Tuesday, October 26, 2021

Day: January 16, 2021

കെ.എ. ഗഫൂറിന്റെ കലാജീവിതം; ഡോക്യുമെന്ററി ഒരുങ്ങുന്നു

ഉദുമ: പ്രമുഖ കാര്‍ട്ടൂണിസ്റ്റും ഉദുമ ഗവ.ഹൈസ്‌ക്കൂളിലെ ചിത്രകലാധ്യാപകനുമായിരുന്ന കെ.എ ഗഫൂറിന്റെ കലാജീവിതത്തെ ആസ്പദമാക്കി മാഷിന്റെ ശിഷ്യന്‍മാര്‍ തയ്യാറാക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങി. ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടക്കുന്ന അന്താരാഷ്ട്ര ...

Read more

എസ്.വൈ.എസ്. അനുസ്മരണം സംഘടിപ്പിച്ചു

കാസര്‍കോട്: ഒരു പുരുഷായുസ് മുഴുവന്‍ ദീനി ദഅവത്തിന്ന് വേണ്ടി നീക്കിവെച്ച മുസ്ലിം ഉമ്മത്തിന്റെ അവസാന വാക്കായിരുന്ന ശംസുല്‍ ഉലമ ഒരു കാലഘട്ടത്തിന്റെ മുജദ്ദിദ് കൂടിയായിരുന്നു എന്ന് സമസ്ത ...

Read more

കരിപ്പൂരില്‍ നിന്നും ഹജ്ജ് വിമാനം റദ്ദ് ചെയ്തതില്‍ പ്രതിഷേധിച്ച് കേരള പ്രവാസി ലീഗ് ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി

കാസര്‍കോട്: കേന്ദ്ര-കേരള സര്‍ക്കാറുകള്‍ ഹജ്ജാജികളോട് ശത്രുത പുലര്‍ത്തുകയാണെന്നും മലബാറിലെ യാത്രക്കാര്‍ക്ക് ഏറ്റവും സൗകര്യ പ്രദമാകുന്ന കരിപ്പൂരിലെ സംവിധാനം റദ്ദു ചെയ്തത് വഞ്ചനയാണെന്നും കേരള പ്രവാസി ലീഗ് ജില്ലാ ...

Read more

ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് ബീഫ് സ്റ്റാളുകള്‍ തീവെച്ച് നശിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തൊക്കോട്ട് മൂന്ന് ബീഫ് സ്റ്റാളുകള്‍ തീവെച്ച് നശിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൊക്കോട്ട് വലപേട്ടയിലെ വിടോഭ ഭജന ...

Read more

മംഗളൂരുവില്‍ ആണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ കോളേജ് വിദ്യാര്‍ഥിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍; കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യം ചിത്രീകരിച്ച് യൂട്യൂബില്‍ വീഡിയോ ഇടുന്നതിന് വേണ്ടിയാണ് പദ്ധതിയിട്ടതെന്ന് പ്രതികളുടെ മൊഴി

മംഗളൂരു: മംഗളൂരുവില്‍ ആണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ കോളേജ് വിദ്യാര്‍ഥിയടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാവൂരിലെ രക്ഷക് ഷെട്ടി, ബോണ്ടല്‍ സ്വദേശി അലിസ്റ്റര്‍, കെഒസിഎല്‍ ക്വാര്‍ട്ടേഴ്‌സില്‍ ...

Read more

കെ.എം. അഹ്‌മദിന്റെ പേരില്‍ പ്രസ് ക്ലബ്ബില്‍ ലൈബ്രറിയും ഗവേഷണ കേന്ദ്രവും

തിരുവനന്തപുരം: പ്രമുഖ പത്ര പ്രവര്‍ത്തകനും സാഹിത്യകാരനും ഗവേഷകനുമായിരുന്ന കെ.എം. അഹ്‌മദ് മാഷിന്റെ പേരില്‍ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ ലൈബ്രറിയും ഗവേഷണ കേന്ദ്രവും സ്ഥാപിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി തോമസ് ...

Read more

എയ്‌സ് വാഹനമിടിച്ച് റോഡില്‍ തെറിച്ചു വീണ് ലോറിക്കടിയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: എയ്‌സ് വാഹനമിടിച്ച് തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രക്കാരി എതിര്‍ ഭാഗത്തു നിന്നു വന്ന ലോറിക്കടിയില്‍പ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയ പാതയില്‍ തോയമ്മല്‍ ജില്ലാ ആസ്പത്രിക്കു സമീപമാണ് ...

Read more

പൊയിനാച്ചിയില്‍ മലഞ്ചരക്ക് കട കുത്തിതുറന്ന് മൂന്നുലക്ഷം രൂപയുടെ കുരുമുളക് കവര്‍ന്നു

പൊയിനാച്ചി: പൊയിനാച്ചി അമ്പത്തഞ്ചാംമൈലില്‍ മലഞ്ചരക്ക് കട കുത്തിതുറന്ന് മൂന്നുലക്ഷം രൂപയുടെ കുരുമുളക് കവര്‍ന്നു. കോളിയടുക്കത്തെ നിസാറിന്റെയും ലത്തീഫിന്റെയും ഉടമസ്ഥതയിലുള്ള പൊയിനാച്ചി ട്രേഡേര്‍സ് എന്ന മലഞ്ചരക്ക് കടയിലാണ് ഇന്നലെ ...

Read more

എരിയാല്‍ പാലത്തിന് സമീപം ഓട്ടോയും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: എരിയാല്‍ പാലത്തിന് സമീപം ഓട്ടോയും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവര്‍ക്കും യാത്രക്കാരനും കാര്‍ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. കാസര്‍കോട് ഭാഗത്ത് ...

Read more

സേവനം ശീലമാക്കിയവര്‍ക്ക് പരലോകത്ത് ഉന്നത സ്ഥാനം-ഖാസി

കാസര്‍കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ ബോഡി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട യഹ്‌യ തളങ്കര, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍, കൗണ്‍സിലര്‍മാരായ ...

Read more
Page 2 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.