Day: January 7, 2021

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി കന്നഡ-മലയാളം നിഘണ്ടു തയ്യാറാവുന്നു

കാസര്‍കോട്: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി കന്നഡ -മലയാളം നിഘണ്ടു ഒരുങ്ങുന്നതായി സംസ്ഥാന വാണിജ്യ വകുപ്പില്‍ നിന്ന് വിരമിച്ച ഉദുമ ആറാട്ടുകടവ് സ്വദേശി ബി.ടി ജയറാം വാര്‍ത്താസമ്മേളനത്തില്‍ ...

Read more

അബ്ദുല്‍റഹ്‌മാന്‍ ഔഫ് വധം: കൊലപാതകികള്‍ക്ക് പരിശീലനം നല്‍കിയ കേന്ദ്രവും അന്വേഷിക്കണം-എ.എ റഹീം

കാഞ്ഞങ്ങാട്: അബ്ദുല്‍റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദസംഘത്തിന്റെ പരിശീലനം ലഭിച്ചിട്ടുണ്ടോ എന്ന കാര്യമുള്‍പ്പെടെ അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീം ആവശ്യപ്പെട്ടു. ...

Read more

വ്യാഴാഴ്ച ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ്; 102 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ വ്യാഴാഴ്ച 86 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 102 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് പറഞ്ഞു. ...

Read more

സംസ്ഥാനത്ത് 5051 പേര്‍ക്ക് കൂടി കോവിഡ്; 5638 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ ...

Read more

ഉപ്പളയില്‍ കൂട്ടവാഹനാപകടം; രണ്ടുപേര്‍ക്ക് പരിക്ക്

ഉപ്പള: ഉപ്പള ഹനഫി ബസാറില്‍ കൂട്ടവാഹനാപകടം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോയും കാറും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. ബൈക്ക് യാത്രക്കാരനും മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റത്. ...

Read more

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റയാത്ര 10ന് ജില്ലയില്‍

കാസര്‍കോട്: അസ്ഥിത്വം, അവകാശം, യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് ഡിസംബര്‍ 30-ന് തിരുവനന്തപുരം വള്ളക്കടവ് നിന്നാരംഭിച്ച് ജനുവരി 11ന് പുത്തൂരില്‍ അവസാനിക്കുന്ന സംസ്ഥാന പ്രസിഡണ്ട് ഹമീദലി ...

Read more

യൂത്ത് ലീഗ് നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം; നാലുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കാസര്‍കോട്: കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് പൊലീസിന് വിവരം നല്‍കിയതിന് യൂത്ത് ലീഗ് നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ ...

Read more

ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പുത്തിഗെ: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുത്തിഗെ കട്ടത്തടുക്ക വികാസ് നഗറിലെ ജഗന്നാഥ-സുശീല ദമ്പതികളുടെ മകന്‍ എം.ജെ മനീഷ് (21) ആണ് മരിച്ചത്. മൂന്ന് മാസത്തോളമായി ...

Read more

അപ്രതീക്ഷിത മഴയും ഇടിമിന്നലും; ജില്ലയില്‍ വ്യാപക നാശനഷ്ടം

കാസര്‍കോട്: ഇന്നലെ അപ്രതീക്ഷിതമായി പെയ്ത മഴയും ഇടിമിന്നലും ജില്ലയില്‍ വ്യാപക നാശനഷ്ടമുണ്ടാക്കി. ഇടിമിന്നലിനെ തുടര്‍ന്ന് പല വീടുകളിലും നാശനഷ്ടമുണ്ടായി. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കത്തിനശിക്കുകയും വീട്ടുചുമരുകളില്‍ വിള്ളലുണ്ടാകുകയും ചെയ്തു. ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.