Thursday, October 28, 2021

Day: January 14, 2021

ദേശീയ യുവജനദിനത്തില്‍ സുഹൃത്ത് വേദി മധൂര്‍ നടത്തിയ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

കാസര്‍കോട്: ദേശീയ യുവജനദിനത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുമായി സഹകരിച്ചു കൊണ്ട് കാസര്‍കോട് ബ്ലഡ്ബാങ്കിന് വേണ്ടി സുഹൃത്ത് വേദി മധൂര്‍ നടത്തിയ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 53 ആളുകള്‍ ...

Read more

ചിന്മയാ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

കാസര്‍കോട്: വിദ്യാനഗര്‍ ചിന്മയ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കലക്ടറേറ്റ് മാര്‍ച്ച് നടത്തി. രക്ഷിതാക്കളും കുട്ടികളും അടങ്ങുന്ന വന്‍ ജനാവലി പ്രതിഷേധത്തില്‍ പങ്കെടുത്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ...

Read more

ജില്ലയില്‍ വ്യാഴാഴ്ച 72 പേര്‍ക്ക് കൂടി കോവിഡ്; 69 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: വ്യാഴാഴ്ച ജില്ലയില്‍ 72 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 69 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. 25084 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24058 ...

Read more

സംസ്ഥാനത്ത് 5490 പേര്‍ക്ക് കൂടി കോവിഡ്; 4337 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459, ...

Read more

കാലം തെറ്റിയുള്ള മഴ; കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം

കഴിഞ്ഞ ഏതാനും ദിവസമായി പെയ്തു കൊണ്ടിരിക്കുന്ന മഴ കര്‍ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കയാണ്. തുലാം കഴിഞ്ഞ് വൃശ്ചികവും പിന്നിട്ടപ്പോഴാണ് തുലാമഴയുടെ രീതിയില്‍ കാലം തെറ്റി മഴ പെയ്തു കൊണ്ടിരിക്കുന്നത്. ശനിയാഴ്ച ...

Read more

മലയാള സിനിമയിലെ നിത്യവസന്തം ഓര്‍മ്മയായിട്ട് 32 വര്‍ഷങ്ങള്‍

നിത്യഹരിത സ്മരണകളില്‍ ആ മുഖം ഇന്നും തിളങ്ങുന്നു. ആ വേര്‍പാടിന്റെ 32 വര്‍ഷത്തിലൂടെയാണ് 2021 കടന്നു പോകുന്നത്. വ്യത്യസ്ത കാലഘട്ടങ്ങളുടെ യൗവ്വന സ്വപ്‌നങ്ങളായിരുന്നു ആ താരം നെഞ്ചേറ്റിയത്. ...

Read more

11 വര്‍ഷം മുമ്പ് കാണാതായ മകളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് നിരാഹാരമിരിക്കുന്നു

കാഞ്ഞങ്ങാട്: പതിനൊന്ന് വര്‍ഷം മുമ്പ് സംശയ സാഹചര്യത്തില്‍ കാണാതായ മകളെ കണ്ടെത്താനാകാതെ മനസ് നീറിക്കഴിയുകയാണ് തായന്നൂര്‍ സര്‍ക്കാരി മൊയോലത്തെ എം.സി. രാമന്‍. മകള്‍ രേഷ്മയെയാണ് കാണാതായത്. 2010 ...

Read more

അസ്ഹറിന്റേത് അഭിമാന നേട്ടം-ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍

കാസര്‍കോട്: മുഹമ്മദ് അസ്ഹറുദ്ദീന്‍ മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റില്‍ നടത്തിയ അത്യുജ്ജ്വല ബാറ്റിംഗ് കാസര്‍കോട് ജില്ലക്ക് ഒരിക്കലും മറക്കാനാവാത്ത അഭിമാന മുഹൂര്‍ത്തമാണ് സമ്മാനിച്ചതെന്നും മുഹമ്മദ് അസ്ഹറുദ്ദീന്റെ നേട്ടത്തില്‍ ...

Read more

അജ്മല്‍ എന്ന് പേര് ആലോചിച്ചു; അസ്ഹറുദ്ദീന്‍ എന്ന് ജ്യേഷ്ഠന്‍ തിരുത്തി

തളങ്കര: മുഷ്താഖ് അലി ട്വന്റ്-20 ക്രിക്കറ്റില്‍ കേരളത്തിന് വേണ്ടി പുറത്താകാതെ 137 റണ്‍സ് എടുത്ത കാസര്‍കോട് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്റെ റണ്‍സ് നേട്ടത്തോടൊപ്പം തന്നെ പേര് ...

Read more

തിരക്കേറിയ റോഡില്‍ അനധികൃത പാര്‍ക്കിംഗ്; കൈമലര്‍ത്തി ട്രാഫിക് പൊലീസ്

കാസര്‍കോട്: തിരക്കേറിയ റോഡില്‍ അനധികൃത പാര്‍ക്കിങ്ങില്‍ ദുരിതമായി വാഹനയാത്രക്കാര്‍. കൈമലര്‍ത്തി ട്രാഫിക്ക് പൊലീസ്. നഗരത്തില്‍ ഏറ്റവും തിരക്കേറിയ കെ.പി.ആര്‍.റാവു റോഡിലാണ് തലങ്ങും വിലങ്ങും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.