Day: January 12, 2021

കുരുന്നുകളെ കൊല്ലുന്ന കുടുംബപ്രശ്‌നങ്ങളും സാമൂഹിക നിഷ്‌ക്രിയത്വവും

കുടുംബം നന്നായാല്‍ മാത്രമേ നാടും സമൂഹവും നന്നാവുകയുള്ളൂവെന്ന് പറയാറുണ്ട്. ഭദ്രതയും കെട്ടുറപ്പും സംസ്‌കാരവുമുള്ള നല്ല കുടുംബങ്ങളില്‍ നിന്ന് മാത്രമേ നന്മയും സദ്ഗുണവും ആരോഗ്യവുമുള്ള തലമുറകള്‍ വാര്‍ത്തെടുക്കപ്പെടുകയുള്ളൂ. അത്തരം ...

Read more

കാഞ്ഞങ്ങാട്-കാണിയൂര്‍ പാത നഷ്ടപ്പെടരുത്

വടക്കന്‍ കേരളത്തിന്റെ ഒരു സ്വപ്‌ന പദ്ധതിയായിരുന്നു കാഞ്ഞങ്ങാട്-കാണിയൂര്‍ പാത. കാഞ്ഞങ്ങാട് നിന്ന് കര്‍ണാടകയിലേക്ക് എളുപ്പത്തില്‍ എത്താനുള്ള റെയില്‍പാതകള്‍ക്കുവേണ്ടിയുള്ള ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. മലയോര മേഖലയായ പാണത്തൂര്‍വഴി ...

Read more

കടലില്‍ അകപ്പെട്ട മത്സ്യ തൊഴിലാളികള്‍ക്ക് രക്ഷകരായി തീരദേശ പൊലീസ്

കാഞ്ഞങ്ങാട്: 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സാഗര്‍ വിജില്‍ മോക്ഡ്രില്ലിന്റെ ഭാഗമായി കടലില്‍ പട്രോളിംഗ് നടത്തുകയായിരുന്ന കോസ്റ്റല്‍ പൊലീസ് അപകടത്തില്‍ പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകരായി. ഇന്‍സ്‌പെക്ടര്‍ രാജീവന്‍ ...

Read more

ചിറ്റാരിക്കാലില്‍ വീട്ടിലെ കിടപ്പുമുറിയില്‍ രാത്രി ഉറങ്ങാന്‍ കിടന്ന പതിനാലുകാരിയെ കാണാതായത് പരിഭ്രാന്തി പരത്തി; പെണ്‍കുട്ടിയെ കൊണ്ടുപോയത് ഫേസ്ബുക്ക് കാമുകന്‍, പിന്നീട് തിരിച്ചെത്തി

ചിറ്റാരിക്കാല്‍: വീട്ടിലെ കിടപ്പുമുറിയില്‍ രാത്രി ഉറങ്ങാന്‍ കിടന്ന പതിനാലുകാരിയെ കാണാതായത് കുടുംബത്തെ പരിഭ്രാന്തിയിലാഴ്ത്തി. അന്വേഷിക്കുന്നതിനിടെ പെണ്‍കുട്ടി രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീട്ടുകാര്‍ക്ക് ശ്വാസം നേരെ വീണത്. ചിറ്റാരിക്കാല്‍ പൊലീസ് ...

Read more

കഠാര രാഷ്ട്രീയം അംഗീകരിക്കാനാവില്ല; ഔഫിന്റെ ഘാതകര്‍ക്ക് ശിക്ഷ ഉറപ്പാക്കണം -കാന്തപുരം

കാഞ്ഞങ്ങാട്: കഠാര രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും പഴയകടപ്പുറത്തെ ഔഫിന്റെ ഘാതകര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാന്‍ അന്വേഷണം ശക്തമാക്കണമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് പഴയ ...

Read more

അബൂബക്കര്‍ ഹാജി കൊല്ലമ്പാടി

കാസര്‍കോട്: കെ.എം.സി.സി. മുന്‍ നേതാവ് അണങ്കൂര്‍ പച്ചക്കാട്ടെ അബൂബക്കര്‍ ഹാജി കൊല്ലമ്പാടി(64) അന്തരിച്ചു. ദുബായ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ സെക്രട്ടറി, കാസര്‍കോട് മണ്ഡലം ട്രഷറര്‍, പച്ചക്കാട് ശാഖാ ...

Read more

മാര സീതി ഹാജി

ചെങ്കള: മുസ്ലിം ലീഗ് നേതാവും മാരാ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ടും കരാറുകാരനുമായ മാരയിലെ സീതി ഹാജി (82) അന്തരിച്ചു. പരേതരായ മുഹമ്മദ് ഖാദരിയ്യയുടെയും ആയിഷയുടെയും ...

Read more

ഭര്‍തൃമതി അസുഖത്തെ തുടര്‍ന്ന് മരിച്ചു

ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഭര്‍തൃമതി മരിച്ചു. ബദിയടുക്ക പര്‍ത്തിക്കാറിലെ ശങ്കര-ചെനിയാറു ദമ്പതികളുടെ മകളും കുംബഡാജെ ബെളിഞ്ച കജെയിലെ രാഘവന്റെ ഭാര്യയുമായ സീത(40)യാണ് മരിച്ചത്. രക്ത ...

Read more

ഹസൈനാര്‍ ഹാജി

മഞ്ചേശ്വരം: പഴയകാല കോണ്‍ഗ്രസ് നേതാവും കടമ്പാര്‍ അരിമല ജുമാമസ്ജിദ് മുന്‍ പ്രസിഡണ്ടുമായ കാജൂരിലെ ഹസൈനാര്‍ ഹാജി (92) അന്തരിച്ചു. ഭാര്യ: മറിയുമ്മ. മക്കള്‍: ഇബ്രാഹിം, അബ്ദുല്‍റസാഖ്, അബ്ദുല്‍റഹ്‌മാന്‍, ...

Read more

വസന്തന്‍ കെ.

കാസര്‍കോട്: അടുക്കത്ത്ബയല്‍ ബീച്ച് കുറുംബാ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വസന്തന്‍ കെ. (55) അന്തരിച്ചു. കുണ്ടാരന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: വല്ലി. മക്കള്‍: ബിനീഷ്, അപ്പൂസ്. സഹോദരങ്ങള്‍: ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.