Thursday, October 28, 2021

Day: January 9, 2021

വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫ് ഒരു സ്ഥലത്തും ബന്ധം ഉണ്ടാക്കിയിട്ടില്ല – പി.എം.എ സലാം

കാസർകോട്: വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫ് ഒരു സ്ഥലത്തും ബന്ധം ഉണ്ടാക്കിയിട്ടില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ എ യുമായ പി.എം.എ സലാം പറഞ്ഞു. എന്നാൽ ...

Read more

‘വി റീഡ്, വി ലീഡ്’ കെ.എം.സി.സി 2021 ഇയര്‍ ഓഫ് റീഡിങ് വര്‍ഷമായി ആചരിക്കുന്നു

ദുബായ്: വളര്‍ന്നുവരുന്ന തലമുറയില്‍ അറിവിന്റെ അംശം പ്രസരിപ്പിക്കുന്നതിന് വായനാ ശീലം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി 2021 വി റീഡ്, വി ലീഡ് ...

Read more

അബ്ദുല്‍റഹ്‌മാന്‍ ഔഫ് വധം; ഗൂഢാലോചന പുറത്തുകൊണ്ടുവരണം-അഡ്വ. ഷമീര്‍ പയ്യനങ്ങാടി

കാഞ്ഞങ്ങാട്: മുസ്ലിം ലീഗിന് പരാജയവും തകര്‍ച്ചയും നേരിടുമ്പോള്‍ അക്രമവും കൊലപാതകവും പതിവാണെന്നും അബ്ദുല്‍റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തിയത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നും അതിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ...

Read more

സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് 498 കായികതാരങ്ങള്‍ക്ക് നിയമനം നല്‍കി-മന്ത്രി ഇ.പി ജയരാജന്‍

നീലേശ്വരം: ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ 2015 വരെ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ കായിക താരങ്ങളില്‍ 498 പേര്‍ക്ക് സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കിയതായി വ്യവസായ-കായിക ...

Read more

ജില്ലയില്‍ ശനിയാഴ്ച 93 പേര്‍ക്ക് കൂടി കോവിഡ്; 63 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ശനിയാഴ്ച ജില്ലയില്‍ 93 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24771 ആയി. ചികിത്സയിലുണ്ടായിരുന്ന 63 പേര്‍ക്ക് ഇന്ന് കോവിഡ് ...

Read more

സംസ്ഥാനത്ത് 5528 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 5424 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477, പത്തനംതിട്ട 470, തൃശൂര്‍ ...

Read more

ആശ്രയമില്ലാത്ത വയോധികര്‍ക്ക് ആശ്വാസമായി ജനമൈത്രി പൊലീസ് മെഡിക്കല്‍ ക്യാമ്പ്

കാസര്‍കോട്: ജനമൈത്രി പോലീസിന്റെ ജില്ലയിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള 'പ്രശാന്തി' പ്രോഗ്രാമിന്റെ ഭാഗമായി നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മലപ്പച്ചേരി ന്യൂ മലബാര്‍ ചാരിറ്റബള്‍ ട്രസ്റ്റിലെ അന്തേവാസികളായ വൃദ്ധരും ...

Read more

ഇളവുകള്‍ നല്‍കുമ്പോഴും ജാഗ്രത കൈവിടരുത്

കോവിഡ് രോഗ വ്യാപനം രൂക്ഷമായിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെല്ലാം സ്ഥിതിഗതികള്‍ ഏറെ മെച്ചപ്പെട്ടിട്ടും കേരളത്തില്‍ പുതിയ കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്. ഈയൊരു സാഹചര്യത്തിലാണ് കേന്ദ്ര സംഘം ...

Read more

സ്പീഡ് ഗവര്‍ണറോ അപകടസൂചനാ ബോര്‍ഡോ ഇല്ല; ചെട്ടുംകുഴിയില്‍ അപകടം തുടര്‍ക്കഥയാകുന്നു

കാസര്‍കോട്: വിദ്യാനഗര്‍-സീതാംഗോളി റോഡില്‍ ചെട്ടുംകുഴി ജംഗ്ഷനില്‍ അപകടം തുടര്‍ക്കഥയാവുന്നു. റോഡിലെ വളവും സ്പീഡ് ബ്രേക്കറോ അപകടം സംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിക്കാത്തതാണ് അപകടം തുടര്‍ക്കഥയാവാന്‍ കാരണമാകുമെന്നതെന്ന് നാട്ടുകാര്‍ ...

Read more

സുമതി പൈ

ബദിയടുക്ക: ബള്ളംബട്ടുവിലെ പരേതനായ നരസിംഹ പൈയുടെ ഭാര്യ സുമതി പൈ (93) അന്തരിച്ചു. മക്കള്‍: രാംദാസ്, ദേവദാസ്, ശിവാനന്ദ, രമണി, ജയന്തി, ഗീത പൈ. മരുമക്കള്‍: വീണ, ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.