Day: January 8, 2021

വിട പറഞ്ഞത് തളിപ്പറമ്പിന്റെയും തലശേരിയുടെയും ഹൃദയം കവര്‍ന്ന കാസര്‍കോട് സ്വദേശിയായ ഡോക്ടര്‍

കാസര്‍കോട്: ആരോഗ്യവകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടറും പ്രമുഖ സര്‍ജനുമായിരുന്ന ഡോ. എം. അബ്ദുല്‍ ഖാദറി(87)ന്റെ വിയോഗത്തിലൂടെ നഷ്ടമായത് തലശേരിയുടെയും തളിപ്പറമ്പിന്റെയും ജനകീയനായ ഡോക്ടറെ. ജനനം കാസര്‍കോട് മേല്‍പറമ്പിലായിരുന്നുവെങ്കിലും ...

Read more

മൂന്ന് ആസ്പത്രികളില്‍ കോവിഡ് വാക്‌സിനേഷന്‍ ഡ്രൈ റണ്‍ നടത്തി

കാസര്‍കോട്: കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ അവസാന ഘട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുള്ള ഡ്രൈ റണ്‍ ഇന്ന് ജില്ലയിലെ മൂന്ന് ആസ്പത്രികളില്‍ നടത്തി. പ്രതിരോധ മരുന്ന് കുത്തിവയ്ക്കുന്നത് ഒഴികെ വാക്‌സിനേഷന്റെ ...

Read more

48 വര്‍ഷത്തെ മൂകാംബിക ദര്‍ശനം മുടങ്ങുന്നതിന്റെ സങ്കടത്തില്‍ ഗാനഗന്ധര്‍വ്വന്‍; വെബ്കാസ്റ്റ് വഴി ആ ശബ്ദം ദേവീ സന്നിധിയില്‍ മുഴങ്ങും

കാഞ്ഞങ്ങാട്: പിറന്നാള്‍ ദിനത്തില്‍ ലോകത്തിന്റെ ഏതു കോണിലായാലും വാഗ്‌ദേവതയുടെ മുന്നിലെത്തിയിരുന്ന ഗാനഗന്ധര്‍വ്വന്റെ പതിവ് ഇത്തവണ മുടങ്ങുകയാണ്. തുടര്‍ച്ചയായ 48 വര്‍ഷത്തെ മൂകാംബിക ദര്‍ശനം മുടങ്ങുന്നതിന്റെ സങ്കടത്തിലാണ് മലയാളികളുടെ ...

Read more

കനത്ത മഴയില്‍ വെള്ളം കയറി ഷിറിബാഗിലുവില്‍ നശിച്ചത് 15 ഏക്കര്‍ നെല്‍കൃഷി

മധൂര്‍: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ വെള്ളം കയറി ഷിറിബാഗിലുവില്‍ നശിച്ചത് 15 ഏക്കറോളം നെല്‍കൃഷി. ഷിറിബാഗിലു മുളികണ്ടം സ്വദേശികളായ ബി.എം അബ്ദുല്‍റഹ്‌മാന്‍, സുലൈമാന്‍, ഹമീദ്, അബ്ദുല്ല, ...

Read more

മേല്‍പ്പറമ്പില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; കാര്‍ ഡ്രൈവര്‍ക്ക് പരിക്ക്

ഉദുമ: മേല്‍പ്പറമ്പ് നയാബസാറില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. മേല്‍പ്പറമ്പ് സ്വദേശി കെ.എച്ച് ഷെരീഫിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.30 മണിയോടെ നയാബസാര്‍ കെ.എസ്.ടി.പി ...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തളങ്കര കൊറക്കോട് സ്വദേശിയും ചെട്ടുംകുഴി ഇസ്സത്ത്‌നഗറില്‍ താമസക്കാരനുമായ നൗഷാദ് (34) ആണ് മരിച്ചത്. നേരത്തെ ദുബായിലായിരുന്ന നൗഷാദ് അസുഖത്തെ ...

Read more

ദുബായില്‍ സിവില്‍ എഞ്ചിനീയറായിരുന്ന തളങ്കര സ്വദേശി അസുഖംമൂലം മരിച്ചു

തളങ്കര: ദുബായില്‍ സിവില്‍ എഞ്ചിനീയറായിരുന്ന തളങ്കര കെ.കെ. പുറത്തെ മുഹമ്മദ് ഷാഫി(38) അന്തരിച്ചു. അസുഖ ബാധിതനായി ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. കെ.കെ. പുറത്തെ ഹസന്‍കുട്ടിയുടെയും അസ്മയുടെയും മകനാണ്. ...

Read more

കേന്ദ്രത്തിനെതിരെ ഗവര്‍ണറുടെ പ്രസംഗം; കേന്ദ്ര ഏജന്‍സികള്‍ക്കും വിമര്‍ശനം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമഭേദഗതിയെ വിമര്‍ശിച്ചും സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞും ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ പതിനാലാം കേരള നിയമസഭയുടെ 22-ാമത് സമ്മേളനത്തിന് തുടക്കമായി. ബജറ്റ് ...

Read more

ദളിത് കുടുംബത്തിന്റെ പശു ഉയര്‍ന്നജാതിക്കാരുടെ വീട്ടുമുറ്റത്ത് കടന്നതിന് ദളിത് സ്ത്രീയെയും മകനെയും ക്രൂരമായി മര്‍ദ്ദിച്ചു, വീട് തകര്‍ത്തു; അക്രമം നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംഘടനകളുടെ പ്രതിഷേധം

മംഗളൂരു: ദളിത് കുടുംബത്തിന്റെ പശു ഉയര്‍ന്ന ജാതിക്കാരുടെ വീട്ടുമുറ്റത്ത് കടന്നതിന്റെ പേരില്‍ ദളിത് സ്ത്രീക്കും മകനും ക്രൂരമര്‍ദ്ദനം. ഇവര്‍ താമസിക്കുന്ന വീട് അടിച്ചുതകര്‍ക്കുകയും ചെയ്തു. ചിക്കമംഗളൂരു ഹദിഹള്ളിയില്‍ ...

Read more

കേരളത്തില്‍ നിന്നുള്ള ഇറച്ചിക്കോഴികള്‍ക്ക് കര്‍ണാടകയില്‍ നിരോധനം

മംഗളൂരു: കേരളത്തില്‍ നിന്നുള്ള ഇറച്ചിക്കോഴികള്‍ക്ക് കര്‍ണാടകയില്‍ നിരോധനമേര്‍പ്പെടുത്തി. കോഴി, താറാവി, കാട തുടങ്ങിയവ കൊണ്ടുവരുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.