Day: January 8, 2021

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് ഭീഷണി; സന്ദേശം വ്യാജമെന്ന് പോലീസ്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണ്‍ സന്ദേശം. വ്യാഴാഴ്ച രാത്രിയാണ് സന്ദേശം വന്നത്. ഫോണ്‍ കോള്‍ എടുത്ത ക്ഷേത്രത്തിലെ വാച്ച്മാനാണ് സന്ദേശം ലഭിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ...

Read more

ഭൂമി കറങ്ങുന്നതിന്റെ സ്പീഡ് കൂടി, ദിവസത്തിന്റെ ദൈര്‍ഘ്യവും കുറഞ്ഞുവരുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍

ന്യൂഡെല്‍ഹി: ഭൂമി കറങ്ങുന്നതിന്റെ സ്പീഡ് കൂടുന്നതായി പഠനം. കഴിഞ്ഞ 50 വര്‍ഷത്തേക്കാള്‍ വേഗത്തിലാണ് ഭൂമി ഇപ്പോള്‍ കറങ്ങുന്നതെന്ന് ശാസ്ത്രജ്ഞന്മാര്‍ വെളിപ്പെടുത്തുന്നു. ഇതോടെ ദിവസത്തിന്റെ ദൈര്‍ഘ്യവും കുറഞ്ഞുവരികയാണെന്നും ശാസ്ത്രജ്ഞര്‍ ...

Read more

എസ്.കെ.എസ്.എസ്.എഫ് മുന്നേറ്റ യാത്ര; വാഹന പ്രചരണം ആരംഭിച്ചു

കാസര്‍കോട്: അസ്തിത്വം അവകാശം സംരക്ഷണം യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മുന്നേറ്റ യാത്രയുടെ ...

Read more

കുഞ്ഞിരാമന്‍

അമ്പങ്ങാട്: പള്ളത്തിങ്കാലിലെ എം. കുഞ്ഞിരാമന്‍ (97) അന്തരിച്ചു. ഭാര്യ: പരേതയായ പാട്ടിയമ്മ. മക്കള്‍: കൃഷ്ണന്‍, ലക്ഷ്മി, ശങ്കരന്‍, ഗോപാലന്‍, ഉമാദേവി, കാര്‍ത്യായനി. മരുമക്കള്‍: സാവിത്രി (കര്‍മ്മം തോടി), ...

Read more

ഖാസി കേസ്: ജനകീയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ജനുവരി 13ന്

കാസര്‍കോട്: സമസ്തയുടെ സീനിയര്‍ നേതാവും ചെമ്പരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഖാസി കുടുംബവും നിയമിച്ച അഡ്വ. പി.എ ...

Read more

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: എന്‍.എ അബ്ദുല്‍ ഖാദര്‍ പ്രസി., ടി.എച്ച് മുഹമ്മദ് നൗഫല്‍ സെക്ര., കെ.ടി നിയാസ് ട്രഷ.

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ 2021-2025 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ടായി എന്‍.എ അബ്ദുല്‍ ഖാദറിനെയും സെക്രട്ടറിയായി ടി.എച്ച് മുഹമ്മദ് നൗഫലിനെയും ട്രഷററായി കെ.ടി നിയാസിനേയും ...

Read more

വെള്ളിയാഴ്ച ജില്ലയില്‍ 65 പേര്‍ക്ക് കൂടി കോവിഡ്; 114 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 65 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 114 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് പറഞ്ഞു. വീടുകളില്‍ 4038 ...

Read more

സംസ്ഥാനത്ത് 5142 പേര്‍ക്ക് കൂടി കോവിഡ്; 5325 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 708, തൃശൂര്‍ 500, കോഴിക്കോട് 469, കോട്ടയം 462, പത്തനംതിട്ട 433, മലപ്പുറം 419, കൊല്ലം ...

Read more

പക്ഷിപ്പനി: അതീവ ജാഗ്രത വേണം

കോവിഡും അതിതീവ്ര കോവിഡും പടര്‍ന്ന് പിടിക്കുന്നതിനിടയിലാണ് പക്ഷിപ്പനിയും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്. സംസ്ഥാനത്ത് ഇതിനകം പക്ഷിപ്പനി സ്ഥിരീകരിച്ചു കഴിഞ്ഞു. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില മേഖലകളില്‍ താറാവുകള്‍ കൂട്ടത്തോടെ ...

Read more

അണക്കെട്ട് തകര്‍ന്ന് വെള്ളം കയറി കൃഷിനാശം

ബന്തിയോട്: അഴിമുഖത്തെ അണക്കെട്ട് തകര്‍ന്ന് കൃഷിയിടത്തിലേക്ക് വെള്ളം കയറി. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായി. ബുധനാഴ്ച മഴയെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് ബേരിക്ക സ്വര്‍ണ്ണഗിരി പുഴയുടെ അഴിമുഖത്തെ അണക്കെട്ട് ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.