Day: January 7, 2021

മുറുക്കാനായി അടക്കയുടെ തൊലി കളയുന്നതിനിടെ തല കറങ്ങി വീണ യുവാവിന്റെ വയറില്‍ കത്തി തുളഞ്ഞുകയറി; ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണം

കാഞ്ഞങ്ങാട്: മുറുക്കാനായി അടക്കയുടെ തൊലി കളയുന്നതിനിടയില്‍ തലകറങ്ങി വീണ യുവാവിന്റെ വയറില്‍ കത്തി തുളഞ്ഞുകയറി. ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ യുവാവ് മരണപ്പെടുകയും ചെയ്തു. കോടോം-ബേളൂര്‍ മുക്കുഴി നെടുകരയിലെ ...

Read more

പ്രസവിച്ചയുടന്‍ കുഞ്ഞിനെ ഇയര്‍ഫോണ്‍വയര്‍ കൊണ്ട് കഴുത്തുമുറുക്കി കൊന്ന് കട്ടിലിനടിയില്‍ ഒളിപ്പിച്ചു; തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവില്‍ മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

ബദിയടുക്ക: നവജാതശിശുവിനെ കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിന(24)യെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ബേഡകം ...

Read more

ജോബൈഡന്റെ വിജയം അംഗീകരിക്കാന്‍ ചേര്‍ന്ന സഭാ സമ്മേളനത്തിനിടെ യു.എസ്. പാര്‍ലമെന്റ് മന്ദിരത്തില്‍ ഇരച്ചു കയറി ട്രംപ് അനുകൂലികളുടെ കലാപം; യുവതി മരിച്ചു

വാഷിംഗ്ടണ്‍: നിയുക്ത പ്രസിഡണ്ട് ജോബൈഡന്റെ വിജയം അംഗീകരിക്കാന്‍ യു.എസ്. കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെ അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ യു.എസ്. കാപ്പിറ്റോളിലേക്ക് ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ ഇരച്ചു ...

Read more

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അന്ത്യം. കണ്ണൂര്‍ കൂത്തുപറമ്പ് ...

Read more

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന റിട്ട. അധ്യാപകന്‍ മരിച്ചു

പിലിക്കോട്: കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന റിട്ട. പ്രധാനാധ്യാപകന്‍ മരിച്ചു. പിലിക്കോട് പടുവളത്തെ കെ.പി.വി. കോമന്‍മാസ്റ്റര്‍ (82) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജി.യു.പി.എസ്. പിലിക്കോട്, ജി.ഡബ്ല്യു.എല്‍.പി.എസ്. ...

Read more

മംഗളൂരുവില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ മഹാരാഷ്ട്ര സ്വദേശികളടക്കം മൂന്നംഗസംഘം പിടിയില്‍

മംഗളൂരു: മംഗളൂരുവില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ മഹാരാഷ്ട്ര സ്വദേശികളടക്കം മൂന്നുപരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശികളായ സാന്റോസ് വസന്ത് അഹിര്‍ (29), ദിലീപ് നാഗറാവു ഗോഡ്ഗി ...

Read more

പക്ഷിപ്പനിഭീതിക്കിടെ മംഗളൂരു മഞ്ജനാടിയില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

മംഗളൂരു: പക്ഷിപ്പനി ഭീതി നിലനില്‍ക്കുന്നതിനിടെ മംഗളൂരു മഞ്ജനാടി ഗ്രാമത്തില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഇതേ തുടര്‍ന്ന് ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ജില്ലാ ആരോഗ്യ ...

Read more

കര്‍ണാടകയില്‍ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് ന്യൂനപക്ഷ ക്ഷേമമന്ത്രി, മദ്രസകളില്‍ പരിഷ്‌കരണം കൊണ്ടുവരും; വര്‍ഗീയധ്രുവീകരണത്തിനുള്ള നീക്കമെന്ന് കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയില്‍ വൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നും മദ്രസകളില്‍ പരിഷ്‌കരണം ഏര്‍പ്പെടുത്തുമെന്നും ന്യൂനപക്ഷ ക്ഷേമ മന്ത്രി ശ്രീമന്ത് ബാലസാഹേബ് പാട്ടീല്‍ പറഞ്ഞു. വിവാഹത്തിലൂടെ 'നിര്‍ബന്ധിത മതപരിവര്‍ത്തനം' തടയുന്നതിനാണ് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.