• HOME
  • ABOUT US
  • ADVERTISE
Monday, January 18, 2021
  • HEADLINES
    • All
    • TOP STORY
    • KERALA

    സംസ്ഥാനത്ത് 3346 പേര്‍ക്ക് കൂടി കോവിഡ്; 3921 പേര്‍ക്ക് രോഗമുക്തി

    ബിസിനസുകാരനെ ബലാത്സംഗക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി മുപ്പതിനായിരം രൂപ തട്ടിയെടുത്തു; ഹണിട്രാപ്പ് സംഘത്തില്‍പ്പെട്ട യുവതികളുള്‍പ്പെടെ നാല് പേര്‍ മംഗളൂരു സൂറത്കലില്‍ പിടിയില്‍

    വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി ബി.ജെ.പി അംഗം തിരഞ്ഞെടുക്കപ്പെടാനിടയായതില്‍ പ്രതിഷേധിച്ച് ലീഗ് കൗണ്‍സിലര്‍മാരായ മമ്മുചാലയും അസ്മ മുഹമ്മദും രാജിവെച്ചു

  • LOCAL NEWS
    • All
    • PRESS MEET
    • KASARAGOD
    • KANHANGAD

    ചരിത്രത്തിലാദ്യമായി ആരവങ്ങളില്ലാതെ കുമ്പള വെടിക്കെട്ടുത്സവത്തിന് സമാപനം

    യുവാവിനെ തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തി

    പത്ത് മാസം മുമ്പ് കുമ്പളയില്‍ വെച്ച് ലോഡിംഗ് തൊഴിലാളിയുടെ പണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍

  • NEWS STORY
    • All
    • LOCAL BODY ELECTION 2020

    അഞ്ചരലക്ഷം രൂപ ചിലവിട്ട് കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിക്കായി വാങ്ങിയ ഫ്രീസറുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയില്ല

    11 വര്‍ഷം മുമ്പ് കാണാതായ മകളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് നിരാഹാരമിരിക്കുന്നു

    തിരക്കേറിയ റോഡില്‍ അനധികൃത പാര്‍ക്കിംഗ്; കൈമലര്‍ത്തി ട്രാഫിക് പൊലീസ്

    ചിത്രം ഗംഭീരമായിട്ടുണ്ട്; സതീഷിന് മോഹന്‍ലാലിന്റെ അഭിനന്ദനം

    സ്പീഡ് ഗവര്‍ണറോ അപകടസൂചനാ ബോര്‍ഡോ ഇല്ല; ചെട്ടുംകുഴിയില്‍ അപകടം തുടര്‍ക്കഥയാകുന്നു

    48 വര്‍ഷത്തെ മൂകാംബിക ദര്‍ശനം മുടങ്ങുന്നതിന്റെ സങ്കടത്തില്‍ ഗാനഗന്ധര്‍വ്വന്‍; വെബ്കാസ്റ്റ് വഴി ആ ശബ്ദം ദേവീ സന്നിധിയില്‍ മുഴങ്ങും

    കാസര്‍കോട് ജില്ലയില്‍ കന്നുകാലികളില്‍ വൈറസ് പടരുന്നു; കര്‍ഷകര്‍ ആശങ്കയില്‍

    സ്വന്തമായി സ്ഥലമില്ല; അടച്ചുറപ്പില്ലാത്ത ഓലക്കുടിലില്‍ തിങ്ങിഞെരുങ്ങി പിഞ്ചുകുട്ടികളടക്കമുള്ള ഏഴംഗകുടുംബം

    പാഴ് ബള്‍ബില്‍ ക്രിസ്മസ് അപ്പൂപ്പനുണ്ടാക്കി ധനലക്ഷ്മി

  • REGIONAL
    • All
    • ACHIEVEMENT
    • NEWS PLUS
    • ORGANISATION

    സ്‌നേഹവീടിന്റെ താക്കോല്‍ ശില്‍പ്പക്ക് സമ്മാനിച്ചു

    ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു

    അജ്‌വാ ഫൗണ്ടേഷന്‍ പാലിയേറ്റീവ് ദിനമാചരിച്ചു

  • NRI
  • OBITUARY
  • ARTICLES
    • All
    • SPECIAL
    • FEATURE
    • COLUMN
    • OPINION
    • MEMORIES
    • BOOK REVIEW
    • EDITORIAL

