Day: January 13, 2021

പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിന്റെ കാര്യത്തില്‍ തീരുമാനമായില്ല; മംഗളൂരുവില്‍ ജോലി ചെയ്യുന്ന കാസര്‍കോട് ജില്ലയിലെ ആയിരക്കണക്കിനാളുകള്‍ക്ക് ബസ് യാത്ര വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു

മംഗളൂരു: കോവിഡ് ഒഴിഞ്ഞുപോയിട്ടില്ലെങ്കിലും മംഗളൂരുവിലെ ജനജീവിതം സാധാരണ നിലയിലാകുകയാണ്. എന്നാല്‍ പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ റെയില്‍വെ അധികൃതര്‍ തീരുമാനമെടുക്കാത്തത് മംഗളൂരുവില്‍ സ്ഥിരമായി ജോലിക്ക് പോകുന്ന ...

Read more

തടയണ മഹോത്സവം കൊണ്ടാടി

കാസര്‍കോട്: കാലാവസ്ഥാ വ്യതിയാനം സംഭവിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ തോടുകള്‍ക്കും ചാലുകള്‍ക്കും കുറുകെ ചെറിയ തടയണകള്‍ ഉണ്ടാക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രൊഫ വി.ഗോപിനാഥന്‍ അഭിപ്രായപ്പെട്ടു. ജില്ലാ കലക്ടര്‍ ...

Read more

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; എസ്.എഫ്.ഐ പട്ടിണി സമരം നടത്തി

കാസര്‍കോട്: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യമായി എസ്.എഫ്.ഐ.യുടെ നേതൃത്വത്തില്‍ കാമ്പസുകളുടെ മുന്നില്‍ ഐക്യദാര്‍ഢ്യ പട്ടിണി സമരം നടത്തി. ജില്ലയിലെ ഏരിയാ കേന്ദ്രങ്ങളിലും പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് മുന്നിലുമാണ് സമരം ...

Read more

ലോകത്തെ ഏറ്റവും വലിയ കുത്തിവെപ്പിനൊരുങ്ങുമ്പോള്‍

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന് രാജ്യം തയ്യാറെടുത്തുവരികയാണ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വാക്‌സിന്‍ ഇന്നെത്തുകയാണ്. കേരളത്തിന് 4,35, 500 വയല്‍ വാക്‌സിനാണ് ആദ്യഘട്ടത്തില്‍ ലഭിക്കുക. ഒരു വയലില്‍ ...

Read more

ബെല്‍ത്തങ്ങാടിയില്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഹോംഗാര്‍ഡുമാരെയും ഗുണ്ടാസംഘം അക്രമിച്ചു, യൂണിഫോമുകള്‍ വലിച്ചുകീറി; നാലുപേര്‍ അറസ്റ്റില്‍

മംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഹോംഗാര്‍ഡുമാരെയും ഗുണ്ടാസംഘം അക്രമിക്കുകയും യൂണിഫോമുകള്‍ വലിച്ചുകീറുകയും ചെയ്തു. ബെല്‍ത്തങ്ങാടി താലൂക്കിലെ ഉജൈര്‍ പ്രഭു ജനാര്‍ദ്ദന ക്ഷേത്രത്തിന് സമീപമാണ് സംഭവം. പൊലീസും ഹോം ...

Read more

ശോഭന നായര്‍ക്ക് വുമണ്‍ എക്‌സലന്‍സ് പുരസ്‌കാരം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിനി എം. ശോഭന നായര്‍ക്ക് ഇന്ത്യന്‍ ട്രൂത്ത് 2020ല്‍ ഏര്‍പ്പെടുത്തിയ വുമണ്‍ എക്‌സലന്‍സ് പുരസ്‌കാരം. അരുമയായ വളര്‍ത്തു നായക്ക് കോവിഡ് കാലത്തെ പ്രതിസന്ധികളെ മറികടന്ന് ...

Read more

രാഘവന്‍ നായര്‍

പെരിയ: കല്ല്യോട്ടെ പരേതനായ ഇടയില്ല്യം കണ്ണന്‍ നായരുടെ മകനും കര്‍ഷകനുമായ മേലത്ത് രാഘവന്‍ നായര്‍ (69) അന്തരിച്ചു. കാസര്‍കോട് ജില്ല വെജിറ്റബിള്‍ ഫ്രൂട്ട്‌സ് ആന്റ് പ്രമോഷന്‍ കൗണ്‍സിലിന്റെ ...

Read more

അബ്ദുല്ല ഹാജി

ബണ്‍പത്തടുക്ക: ബണ്‍പത്തടുക്ക ബദ്‌രിയ ജുമാമസ്ജിദിന്റെ ദീര്‍ഘകാല പ്രസിഡണ്ടായിരുന്ന അബ്ദുല്ല ഹാജി (95) അന്തരിച്ചു. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: ശംസുദ്ധീന്‍ (റിട്ട. വില്ലേജ്മാന്‍), അസീസ്, മജീദ്, മറിയുമ്മ, ...

Read more

അബ്ദുല്‍ റഹ്‌മാന്‍

ഉദുമ: പടിഞ്ഞാറിലെ സി. എം അബ്ദുല്‍ റഹ്‌മാന്‍ (58) അന്തരിച്ചു. ഭാര്യ:താഹിറ. മക്കള്‍: ഹാഷിം പടിഞ്ഞാര്‍ (ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ സെക്രട്ടറി, പടിഞ്ഞാര്‍ മുഹ്‌യുദ്ദീന്‍ ജമാഅത്ത് ...

Read more

ആരവങ്ങളുയര്‍ത്തി തിയേറ്ററുകള്‍ വീണ്ടും ഉണര്‍ന്നു; വിജയ് ചിത്രമായ മാസ്റ്റര്‍ കാണാന്‍ നിരവധി പ്രേക്ഷകരെത്തി

കാസര്‍കോട്: തിയേറ്ററുകള്‍ക്ക് പുതുജീവനായി മാസ്റ്റര്‍. കോവിഡിനെ തുടര്‍ന്ന് മാര്‍ച്ച് 13ന് അടച്ചിടേണ്ടിവന്ന തിയേറ്ററുകള്‍ പത്ത് മാസത്തിന് ശേഷം ഇന്ന് തുറന്നപ്പോള്‍ സിനിമാ വ്യവസായത്തിനൊപ്പം തിയേറ്ററുകളെ ആശ്രയിച്ചു കഴിയുന്ന ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.