Day: January 12, 2021

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ സിവില്‍ പൊലീസ് ഓഫീസറെ റിമാണ്ട് ചെയ്തു

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായ സിവില്‍ പൊലീസ് ഓഫീസറെ കോടതി റിമാണ്ട് ചെയ്തു. കാസര്‍കോട് എ.ആര്‍. ക്യാമ്പിലെ (ഡി.എച്ച്.ക്യൂ) സിവില്‍ പൊലീസ് ഓഫീസറും ...

Read more

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹൃദയാഘാതംമൂലം മരിച്ചു

മഞ്ചേശ്വരം: മംഗല്‍പാടി താലൂക്ക് ആസ്പത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും തിരുവനന്തപുരം എടവ സ്വദേശിയുമായ വി. റിജോയ് (45) ഹൃദയാഘാതംമൂലം അന്തരിച്ചു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ശാരീരിക അസ്വസ്ഥതയെ ...

Read more

ഭെല്‍ ഇ.എം.എല്‍: സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി

കാസര്‍കോട്: ഭെല്‍ ഇ.എം.എല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല സത്യാഗ്രഹ സമരം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരച്ചുവട്ടില്‍ തുടങ്ങി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ...

Read more

ലൈഫ് മിഷന്‍: സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കേസില്‍ സി.ബി.ഐ. അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ സി.ബി.ഐ. അന്വേഷണം തുടരാന്‍ ...

Read more

ഹോട്ടല്‍ റിസപ്ഷനിസ്റ്റായ യുവതിയെ ബെല്‍ത്തങ്ങാടി സ്വദേശിയായ യുവാവ് ഒരുതവണ ലൈംഗികമായി പീഡിപ്പിച്ചു; ഇതിന് മാപ്പുചോദിച്ച യുവാവിന്റെ സഹോദരന്‍ ഏഴുതവണ പീഡിപ്പിച്ചെന്നും പരാതി; കേസായതോടെ സഹോദരന്‍മാരില്‍ ഒരാള്‍ അറസ്റ്റില്‍

മംഗളൂരു: ഹോട്ടല്‍ റിസപ്ഷനിസ്റ്റായ യുവതിയെ ബെല്‍ത്തങ്ങാടി സ്വദേശിയായ യുവാവ് ഒരു തവണ ലൈംഗികമായി പീഡിപ്പിച്ചു. ഇതിന് മാപ്പുചോദിച്ച യുവാവിന്റെ സഹോദരന്‍ ഏഴുതവണ പീഡിപ്പിച്ചെന്നും യുവതിയുടെ പരാതി. കേസെടുത്ത ...

Read more

പരിക്കേറ്റ യുവതിയെ ആസ്പത്രി വരാന്തയില്‍ ഉപേക്ഷിച്ച് മുങ്ങിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

ഉള്ളാള്‍: പരിക്കേറ്റ യുവതിയെ ആസ്പത്രി വരാന്തയില്‍ ഉപേക്ഷിച്ച് മുങ്ങിയ ഓട്ടോഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാള്‍ ചെമ്പുഗുദ്ദെയിലെ സാദിഖിനെ(25)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശോഭ(30) എന്ന യുവതിയെയാണ് ...

Read more

പക്ഷിപ്പനിഭീതിക്കിടെ മംഗളൂരുവില്‍ ഏഴ് കാക്കകള്‍ കൂടി ചത്ത നിലയില്‍; കാസര്‍കോട്-ദക്ഷിണകന്നഡ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി

മംഗളൂരു: പക്ഷിപ്പനി ഭീതി നിലനില്‍ക്കുന്ന മംഗളൂരുവില്‍ ഏഴു കാക്കകളെ കൂടി ചത്ത നിലയില്‍ കണ്ടെത്തി. പച്ചനാഡി ഡംപിംഗ് യാര്‍ഡിന് സമീപം റോഡില്‍ മൂന്ന് കാക്കകളെയും ശക്തിനഗര്‍ കോളനിക്കു ...

Read more

കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് സൈനികന്‍ മരിച്ചു

കാഞ്ഞങ്ങാട്: ബൈക്കും കെ.എസ്.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ച് സൈനികന്‍ മരിച്ചു. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍ പെരിയ നാലെക്രയിലെ ശ്രീഹരി (25)യാണ് മരിച്ചത്. അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ദേശീയപാതയില്‍ പെരിയ കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.