Thursday, October 28, 2021

Day: January 10, 2021

തട്ടിപ്പുകാരെ കൊണ്ട് പൊറുതിമുട്ടി കേരളം; ലോണ്‍ ആപ്പും ഓണ്‍ലൈന്‍ തട്ടിപ്പിനും പുറമെ മണി ചെയിന്‍ നിക്ഷേപ തട്ടിപ്പുകാരും

മലപ്പുറം: തട്ടിപ്പുകാരെ കൊണ്ട് പൊറുതിമുട്ടുകയാണ് കേരളം. മൊബൈലിലൂടെ ഉടനടി വായ്പ നല്‍കി ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘവും ഓണ്‍ലൈനിലൂടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്ന ...

Read more

ചെന്നിത്തലയുടെ പഞ്ചായത്തില്‍ യുഡിഎഫ് പിന്തുണയോടെ ലഭിച്ച പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് സിപിഎം

ആലപ്പുഴ: ആലപ്പുഴയിലെ ചെന്നിത്തല - തൃപ്പെരുന്തറ പഞ്ചായത്തില്‍ യുഡിഎഫ് പിന്തുണയോടെ ലഭിച്ച പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് സിപിഎം. ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനപ്രകാരം പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രന്‍ ...

Read more

പാലാരിവട്ടത്ത് ഹോട്ടലിലെ വാഷ് റൂമില്‍ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത് വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; മൊബൈല്‍ കണ്ടത് ശുചിമുറി ഉപയോഗിക്കാന്‍ കയറിയ പെണ്‍കുട്ടി; ജീവനക്കാരന്‍ അറസ്റ്റില്‍

കൊച്ചി: ഹോട്ടലിലെ വാഷ് റൂമില്‍ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത് വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം. എറണാകുളം പാലാരിവട്ടത്തെ ചിക് കിങ്ങ് റസ്റ്റോറന്റിലാണ് സംഭവം. സംഭവത്തില്‍ ഹോട്ടല്‍ ...

Read more

യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വരില്ല; റിപബ്ലിക് ദിനത്തില്‍ ദക്ഷിണ അമേരിക്കന്‍ രാജ്യമായ സുരിനാമിന്റെ പ്രസിഡന്റ് ഇന്ത്യന്‍ വംശജന്‍ കൂടിയായ ചന്ദ്രികപെര്‍സാദ് മുഖ്യാതിഥി

ന്യൂഡല്‍ഹി: യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ദക്ഷിണ അമേരിക്കന്‍ രാജ്യമായ സുരിനാമിന്റെ പ്രസിഡന്റ് ചന്ദ്രികപെര്‍സാദ് സന്തൊഖി ...

Read more

ഖത്തര്‍ ലോകകപ്പിന് പൂര്‍ണ പിന്തുണ; അറബ് മണ്ണിലെത്തുന്ന 2022 ഫിഫ ലോകകപ്പിനെ എല്ലാ ജിസിസി രാജ്യങ്ങളും പിന്തുണക്കും; ഗള്‍ഫ് രാജ്യങ്ങള്‍ ഒത്തൊരുമിച്ച് മുന്നോട്ടുപോകാന്‍ ആഹ്വാനം ചെയ്ത് അല്‍ഉല കരാര്‍

ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന 2022 ഫിഫ ലോകകപ്പിനെ എല്ലാ ജിസിസി രാജ്യങ്ങളും പിന്തുണക്കും. ജി.സി.സി ഉച്ചകോടിയില്‍ ഒപ്പുവെച്ച അല്ഉല കരാറിലെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണിത്. ...

Read more

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെ പന്തല്‍ തകര്‍ന്നുവീണ് പെണ്‍കുട്ടിയടക്കം 2 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ: ജെല്ലിക്കെട്ടിനിടെ പന്തല്‍ തകര്‍ന്നുവീണ് പെണ്‍കുട്ടിയടക്കം രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ നെരളഗിരി ഗ്രാമത്തിലാണ് സംഭവം. ജെല്ലിക്കെട്ട് കാണികള്‍ക്കായി തയ്യാറാക്കിയ താല്‍ക്കാലിക ...

Read more

62 പേരുമായി പറന്നുയര്‍ന്ന വിമാനം നാല് മിനിറ്റിനകം അപ്രത്യക്ഷമായി

ജക്കാര്‍ത്ത: 62 പേരുമായി പറന്നുയര്‍ന്ന വിമാനം നാല് മിനിറ്റിനകം അപ്രത്യക്ഷമായി. ഇന്തൊനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലാണ് സംഭവം. ജക്കാര്‍ത്ത സൊയകര്‍നോ-ഹാത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 1.56ന് ...

Read more

പ്രസിഡന്റ് പദവിയില്‍ നിന്ന് പുറത്താക്കാനിരിക്കെ ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററില്‍ നിന്നും പുറത്താക്കി; സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിര്‍മിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെതിരെ നടപടിയുമായി ട്വിറ്റര്‍. ഡൊണാള്‍ഡ് ട്രംപിന്റെ ഒമ്പത് കോടിയോളം ഫോളോവേഴ്സ് ഉണ്ടായിരുന്ന പേഴ്‌സണല്‍ അക്കൗണ്ടിന് ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തി. അമേരിക്കന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാപിറ്റോള്‍ ആക്രമണത്തിന് ...

Read more

കൊറോണയുടെ ഉദ്ഭവം പഠിക്കാന്‍ ലോകാരോഗ്യ സംഘടനയെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത് ചൈന

ബീജിംഗ്: ലോകാരോഗ്യ സംഘടനയെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത് ചൈന. കൊവിഡ് ഉദ്ഭവത്തെ കുറിച്ച് പഠിക്കാന്‍ ചൈനയിലെത്തുന്ന ലോകാരോഗ്യ സംഘനാ പ്രതിനിധികള്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചാണ് ചൈനയുടെ ...

Read more

വാക്‌സിന്‍ വിതരണം 16 മുതല്‍; ആദ്യഘട്ടത്തില്‍ മൂന്ന് കോടി പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിന്‍ വിതരണം 16 മുതല്‍ ആരംഭിക്കും. കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്നില്‍ പ്രവര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകരും പോലീസുകാരും മറ്റും അടങ്ങുന്ന മൂന്ന് കോടി പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.