്റ്റില്‍; കേസ് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യം

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. വക്കം സ്വദേശിയായ യുവതിയെയാണ് കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 14 വയസ്സുള്ള ...

Read more

ഔഫ് വധക്കേസില്‍ ചോദ്യം ചെയ്യലിന് ശേഷം ഒന്നാംപ്രതി ഇര്‍ഷാദിനെ വീണ്ടും കോടതിയില്‍ ഹാജരാക്കി, റിമാണ്ട് നീട്ടി; എട്ട് വീട്ടുകാരില്‍ നിന്നും ഔഫിന്റെ രണ്ട് അമ്മാവന്‍മാരില്‍ നിന്നും മൊഴിയെടുത്തു

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ശേഷം ഒന്നാംപ്രതി മുഹമ്മദ് ഇര്‍ഷാദിനെ വീണ്ടും കോടതിയില്‍ ...

Read more

കോണ്‍ഗ്രസ് നേതാവും അഭിഭാഷകനും ഹോട്ടലില്‍ ഇരിക്കുന്ന ഫോട്ടോ അനുവാദമില്ലാതെ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; രണ്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കോടതി നിര്‍ദേശപ്രകാരം കേസ്

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് നേതാവും അഭിഭാഷകനും ഹോട്ടലില്‍ ഇരിക്കുന്ന ഫോട്ടോ അനുവാദമില്ലാതെ ക്യാമറയില്‍ പകര്‍ത്തുകയും തെറ്റായ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ രണ്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കോടതി ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.