Day: January 13, 2021

പ്രവാസികള്‍ക്കുള്ള നോര്‍ക്ക റൂട്ട്‌സ് ലോണ്‍ മേള മുന്നറിയിപ്പില്ലാതെ മാറ്റി; പ്രതിഷേധവും ബഹളവും

കാഞ്ഞങ്ങാട്: തിരിച്ചു വന്ന പ്രവാസികള്‍ക്കായി ലോണ്‍ മേള നടത്തുമെന്ന നോര്‍ക്ക റൂട്ട്‌സിന്റെ അറിയിപ്പ് ലഭിച്ചെത്തിയ ആയിരത്തിലധികം പ്രവാസികള്‍ നിരാശരായി മടങ്ങി. ഒരു മുന്നറിയിപ്പുമില്ലാതെ മേള മാറ്റിവെച്ചത് പ്രവാസികളുടെ ...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി പിറന്നാള്‍ ദിനത്തില്‍ മരിച്ചു

ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി പിറന്നാള്‍ ദിനത്തില്‍ മരിച്ചു. ബദിയടുക്ക മൂകംപാറ മരമില്ലിന് സമീപത്തെ അബ്ദുല്‍ ഖാദര്‍-സാബിറ ദമ്പതികളുടെ മകള്‍ അസ്‌നിയ(18) യാണ് മരിച്ചത്. ശ്വാസ ...

Read more

സംസ്ഥാനത്ത് ആദ്യഘട്ട കുത്തിവെപ്പിനുള്ള കോവിഡ് വാക്‌സിനെത്തി

കൊച്ചി: സംസ്ഥാനത്ത് ആദ്യഘട്ട കുത്തിവെപ്പിനുള്ള കോവിഡ് വാക്‌സിനുമായി ആദ്യ വിമാനം കൊച്ചിയിലെത്തി. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് കൊച്ചിയിലേക്കുള്ള 1.80 ലക്ഷം ഡോസ് വാക്‌സീനും കോഴിക്കോട്ടേക്കുള്ള ...

Read more

യു.ഡി.എഫ് കണ്‍വീനറെ തള്ളി കെ.പി.സി.സി പ്രസിഡണ്ട്; അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ പദ്ധതി പിരിച്ചുവിടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കാസര്‍കോട്: യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ പദ്ധതി പിരിച്ചുവിടില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. പുതിയ കക്ഷികളെ ഉള്‍പ്പെടുത്തി യു.ഡി.എഫിനെ വിപുലീകരിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും ...

Read more

കാസര്‍കോട് സ്വദേശികളായ സംഘം ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വര്‍ണവും കുങ്കുമപ്പൂവും സിഗരറ്റും കടത്തുന്നതായി വിവരം; കോഴിക്കോട് വിമാനത്താവളത്തില്‍ സി.ബി.ഐ റെയ്ഡ്

കോഴിക്കോട്: കാസര്‍കോട് സ്വദേശികളായ ഒരു സംഘം ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വര്‍ണവും കുങ്കുമപ്പൂവും സിഗരറ്റും കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സി.ബി.ഐ കോഴിക്കോട് വിമാനത്താവളത്തില്‍ റെയ്ഡ് ...

Read more

1.2 കോടി രൂപയുടെ സ്വര്‍ണവുമായി ഉപ്പള സ്വദേശിയടക്കം മൂന്നുപേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കണ്ണൂര്‍: 1.2 കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട്ടെ ഉപ്പള സ്വദേശിയടക്കം മൂന്നുപേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. ഉപ്പളയിലെ മുഹമ്മദ് അഷ്റഫ്, കൂത്തുപറമ്പിലെ ബഷീര്‍ അബ്ബാസ്, കോഴിക്കോട് കക്കട്ടില്‍ ...

Read more

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് എം.സി ഖമറുദ്ദീനെതിരെയുള്ളത് 148 കേസുകള്‍, 24 കേസുകളില്‍ കൂടി ജാമ്യം ലഭിച്ചു; 12 കേസുകളിലെ ജാമ്യാപേക്ഷ കാസര്‍കോട് കോടതി പരിഗണിക്കും

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് എം.സി ഖമറുദ്ദീനെതിരെ നിലവിലുള്ളത് 148 കേസുകള്‍. ഇതില്‍ മൂന്നുകേസുകളില്‍ ഖമറുദ്ദീന് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയിരുന്നു. 24 കേസുകളില്‍ കൂടി ...

Read more

മംഗളൂരുവിലെ ലോഡ്ജില്‍ പെണ്‍വാണിഭത്തിന് എത്തിച്ച നാല് യുവതികളെ പൊലീസ് രക്ഷപ്പെടുത്തി; പ്രൊപ്രൈറ്ററും മാനേജരുമടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവിലെ ലോഡ്ജില്‍ പെണ്‍വാണിഭത്തിന് എത്തിച്ച നാല് യുവതികളെ പൊലീസ് രക്ഷപ്പെടുത്തി. മംഗളൂരു നോര്‍ത്ത് പൊലീസ് രഹസ്യവിവരത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകിട്ട് കെ. എസ് റാവു റോഡില്‍ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.