Thursday, March 4, 2021

Day: January 12, 2021

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരപ്പ പള്ളത്തുമലയിലെ കല്ലളന്റെയും പരേതയായ മാധവിയുടെയും മകന്‍ ബാലന്‍ (30) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ...

Read more

ഒമ്പത് വര്‍ഷം മുമ്പ് കര്‍ണാടക സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പാലക്കാട് സ്വദേശിയെ കീഴ്ക്കോടതി വിട്ടയച്ചു, പിന്നീട് ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു; മുങ്ങിയ പ്രതിയെ കൊല്ലപ്പെട്ടയാളുടെ മക്കള്‍ അന്വേഷിച്ചുകണ്ടെത്തി

മംഗളൂരു: ഒമ്പതുവര്‍ഷം മുമ്പ് കര്‍ണാടക ശിവമോഗ സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പാലക്കാട് സ്വദേശി പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്നതിനിടെ കൊല്ലപ്പെട്ടയാളുടെ മക്കള്‍ അന്വേഷിച്ചുകണ്ടെത്തി. തുടര്‍ന്ന് ഇവരുടെ ...

Read more

സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പച്ചമ്പളം സ്വദേശി മരിച്ചു; ബന്ധുവായ 12കാരന് ഗുരുതരം

ബന്തിയോട്: കര്‍ണാടകയില്‍ മൂന്ന് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പച്ചമ്പളം സ്വദേശി മരിച്ചു. ബന്ധുവായ 12 കാരന് ഗുരുതരം. പച്ചമ്പള സ്വദേശിയും കന്യപ്പാടിയില്‍ താമസക്കാരനുമായ അബ്ദുല്‍ റഹ്‌മാന്‍-നഫീസ ...

Read more

ജില്ലയില്‍ ചൊവ്വാഴ്ച 58 പേര്‍ക്ക് കൂടി കോവിഡ്; 72 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ചൊവ്വാഴ്ച ജില്ലയില്‍ 58 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. (വിദേശം-1, ഇതരസംസ്ഥാനം-1, സമ്പര്‍ക്കം-56). ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24920 ആയി. (വിദേശം-1150, ഇതരസംസ്ഥാനം-913, ...

Read more

സംസ്ഥാനത്ത് 5507 പേര്‍ക്ക് കൂടി കോവിഡ്; 4270 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479, കൊല്ലം 447, മലപ്പുറം ...

Read more

ഉംറ കഴിഞ്ഞ് താമസസ്ഥലത്തെത്തി ഉറങ്ങാന്‍ കിടന്ന ഉപ്പള സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ഉപ്പള: ഉംറ കഴിഞ്ഞ് താമസസ്ഥലത്തെത്തി ഉറങ്ങാന്‍ കിടന്ന ഉപ്പള സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഉപ്പള ഹിദായത്ത് നഗര്‍ ശൈഖ് അഹമദ് റോഡിലെ പരേതനായ അബ്ദുല്‍ ...

Read more

പച്ചമ്പളയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

ബന്തിയോട്: പച്ചമ്പളയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പൈവളിഗെയിലെ സാക്കിര്‍ (18). ഫായിസ് (19) എന്നിവരെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ...

Read more

വീട്ടില്‍ അതിക്രമിച്ചുകയറി വയോധികനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്ക് ഒമ്പതുവര്‍ഷം കഠിനതടവ്

കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ച് കയറി വയോധികനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികളെ കോടതി ഒമ്പതുവര്‍ഷം കഠിനതടവിനും 20,000 രൂപവീതം പിഴയടക്കാനും ശിക്ഷിച്ചു. കള്ളാര്‍ ചീമുള്ളടുക്കത്തെ ...

Read more

നഗരസഭാ ചെയര്‍മാനേയും വൈസ് ചെയര്‍പേഴ്‌സണിനേയും ഖത്തര്‍ മുനിസിപ്പല്‍ കെ.എം.സി.സി. അനുമോദിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ വി.എം. മുനീറിനെയും വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദാ ഫിറോസിനെയും ഖത്തര്‍ കെ.എം.സി.സി. കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. എന്‍.എം. അബ്ദുല്ല ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.