Day: January 15, 2021

സാവിത്രി അമ്മ

സുള്ള്യ: കോളിയടുക്കം യു.പി. സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ പരേതനായ ഡി. ഈശ്വര ഭട്ടിന്റെ ഭാര്യ സുള്ള്യ മണ്ടെക്കോല്‍ മുറൂര്‍ അനുഗ്രഹ നിലയയിലെ സാവിത്രിഅമ്മ (81) അന്തരിച്ചു. കാസര്‍കോട് ...

Read more

അഞ്ചരലക്ഷം രൂപ ചിലവിട്ട് കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിക്കായി വാങ്ങിയ ഫ്രീസറുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയില്ല

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിക്കായി വാങ്ങിയ നാല് ഫ്രീസറുകള്‍ രണ്ടരമാസമായി പുറത്തുതന്നെ. മോര്‍ച്ചറിക്ക് സമീപത്തെ ഷെഡില്‍ ടാര്‍പോളിംഗില്‍ പൊതിഞ്ഞാണ് ഫ്രീസറുകള്‍ സൂക്ഷിച്ചിരിക്കുന്നത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ...

Read more

കളനാട്ടെ വെയിറ്റിംഗ് ഷെഡിന് കറുത്ത ചായം പൂശിയ സംഭവം; ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മേല്‍പ്പറമ്പ്: കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍റഹ്‌മാന്‍ ഔഫിന്റെ സ്മരണക്കായി താഴെ കളനാട്ട് നിര്‍മിച്ച ബസ് വെയ്റ്റിംഗ് ഷെഡിന് കറുത്ത ചായം പൂശിയ കേസില്‍ ബി.ജെ.പി ...

Read more

ഹൊസങ്കടിയില്‍ കടകളുടെ ഷട്ടര്‍ തകര്‍ത്ത് പണവും മൊബൈല്‍ ഫോണും കവര്‍ന്നു

ഹൊസങ്കടി: ഹൊസങ്കടിയില്‍ മൂന്ന് കടകളുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച. ആനക്കല്ലിലെ കമ്പാര്‍ ഇബ്രാഹിം ഹാജിയുടെ അമല്‍മദീന ട്രേഡേഴ്‌സില്‍ നിന്ന് 20,000 രൂപയും പൊസോട്ടെ സാഹിറിന്റെ മൊബൈല്‍ ടെക് ...

Read more

ഭര്‍തൃമതി അസുഖംമൂലം മരിച്ചു

പെര്‍ള: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. പെര്‍ള നെല്‍ക്ക തുളുവാലമൂലയിലെ മഹാലിംഗയുടെ ഭാര്യ ലളിത (47)യാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖംമൂലം ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു മരണം. ...

Read more

കേരളം ഇന്ന് ഡല്‍ഹിക്കെതിരെ; അസ്ഹറുദ്ദീന്‍ ഇന്നും തിളങ്ങുമെന്ന പ്രതീക്ഷയില്‍ നാട്

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റില്‍ കേരളം ഇന്ന് ഡല്‍ഹിക്കെതിരെ മത്സരത്തിനിറങ്ങുമ്പോള്‍ മുഴുവന്‍ കണ്ണുകളും കാസര്‍കോട് തളങ്കരക്കാരന്‍ മുഹമ്മദ് അസ്ഹറുദ്ദീനിലേക്ക്. ബുധനാഴ്ച വാങ്ക്‌ഡെ സ്റ്റേഡിയത്തില്‍ മുംബൈക്കെതിരെ ...

Read more

കേരളത്തില്‍ പുതുതായി ആരംഭിക്കുന്നത് 2500 സ്റ്റാര്‍ട്ടപ്പുകള്‍, 50,000 കോടി മുതല്‍മുടക്കുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക് ഈ വര്‍ഷം മുതല്‍ തുടക്കം, 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ തൊഴില്‍; സംസ്ഥാന ബജറ്റില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം: ജനപ്രിയവും സുപ്രധാനവുമായ പ്രഖ്യാപനങ്ങളോടെ ധനമന്ത്രി ഡോ. തോമസ് ഐസക്ക് സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു. പാലക്കാട് കുഴല്‍മന്ദം സ്വദേശിനിയായ ഏഴാം ക്ലാസുകാരി സ്നേഹ എഴുതിയ കവിതയോടെയാണ് ...

Read more

ഉഡുപ്പിയില്‍ വ്യാജ തൊഴില്‍ ഏജന്‍സി സ്ഥാപനത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടുന്നു, മലയാളികളടക്കം നിരവധി പേര്‍ തട്ടിപ്പില്‍ കുടുങ്ങി; സ്ഥാപന ഉടമയായ യുവതിക്കെതിരെ കേസ്

ഉഡുപ്പി: സിംഗപ്പൂരിലെ ഐ.ടി കമ്പനിയില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ വ്യാജ തൊഴില്‍ ഏജന്‍സി സ്ഥാപന ഉടമയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ഉഡുപ്പി കുക്കിക്കട്ടിലെ ...

Read more

എം.സി ഖമറുദ്ദീന്‍ എം.എല്‍.എക്ക് 25 കേസുകളില്‍ കൂടി ജാമ്യം ലഭിച്ചു, 16 കേസുകളില്‍ ശനിയാഴ്ച വാദം കേള്‍ക്കും; സൈനുല്‍ ആബിദിന് ഒരു കേസില്‍ ജാമ്യം

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട 25 കേസുകളില്‍ കൂടി എം.സി ഖമറുദ്ദീന്‍ എം.എല്‍.എക്ക് കോടതി ജാമ്യം അനുവദിച്ചു. 14 കേസുകളില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയും ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.