Day: January 14, 2021

യേനപ്പോയ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ സൂപ്പര്‍ സ്പെഷ്യലിറ്റി ക്ലിനിക്ക് ഉദ്ഘാടനവും മെഡിക്കല്‍ ക്യാമ്പും 18ന്

കാസര്‍കോട്: ആരോഗ്യ പരിപാലന രംഗത്ത് ചികിത്സാ സൗകര്യങ്ങളുടെ അഭാവം നേരിടുന്ന കാസര്‍കോട് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോട് കൂടി മംഗലാപുരത്തെ പ്രശസ്ത മെഡിക്കല്‍ കോളേജ് ആയ ...

Read more

മംഗളൂരു മെല്‍ക്കറില്‍ മദ്യശാലയുടെ വാതില്‍ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ മൂന്ന് ലക്ഷം രൂപയും മദ്യക്കുപ്പികളും കവര്‍ന്നു

മംഗളൂരു: മംഗളൂരുവിനടുത്ത മെല്‍ക്കര്‍ കന്ദുരുവില്‍ മദ്യശാലയുടെ വാതില്‍പൂട്ട് തകര്‍ത്ത് അകത്തുകയറി മൂന്ന് ലക്ഷം രൂപയും മദ്യക്കുപ്പികളും കവര്‍ന്നു. കന്ദുരുവിലെ സുരഭി ബാറിലാണ് മോഷണം നടന്നത്. കൗണ്ടറില്‍ നിന്ന് ...

Read more

വാടക നല്‍കാത്ത 25 ഓളം കടമുറികള്‍ നഗരസഭ അധികൃതര്‍ പൂട്ടി നോട്ടീസ് പതിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ അധീനതയില്‍ പുതിയ ബസ്സ്റ്റാന്റിലും പഴയ ബസ്സ്റ്റാന്റിലും ഫിഷ് മാര്‍ക്കറ്റിലും പ്രവര്‍ത്തിച്ചുവരുന്ന കെട്ടിട മുറികളില്‍ വാടക നല്‍കാത്ത 25ഓളം മുറികള്‍ നഗരസഭ അധികൃതര്‍ താഴിട്ടുപൂട്ടി. ...

Read more

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബന്ധുവിനെതിരെ കേസ്

കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബന്ധുവായ യുവാവിനെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ സ്വദേശിനിയും മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ പത്താംതരം ...

Read more

ടി.എ. ഹസന്‍ കുട്ടി

ചെമനാട്: ചെമനാട് മണലിലെ ടി.എ. ഹസന്‍കുട്ടി (79) അന്തരിച്ചു. സി.ടി.എം. പെട്രോള്‍ പമ്പ് മുന്‍ ജീവനക്കാരനായിരുന്നു. പരേതരായ തോട്ടത്തില്‍ അബ്ദുല്‍ റഹ്‌മാന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഖദീജ ...

Read more

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായി ഗീതാ കൃഷ്ണന്‍, കെ. ശകുന്തള, അഡ്വ. എസ്.എന്‍ സരിത, ഷിനോജ് ചാക്കോ എന്നിവരെ തിരഞ്ഞെടുത്തു

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സന്‍മാരെ തിരഞ്ഞെടുത്തു. ഐക്യകണ്‌ഠേനയായിരുന്നു തിരഞ്ഞെടുപ്പ്. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സനായി ഗീത കൃഷ്ണനും പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സനായി ...

Read more

കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 45 വ്യാജപാസ്‌പോര്‍ട്ട് കേസുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതം; 11 പേരുടെ ഫോട്ടോകള്‍ കൂടി പുറത്തുവിട്ടു

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 45 വ്യാജപാസ്‌പോര്‍ട്ട് കേസുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. വയനാട് ക്രൈംബ്രാഞ്ചാണ് രണ്ട് സ്‌ക്വാഡുകളായി തിരിഞ്ഞ് ഈ കേസുകള്‍ അന്വേഷിക്കുന്നത്. ഇതിന്റെ ...

Read more

കാസര്‍കോട് സ്വദേശികളായ സ്വര്‍ണക്കടത്ത്-കുങ്കുമപ്പൂ കടത്തുകാരുമായി ബന്ധം; നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

കോഴിക്കോട്: കാസര്‍കോട് സ്വദേശികളായ സ്വര്‍ണ്ണക്കടത്ത്-കുങ്കുമപ്പൂ കടത്തുകാരുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് ഗണപതി പോറ്റി, ഇന്‍സ്‌പെക്ടര്‍മാരായ നരേഷ്, യോഗേഷ്, ഹെഡ് ...

Read more
Page 2 of 2 1 2

Recent Comments

No comments to show.