    നെല്ലിക്കുന്ന് റോഡില്‍ ആദ്യ ടെലിവിഷന്‍ വന്നത്…

    ആശ്വാസത്തിന്റെ കരസ്പര്‍ശം

    ജീവിതഭാരം അടിച്ചേല്‍പ്പിക്കാത്ത ബജറ്റ്

    Trending Tags

    • SPORTS
    • ENTERTAINMENT
      • All
      • MOVIE

      മലയാള സിനിമയിലെ നിത്യവസന്തം ഓര്‍മ്മയായിട്ട് 32 വര്‍ഷങ്ങള്‍

      മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിയിച്ച് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ദുല്‍ഖറും മടക്കമുള്ള സിനിമാ താരങ്ങള്‍

      നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാല തങ്കം അന്തരിച്ചു

    • MORE
      • CARTOON
      • BUSINESS
      • LIFESTYLE
        • All
        • HEALTH
        • TRAVEL

        ഗര്‍ഭിണികള്‍ക്ക് സൗജന്യ സ്‌കാന്‍ പദ്ധതിയുമായി അമന്‍ ഡയഗ്‌നോസ്റ്റിക്

        ഹൃദയമേ, അടങ്ങൂ; ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം ഏറുന്നു

        നോമ്പുകാലത്തെ പറങ്കിമാങ്ങയും ബബ്ലൂസ് നാരങ്ങയും

      • EDUCATION
      • TECHNOLOGY
      • AUTOMOBILE
    • E-PAPER
    No Result
    View All Result
    Utharadesam

      റോഡും കാറുമില്ലാത്ത നഗരം നിര്‍മിക്കാനൊരുങ്ങി സൗദി അറേബ്യ; ലോകം ഉറ്റുനോക്കി ‘ദി ലൈന്‍’ ഹൈപ്പര്‍ കണക്ടഡ് നഗരം

      UD Desk by UD Desk
      January 11, 2021 Published Time: 11:17 PM
      in GULF NEWS
      0
      0
      SHARES
      Share on WhatsappShare on FacebookShare on Twitter
      Print Friendly, PDF & Email

      റിയാദ്: റോഡും കാറുമില്ലാത്ത നഗരം നിര്‍മിക്കാനൊരുങ്ങി സൗദി അറേബ്യ. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് കാര്‍ബന്‍ രഹിത നഗരം നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ‘ദി ലൈന്‍’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 10 ലക്ഷം ആളുകള്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ടാകും. എന്നാല്‍ കാറുകളോ തെരുവുകളോ ഇല്ലാത്തതായിരിക്കുമെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

      ഒരു പരമ്പരാഗത നഗരമെന്ന സങ്കല്പത്തെ ഭാവിയിലേയ്ക്ക് മാറ്റേണ്ട ആവശ്യകതയാണ് ‘ഭാവി കമ്മ്യൂണിറ്റികളുടെ ഹൈപ്പര്‍-കണക്റ്റഡ്’ നഗരത്തിന്റെ ലക്ഷ്യം. 170 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നഗരം തീര്‍ത്തും പ്രകൃതിദത്ത ചുറ്റുപാടിലാണ് നിര്‍മ്മിക്കപ്പെടുക. വര്‍ദ്ധിച്ചുവരുന്ന കാര്‍ബന്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍, സമുദ്രനിരപ്പ് എന്നിവ കാരണം 2050 ഓടെ ഒരു ബില്യണ്‍ ആളുകള്‍ക്ക് വാസസ്ഥലം മാറ്റേണ്ടിവരും. 90 ശതമാനം ആളുകളും മലിനമായ വായു ശ്വസിക്കുകയാണെന്നും ദി ലൈന്‍ വരുന്നതോടെ ഇതിന് മാറ്റം വരുത്തുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

