Day: January 15, 2021

കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ്; ദില്‍ഷാദ് പ്രസി., ജിഷാദ് സെക്ര., അഷറഫ് അച്ചു ട്രഷ.

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ കേന്ദ്രീകരിച്ച് പുതുതായി രൂപം കൊണ്ട കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം 21ന് വൈകീട്ട് ഏഴ് മണിക്ക് ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ...

Read more

ഷംനാടും കെ.എസ്സും മുസ്ലിം ലീഗിന് ദിശാബോധം നല്‍കിയ നേതാക്കള്‍-സി.ടി അഹമ്മദലി

കാസര്‍കോട്: ഹമീദലി ഷംനാടും കെ.എസ് അബ്ദുല്ലയും മുസ്ലിം ലീഗിന് ദിശാബോധം നല്‍കിയ നേതാക്കളായിരുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ...

Read more

ജില്ലയില്‍ വെള്ളിയാഴ്ച 97 പേര്‍ക്ക് കൂടി കോവിഡ്; 115 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: വെള്ളിയാഴ്ച ജില്ലയില്‍ 97 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. (വിദേശം-2, ഇതരസംസ്ഥാനം-2, സമ്പര്‍ക്കം-93). ചികിത്സയിലുണ്ടായിരുന്ന 115 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. 25181 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ ...

Read more

സംസ്ഥാനത്ത് 5624 പേര്‍ക്ക് കൂടി കോവിഡ്; 4603 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര്‍ 499, മലപ്പുറം 478, കൊല്ലം 468, ...

Read more

കാസര്‍കോട് ജില്ലയില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു; കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്തത് 285 കേസുകള്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഡിസംബര്‍ 31 വരെ 285 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് ചൈല്‍ഡ് ലൈനിന്റെ കണക്ക്. ...

Read more

തൊഴിലുറപ്പ് ജോലിക്ക് പോകുകയായിരുന്ന വയോധികയുടെ അഞ്ചുപവന്റെ സ്വര്‍ണമാല ബൈക്കിലെത്തിയ രണ്ടംഗസംഘം തട്ടിയെടുത്തു

ബേക്കല്‍: തൊഴിലുറപ്പുജോലിക്ക് പോകുകയായിരുന്ന വയോധികയുടെ അഞ്ചുപവന്റെ സ്വര്‍ണമാല ബൈക്കിലെത്തിയ രണ്ടംഗസംഘം തട്ടിയെടുത്തു. പനയാല്‍ കോട്ടക്കാലിലെ പത്മാവതി(67)യുടെ സ്വര്‍ണമാലയാണ് കവര്‍ന്നത്. വെള്ളിയാഴ്ച രാവിലെ കോട്ടക്കാലിലാണ് സംഭവം. പത്മാവതി റോഡരികിലൂടെ ...

Read more

ചിറ്റാരിക്കാല്‍ സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: ചിറ്റാരിക്കാല്‍ സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഒളിവിലായിരുന്ന യുവാവിനെ ചിറ്റാരിക്കാല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാല്‍ പറമ്പിലെ രതീഷിനെ(21)യാണ് അറസ്റ്റ് ചെയ്തത്. ...

Read more

ഒരുകോടിയിലേറെ രൂപയുടെ അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ മംഗളൂരുവില്‍ കസ്റ്റംസിന്റെ പിടിയില്‍; ഇരുവരും എത്തിയത് ഷാര്‍ജയില്‍ നിന്ന്

മംഗളൂരു: ഒരു കോടിയിലേറെ രൂപയുടെ അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. മേല്‍പ്പറമ്പ് തൊട്ടിയിലെ ഫൈസല്‍ (37), മുഹമ്മദ് ഷുഹൈബ് മുഗു ...

Read more

കര്‍ണാടക ധാര്‍വാടില്‍ മണല്‍കടത്തുകയായിരുന്ന ടിപ്പര്‍ ലോറി മിനിവാനില്‍ ഇടിച്ച് ബി.ജെ.പി നേതാവിന്റെ മരുമകള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു; അപകടത്തില്‍പെട്ടത് ഗോവയിലേക്ക് ഉല്ലാസയാത്ര പോകുകയായിരുന്ന സ്ത്രീകളുടെ സംഘം

ധാര്‍വാട്: കര്‍ണാടകയിലെ ധാര്‍വാടില്‍ മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി മിനിവാനിലിടിച്ച് മുന്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ ഗുരുസിദ്ധാനഗൗഡയുടെ മരുമകള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ ...

Read more

ദേവകി

കാഞ്ഞങ്ങാട്: പരേതനായ കരിവെള്ളൂര്‍ പനക്കൂല്‍ കുഞ്ഞപ്പന്റെ ഭാര്യ അതിയാമ്പൂര്‍ മക്കാക്കോടന്‍ വീട്ടില്‍ ദേവകി എം (76) അന്തരിച്ചു. മക്കള്‍: അജിത് പ്രസാദ് (ബിസിനസ്), അനിത (എച്ച്.എം ഗവ. ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.