Day: January 6, 2021

ബാവ ഹാജി

മുള്ളേരിയ: ആദൂര്‍ കുയ്യുംങ്കൈയിലെ ബാവ ഹാജി (90) അന്തരിച്ചു. ഭാര്യ: പരേതയായ ബീഫാത്തിമ. മക്കള്‍: കെ.ബി അബ്ദുല്ല, ഷാഫി, മുസ്തഫ, അബൂബക്കര്‍, സാറ, അസ്മ. മരുമക്കള്‍: സക്കീന, ...

Read more

വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വിട്ടയച്ച വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി; പുനര്‍വിചാരണ നടത്താന്‍ ഉത്തരവിട്ടു

കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വിട്ടയച്ച വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. കേസില്‍ പുനര്‍വിചാരണ നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പുനരന്വേഷണം വേണമെങ്കില്‍ പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതി ...

Read more

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവരെ കാണാനില്ലെന്ന പ്രചാരണം പൊലീസിനെ വട്ടംകറക്കി; യുവാക്കള്‍ ബുധനാഴ്ച പുലര്‍ച്ചെ തിരിച്ചെത്തി

കാഞ്ഞങ്ങാട്: വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവരെ കാണാനില്ലെന്ന പ്രചാരണം പൊലീസിനെ വട്ടംകറക്കി. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ യുവാക്കള്‍ ബുധനാഴ്ച പുലര്‍ച്ചെ തിരിച്ചെത്തുകയും ചെയ്തു. ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട് ...

Read more

ബദിയടുക്ക കാട്ടുകുക്കെയിലെ ഒന്നരവയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റില്‍

ബദിയടുക്ക: ബദിയടുക്ക കാട്ടുകുക്കെയിലെ ഒന്നരവയസുകാരന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് അമ്മയെ അറസ്റ്റ് ചെയ്തു. കാട്ടുകുക്കെ പെര്‍ളത്തടുക്കയിലെ ബാബുവിന്റെ ഭാര്യ ശാരദയെ(25)യാണ് ബദിയടുക്ക പൊലീസ് ...

Read more
Page 4 of 4 1 3 4

Recent Comments

No comments to show.