      വികസനത്തിനായി നാം എന്തിനാണ് പ്രകൃതിയെ നശിപ്പിക്കുന്നത്? മലിനീകരണം കാരണം പ്രതിവര്‍ഷം 70 ലക്ഷം ആളുകള്‍ മരിക്കുന്നത് എന്തുകൊണ്ട്? ട്രാഫിക് അപകടങ്ങള്‍ കാരണം പ്രതിവര്‍ഷം 10 ലക്ഷം ആളുകളെ നമുക്ക് നഷ്ടപ്പെടുന്നത് എന്തുകൊണ്ട്? നമ്മുടെ ജീവിതത്തിലെ വര്‍ഷങ്ങള്‍ പാഴാക്കുന്നത് നാം എന്തിന് സ്വീകരിക്കണം?’ അദ്ദേഹം ചോദിച്ചു.

      ചരിത്രത്തിലുടനീളം നഗരങ്ങള്‍ നിര്‍മിച്ചത് പൗരന്മാരെ സംരക്ഷിക്കാനായിരുന്നു. വ്യാവസായിക വിപ്ലവത്തിന് ശേഷം നഗരങ്ങള്‍ മനുഷ്യന് മീതെ യന്ത്രങ്ങള്‍ക്കും ഫാക്ടറികള്‍ക്കും കാറുകള്‍കും പ്രാമുഖ്യം നല്‍കി. ലോകത്തെ ഏറ്റവും വികസിച്ച നഗരങ്ങള്‍പോലും അവിടെയുള്ള ജനങ്ങളുടെ അഭിലാഷങ്ങളെ തൃപ്തിപ്പെടുത്താന്‍ പോന്നതായില്ല.- ദ് ലൈന്‍ പദ്ധതിയുടെ പ്രഖ്യാപനത്തില്‍ കിരീടാവകാശി പറഞ്ഞു.

      സൗദി സര്‍ക്കാരും പിഐഎഫും പ്രാദേശിക, ആഗോള നിക്ഷേപകരും 10 വര്‍ഷത്തിനിടെ നിയോമിന് നല്‍കിയ 500 ബില്യണ്‍ ഡോളറിന്റെ പിന്തുണയില്‍ നിന്നായിരിക്കും പണം കണ്ടെത്തുക.

      Previous Post

      സഹോദരന്റെ മുന്നില്‍ വെച്ച് നാലംഗ സംഘം 25കാരിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി

      Next Post

      ഏഴ് വര്‍ഷത്തിന് ശേഷം വിക്കറ്റ് നേട്ടത്തോടെ തുടക്കം കുറിച്ച് മലയാളി താരം എസ് ശ്രീശാന്ത്; കേരളത്തിന് 6 വിക്കറ്റ് ജയം

      Related Posts

      ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

      January 11, 2021
      30

      ഖത്തര്‍ ലോകകപ്പിന് പൂര്‍ണ പിന്തുണ; അറബ് മണ്ണിലെത്തുന്ന 2022 ഫിഫ ലോകകപ്പിനെ എല്ലാ ജിസിസി രാജ്യങ്ങളും പിന്തുണക്കും; ഗള്‍ഫ് രാജ്യങ്ങള്‍ ഒത്തൊരുമിച്ച് മുന്നോട്ടുപോകാന്‍ ആഹ്വാനം ചെയ്ത് അല്‍ഉല കരാര്‍

      January 10, 2021
      21

      സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

      January 10, 2021
      18

      ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഇസ്തിമാറയും എല്ലാം ഡിജിറ്റല്‍ രൂപത്തിലും ലഭ്യമാക്കി സൗദി; ഇനി സ്മാര്‍ട് ഫോണില്‍ സൂക്ഷിച്ചാല്‍ മതിയാകും

      January 6, 2021
      14

      ഒമാനില്‍ പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി

      January 5, 2021
      20

      അതിതീവ്ര വൈറസിന്റെ സാന്നിദ്ധ്യത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക യാത്രാവിലക്ക് പിന്‍വലിച്ചു; സൗദി വ്യോമപാത പുനരാരംഭിച്ചു

