Thursday, September 23, 2021

Day: January 16, 2021

അജ്‌വാ ഫൗണ്ടേഷന്‍ പാലിയേറ്റീവ് ദിനമാചരിച്ചു

കാസര്‍കോട്: പെയ്ന്‍ ആന്റ് പാലിയേറ്റീവ് ദിനത്തില്‍, നിര്‍ദ്ധനരായതും മാരക രോഗത്തിനടിമകളുമായ കിടപ്പിലായ രോഗികള്‍ക്ക് സാന്ത്വനവുമായി അജ്‌വാ ഫൗണ്ടേഷന്‍. ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രവുമായി സഹകരിച്ച്, പാലിയേറ്റീവ് രോഗികള്‍ക്ക് വേണ്ടി ...

Read more

നെല്ലിക്കുന്ന് റോഡില്‍ ആദ്യ ടെലിവിഷന്‍ വന്നത്…

1971ലാണ്. കാസര്‍കോട് ആദ്യം ടി.വി സെറ്റ് വന്നത്. കേട്ടവര്‍ കേട്ടവര്‍ ആ വീട്ടിലേക്കോടി. ഞാനും ഓടി. ജപ്പാന്‍ വിശേഷങ്ങള്‍ വായിക്കുമ്പോള്‍ കൊച്ചു സിനിമാ പെട്ടി ടെലിവിഷന്‍ മഹാ ...

Read more

ഭെല്‍ ഇ.എം.എല്‍ സമരം ജില്ലയിലെ ജനങ്ങള്‍ ഏറ്റെടുക്കും- എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.

കാസര്‍കോട്: ഭെല്‍ ഇ.എം.എല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കാനുള്ള നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ജീവനക്കാരുടെ സമരം ജില്ലയിലെ ജനങ്ങള്‍ ഏറ്റെടുക്കുമെന്നും സമരത്തിന്റെ രൂപവും ഭാവവും മാറ്റുമെന്നും സമര സഹായസമിതി ചെയര്‍മാന്‍ ...

Read more

ജില്ലയില്‍ ശനിയാഴ്ച 92 പേര്‍ക്ക് കൂടി കോവിഡ്; 57 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ശനിയാഴ്ച ജില്ലയില്‍ 92 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. (വിദേശം-4, സമ്പര്‍ക്കം-88). ചികിത്സയിലുണ്ടായിരുന്ന 57 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 778 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ...

Read more

സംസ്ഥാനത്ത് 5960 പേര്‍ക്ക് കൂടി കോവിഡ്; 5011 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, ...

Read more

ആശ്വാസത്തിന്റെ കരസ്പര്‍ശം

ജനറല്‍ ആസ്പത്രിയിലെ ജോലി തിരക്കുപിടിച്ചതാണ്. ജീവിതത്തിന്റെ വൈവിധ്യങ്ങളവിടെ കാണാം. നിരാലംബരും നിരാശ്രയരുമായ ഒട്ടനവധി പേര്‍ ദിവസവും വരും. ഡ്യൂട്ടികഴിയുമ്പോള്‍ രാവിലെ വരുമ്പോഴുള്ള പോസിറ്റീവ് എനര്‍ജിക്ക് തേയ്മാനം വരുന്നുവോ ...

Read more

ജീവിതഭാരം അടിച്ചേല്‍പ്പിക്കാത്ത ബജറ്റ്

ഏവരും പ്രതീക്ഷിച്ചതുപോലെ തന്നെ ക്ഷേമ പദ്ധതികള്‍ വാരിക്കോരി പ്രഖ്യാപിച്ചും തൊഴിലിനും വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കിയുമുള്ള ബജറ്റാണ് കഴിഞ്ഞ ദിവസം ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ചത്. നിയമസഭാ ...

Read more

അച്യുതന്‍

മാന്യ: മുണ്ടോട് ദേവരക്കരയിലെ അച്യുതന്‍ (80) അന്തരിച്ചു. റിട്ട. കോടതി ആമിനാണ്. അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ ആസ്പത്രിയില്‍ വെച്ചായിരുന്നു മരണം. ഭാര്യ: സൗമിനി. മക്കള്‍: പ്രമീള, സുജാത, ...

Read more

ബാരിക്കാട് അബൂബക്കര്‍

പട്‌ള: പട്‌ള ബി.എ മന്‍സിലിലെ ബാരിക്കാട് അബൂബക്കര്‍ (76) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: സുഹ്‌റ, നഫീസ, ബഷീര്‍ (ഷാര്‍ജ), മുംതാസ്, ഫൗസിയ, റാബിയ, സൗദ. മരുമക്കള്‍: ...

Read more

അബ്ദുല്‍റഹ്‌മാന്‍ ഔഫിന്റെ കുടുംബത്തിന് മുസ്ലിം ജമാഅത്ത് നിര്‍മ്മിച്ച് നല്‍കുന്ന വീടിന് കുറ്റിയടിച്ചു

കാഞ്ഞങ്ങാട്: കൊല്ലപ്പെട്ട അബ്ദുല്‍റഹ്‌മാന്‍ ഔഫിന്റെ കുടുംബത്തിന് വേണ്ടി കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി പഴയ കടപ്പുറത്ത് നിര്‍മ്മിക്കുന്ന ദാറുല്‍ ഖൈര്‍ ഭവനത്തിന് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.