Day: January 10, 2021

ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാന്‍ അനുവാദം ചോദിച്ച് വാട്‌സാപ്പ്; ഫെബ്രുവരി എട്ട് മുതല്‍ നടപ്പിലാക്കുമെന്ന് ഭീഷണിയും; ആപ്ലിക്കേഷന്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ വാട്‌സാപ്പ് നേരിടുന്നത് വന്‍ തിരിച്ചടി

ന്യൂഡെല്‍ഹി: ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം ആരംഭിച്ചതോടെ വാട്‌സാപ്പ് നേരിടുന്നത് കനത്ത തിരിച്ചടി. പുതിയ പോളിസി നടപ്പിലാക്കുമെന്ന് അറിയിച്ച് ഉപയോക്താക്കള്‍ക്ക് സന്ദേശം ലഭിച്ചതോടെ നിരവധി പേര്‍ വാട്‌സാപ്പ് ...

Read more

നിയസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ജസ്റ്റീസ് കമാല്‍ പാഷ, എറണാകുളം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ ജനവിധി തേടും

കൊച്ചി: വരാനിരിക്കുന്ന നിയസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി മുന്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കമാല്‍ പാഷ. എറണാകുളം ജില്ലയിലെ ഏതെങ്കിലും സീറ്റില്‍ യുഡിഎഫ് ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് സൂചന. ...

Read more

നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 യുവാക്കളുടെ സ്ഥാനാര്‍ത്ഥി പട്ടികയുമായി ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യം കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്ഥാനാര്‍ത്ഥികളാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിച്ചതിന് ...

Read more

ബ്ലാസ്റ്റേഴ്‌സില്‍ രണ്ട് വര്‍ഷം കൂടി തുടരും; മലയാളി താരം പ്രശാന്തിന്റെ കരാര്‍ 2023 വരെ നീട്ടി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം കെ പ്രശാന്തിന്റെ കരാര്‍ പുതുക്കി. 2023 വരെയാണ് താരത്തിന്റെ കരാര്‍ നീട്ടിയത്. ഐ.എസ്.എല്‍ ഏഴാം സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ...

Read more

ലൗ ജിഹാദ്: മധ്യപ്രദേശിലും നിയമം പ്രാബല്യത്തില്‍ വന്നു

ഭോപ്പാല്‍: ലൗ ജിഹാദ് നിയമം മധ്യപ്രദേശിലും പ്രാബല്യത്തില്‍ വന്നു. ഉത്തര്‍പ്രദേശ് നിയമം പ്രാബല്യത്തിലാക്കിയതിന് പിന്നാലെയാണ് മധ്യപ്രദേശും നിയമം കൊണ്ടുവന്നത്. കഴിഞ്ഞ ദിവസമാണ് ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ...

Read more

നാലാം ടെസ്റ്റ് നടക്കുന്ന ബ്രിസ്‌ബെയ്‌നിലും ജനിതക മാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചു; മത്സരം പ്രതിസന്ധിയില്‍

ബ്രിസ്ബെയ്ന്‍: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് നടക്കുന്ന ബ്രിസ്‌ബെയ്‌നിലും ജനിതക മാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ സ്ഥിരീകരിച്ച കോവിഡിന്റെ പുതിയ വകഭേദം റിപോര്‍ട്ട് ചെയതതോടെ ഇന്ത്യന്‍ ടീമിനെ ...

Read more

മൂന്നാം ടെസ്റ്റിനിടെ സിഡ്‌നിയില്‍ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് നേരെ വംശീയാധിക്ഷേപം; ഇന്ത്യന്‍ ടീം പരാതി നല്‍കി

സിഡ്നി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിനിടെ സിഡ്‌നിയില്‍ ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് നേരെ വംശീയാധിക്ഷേപം. മൂന്നാം ദിനമായ ശനിയാഴ്ചയാണ് സംഭവം. ഇതുസംബന്ധിച്ച് ഇന്ത്യന്‍ ...

Read more

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ജിദ്ദ: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. നിയോമില്‍ വെച്ചായിരുന്നു രാജാവ് ആദ്യ കുത്തിവെപ്പെടുത്തത്. സൗദി കിരീടാവാകാശി മുഹമ്മദ് ബിന്‍ സല്‍മാനും മറ്റ് പ്രമുഖ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.