      January 3, 2021
      17
      Next Post

      ഏഴ് വര്‍ഷത്തിന് ശേഷം വിക്കറ്റ് നേട്ടത്തോടെ തുടക്കം കുറിച്ച് മലയാളി താരം എസ് ശ്രീശാന്ത്; കേരളത്തിന് 6 വിക്കറ്റ് ജയം

      കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് സൈനികന്‍ മരിച്ചു

      പക്ഷിപ്പനിഭീതിക്കിടെ മംഗളൂരുവില്‍ ഏഴ് കാക്കകള്‍ കൂടി ചത്ത നിലയില്‍; കാസര്‍കോട്-ദക്ഷിണകന്നഡ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി

      പരിക്കേറ്റ യുവതിയെ ആസ്പത്രി വരാന്തയില്‍ ഉപേക്ഷിച്ച് മുങ്ങിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

      Leave a Reply Cancel reply

      Your email address will not be published. Required fields are marked *

      കാർട്ടൂൺ :പി.വി. കൃഷ്ണൻ

      Cartoon

      RECENT UPDATES

      സംസ്ഥാനത്ത് 3346 പേര്‍ക്ക് കൂടി കോവിഡ്; 3921 പേര്‍ക്ക് രോഗമുക്തി

      January 18, 2021

      സ്‌നേഹവീടിന്റെ താക്കോല്‍ ശില്‍പ്പക്ക് സമ്മാനിച്ചു

      January 18, 2021

      ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു

      January 18, 2021

      ചരിത്രത്തിലാദ്യമായി ആരവങ്ങളില്ലാതെ കുമ്പള വെടിക്കെട്ടുത്സവത്തിന് സമാപനം

      January 18, 2021

      ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി അസ്ഹറുദ്ദീന് കെ.എസ് അബ്ദുല്ല പുരസ്‌കാരം നല്‍കും

      January 18, 2021

      ബിസിനസുകാരനെ ബലാത്സംഗക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി മുപ്പതിനായിരം രൂപ തട്ടിയെടുത്തു; ഹണിട്രാപ്പ് സംഘത്തില്‍പ്പെട്ട യുവതികളുള്‍പ്പെടെ നാല് പേര്‍ മംഗളൂരു സൂറത്കലില്‍ പിടിയില്‍

      January 18, 2021

      വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി ബി.ജെ.പി അംഗം തിരഞ്ഞെടുക്കപ്പെടാനിടയായതില്‍ പ്രതിഷേധിച്ച് ലീഗ് കൗണ്‍സിലര്‍മാരായ മമ്മുചാലയും അസ്മ മുഹമ്മദും രാജിവെച്ചു

      January 18, 2021

      ടി.പി. സുഹ്‌റ

      January 18, 2021

      സോമന്‍

      January 18, 2021

      ഇസ്മായില്‍ നാങ്കി

      January 18, 2021

      ARCHIVES

      January 2021
      M T W T F S S
       123
      45678910
      11121314151617
      18192021222324
      25262728293031
      « Dec    
      ADVERTISEMENT
      ADVERTISEMENT

      Administrative contact

      Utharadesam,Door No. 6/550K,
      Sidco Industrial Estate,
      P.O.Vidyanagar,
      Kasaragod-671123

      Editorial Contact

      Email: utharadesam@yahoo.co.in,
      Ph: News- +91 4994 257453,
      Office- +91 4994 257452,
      Mobile: +91 9496057452,
      Fax: +91 4994 297036

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      No Result
      View All Result
      • HEADLINES
      • LOCAL NEWS
        • NEWS STORY
      • REGIONAL
      • NRI
      • OBITUARY
      • ARTICLES
        • OPINION
        • EDITORIAL
        • FEATURE
        • COLUMN
        • MEMORIES
        • BOOK REVIEW
      • ENTERTAINMENT
        • MOVIE
      • SPORTS
      • BUSINESS
      • EDUCATION
      • LIFESTYLE
        • FOOD
        • HEALTH
        • TECH
        • TRAVEL
      • E-PAPER

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      Login to your account below

      Forgotten Password? Sign Up

      Fill the forms bellow to register

      All fields are required. Log In

      Retrieve your password

      Please enter your username or email address to reset your password.

      Log In