Tuesday, October 26, 2021

Day: January 8, 2021

തീയറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കും; തമിഴ്‌നാടിന്റെ തീരുമാനം കേന്ദ്രം തിരുത്തിച്ചതിന് പിന്നാലെ അതേ തീരുമാനവുമായി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: തീയറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കാനൊരുങ്ങി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ കൊല്‍ക്കത്തയിലെ സിനിമ തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി ...

Read more

സ്പീക്കറേയും സഭയേയും അവഹേളിച്ചു; കസ്റ്റംസിനെതിരേ അവകാശലംഘന നോട്ടിസുമായി സിപിഎം

തിരുവനന്തപുരം: സ്പീക്കറേയും സഭയേയും അവഹേളിച്ചുവെന്നാരോപിച്ച് കസ്റ്റംസിനെതിരേ അവകാശലംഘന നോട്ടിസുമായി സിപിഎം. നിയമസഭാസെക്രട്ടറിയുടെ കത്തിന് നല്‍കിയ മറുപടി പരസ്യപ്പെടുത്തിയതിനെതിരെയാണ് സിപിഎം രംഗത്തെത്തിയത്. രാജു എബ്രഹാമാണ് നോട്ടിസ് നല്‍കിയത്. സ്പീക്കറുടെ ...

Read more

യുഎഇക്ക് വേണ്ടി സെഞ്ചുറി നേടി മലയാളി; അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ മലയാളി സെഞ്ചുറി; അഭിനന്ദനവുമായി ഐസിസി

ഷാര്‍ജ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ വീണ്ടും മലയാളിത്തിളക്കം. അയര്‍ലാന്‍ഡിനെതിരെ യുഎഇക്ക് വേണ്ടിയാണ് മലയാളി ക്രിക്കറ്റ് താരം സെഞ്ചുറി നേടിയത്. യുഎഇ ദേശീയ ടീമിന്റെ താരമായ കണ്ണൂര്‍ സ്വദേശി ചുണ്ടങ്ങാപ്പൊയില്‍ ...

Read more

തമിഴ്‌നാട്ടില്‍ നടന്നുപോകുന്നതിനിടെ വിധവയെ ക്ഷേത്രത്തിലേക്ക് വലിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേര്‍ അറസ്റ്റില്‍

ചെന്നൈ: വിധവയായ സ്ത്രീയെ ക്ഷേത്രത്തില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. തമിഴ്‌നാട്ടിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. നാഗപട്ടണത്തെ വണ്ടിപ്പേട്ടയിലെ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് നാല്‍പതുകാരിയായ വിധവയെ ബലാത്സംഗം ചെയ്തത്. ...

Read more

അമേരിക്ക, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറാന്‍ കോവിഡ് വാക്സിന്‍ വാങ്ങരുത്; നിരോധനം ഏര്‍പ്പെടുത്തി ആയത്തുല്ലാഹ് ഖൊമേനി

തെഹ്റാന്‍: അമേരിക്ക, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളുടെ കോവിഡ് വാക്സിന്‍ വാങ്ങുന്നതിന് ഇറാനില്‍ നിരോധനം ഏര്‍പ്പെടുത്തി പരമോന്നത നേതാവ് ആയത്തുല്ലാഹ് ഖൊമേനി. അമേരിക്ക, ബ്രിട്ടണ്‍ എന്നിവിടങ്ങളിലെ കോവിഡ് വ്യാപനം ...

Read more

മൂക്കിലൂടെ കോവിഡ് തടയാന്‍ ഇന്ത്യ; വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി തേടി ഭാരത് ബയോടെക് അപേക്ഷ നല്‍കി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാറെടുക്കുന്നതിനിടെ മൂക്കിലൊഴിക്കാവുന്ന വാക്സിന്റെ പരീക്ഷണത്തിന് അനുമതി തേടി ഭാരത് ബയോടെക്. ഒന്നാം ഘട്ട പരീക്ഷണത്തിന് അനുമതി തേടിയാണ് പ്രമുഖ മരുന്ന് ...

Read more

ഉത്തര്‍പ്രദേശില്‍ ഗംഗ നദിയിലെ ഡോള്‍ഫിനെ ക്രൂരമായി തല്ലിക്കൊന്നു, 3 പേര്‍ അറസ്റ്റില്‍

ലക്നൗ: ഗംഗ നദിയിലെ ഡോള്‍ഫിനെ ഒരു സംഘം ക്രൂരമായി തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ പ്രദാപ് ഘട്ടിലാണ് സംഭവം. ഡോള്‍ഫിനെ വടിയും ദണ്ഡുമായി തല്ലിക്കൊല്ലുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ...

Read more

നയതന്ത്ര സ്വര്‍ണക്കടത്ത്: പ്രതികളുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ സംഭവത്തില്‍ പ്രതികളുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. സന്ദീപ് നായര്‍, മുഹമ്മദ് ...

Read more

പ്രിസൈഡിംഗ് ഓഫീസറെ കെ കുഞ്ഞിരാമന്‍ എംഎല്‍എ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ റിപോര്‍ട്ട് തേടുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉദുമ എംഎല്‍എ ഭീഷണിപ്പെടുത്തിയെന്ന പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയില്‍ റിപോര്‍ട്ട് തേടുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ബേക്കല്‍ ...

Read more

തിരിച്ചറിയല്‍ രേഖ പരിശോധിക്കാന്‍ നിന്നാല്‍ കാല് വെട്ടും; തെരഞ്ഞെടുപ്പ് ദിവസം ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയ കാര്യം വെളിപ്പെടുത്തി പ്രിസൈഡിംഗ് ഓഫീസര്‍

കാസര്‍കോട്: ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനെതിരെ ഗുരുതര ആരോപണവുമായി പ്രിസൈഡിംഗ് ഓഫീസര്‍. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ബേക്കല്‍ കോട്ടയ്ക്കടുത്തുള്ള ആലക്കോട് ഗ്രാമത്തില്‍ ജിഎല്‍പിഎസ് ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.