Day: January 11, 2021

ചിത്രം ഗംഭീരമായിട്ടുണ്ട്; സതീഷിന് മോഹന്‍ലാലിന്റെ അഭിനന്ദനം

കാഞ്ഞങ്ങാട്: 'മിസ്റ്റര്‍ സതീഷ്... ഞാന്‍ അങ്ങ് വരച്ച ചിത്രം കണ്ടു. ഗംഭീരമായിട്ടുണ്ട്. തുടര്‍ന്നും മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കാന്‍ അങ്ങേയ്ക്ക് ഈശ്വരന്‍ അനുഗ്രഹം തരട്ടെ...'- കാഞ്ഞങ്ങാട്ടെ സജിഷ ജ്വല്ലറി ...

Read more

കേരള കേന്ദ്ര സര്‍വ്വകലാശാലയെ ആദ്യ പത്തിലെത്തിക്കുക ലക്ഷ്യം-വൈസ് ചാന്‍സലര്‍

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയെ രാജ്യത്തെ മികച്ച ആദ്യ പത്ത് കേന്ദ്ര സര്‍വ്വകലാശാലകളില്‍ ഒന്നാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കടേശ്വര്‍ലു. അടുത്ത അഞ്ച് വര്‍ഷത്തെ ...

Read more

പുകവലിക്ക് കര്‍ശന നിയന്ത്രണം

പുകവലിക്ക് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുകയാണ്. പുകവലിക്കും സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന എന്നിവക്കുമാണ് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. പുകവലിക്കുന്നതിനുള്ള നിയമപരമായ പ്രായം 21 ...

Read more

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ പ്രഹസനമാക്കരുത്-കെ.പി.എസ്.ടി.എ

കാസര്‍കോട്: മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മുന്നോടിയായി ജനുവരി ഒന്നു മുതല്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്കായി സ്‌കൂള്‍ തുറന്നെങ്കിലും പലയിടത്തും മതിയായ അധ്യാപകരില്ലാതെ അധ്യായനം ...

Read more

ജില്ലയില്‍ തിങ്കളാഴ്ച 48 പേര്‍ക്ക് കൂടി കോവിഡ്; 87 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: തിങ്കളാഴ്ച ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24862 ആയി ഉയര്‍ന്നു. ചികിത്സയിലുണ്ടായിരുന്ന 87 പേര്‍ക്ക് കോവിഡ് ...

Read more

സംസ്ഥാനത്ത് 3110 പേര്‍ക്ക് കൂടി കോവിഡ്; 3922 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 443, കോഴിക്കോട് 414, മലപ്പുറം 388, കോട്ടയം 321, കൊല്ലം 236, തിരുവനന്തപുരം 222, ...

Read more

കാഞ്ഞങ്ങാട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കഴുത്തില്‍ കേബിള്‍കുരുക്കി വധിക്കാന്‍ ശ്രമം; സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ആരോപണം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കഴുത്തില്‍ കേബിള്‍മുറുക്കി കൊലപ്പെടുത്താന്‍ ശ്രമം. മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തിന് സമീപമുള്ള വാടക കെട്ടിടത്തിന്റെ ഉടമയും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ മാണിക്കോത്ത് ...

Read more

അസ്തിത്വം വീണ്ടെടുക്കാന്‍ വിവേകമാണ് അനിവാര്യം- സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍

കാസര്‍കോട്: സമുദായത്തിന്റെ വിഷയങ്ങളില്‍ വൈകാരികമായ ഇടപെടലുകളല്ല നടത്തേണ്ടതെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വിവേകത്തോടെ കാര്യങ്ങളെ സമീപിക്കുകയും അതിന് പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം ...

Read more

ബി.ഫാം പരീക്ഷയില്‍ സാക്കിയ ഫാത്തിമക്ക് മൂന്നാംറാങ്ക്

മംഗളൂരു: കര്‍ണാടക രാജീവ് ഗാന്ധി യൂണിവേര്‍സിറ്റിയില്‍ നിന്നും ബി.ഫാം ഫൈനല്‍ പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് മൂന്നാംറാങ്ക്. മംഗളൂരു കാരാവലി കോളേജ് ഓഫ് ഫാര്‍മസിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ...

Read more

എം.ബി. യൂസുഫ് ബന്തിയോട് മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടായിരുന്ന ഖത്തര്‍ കെ.എം.സി.സി. നേതാവ് എസ്.എ.എം. ബഷീറിന് പകരം എം.ബി. യൂസുഫ് ബന്തിയോടിനെ കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്ലിം ലീഗ് ...

Read more
Page 2 of 5 1 2 3 5

Recent Comments

No comments to show.