Tuesday, October 26, 2021

Day: January 19, 2021

ജില്ലയില്‍ കോവിഡ് തുടര്‍ ബോധവല്‍ക്കരണ നിയമപാലന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖയായി

കാസര്‍കോട്: കോവിഡ് പ്രതിരോധത്തില്‍ ജില്ല കൈവരിച്ച നേട്ടങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും കൊറോണ വൈറസിനെ ജാഗ്രതയോടെ പ്രതിരോധിക്കുന്നതിനും തുടര്‍ ബോധവല്‍ക്കരണ, നിയമപാലന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഐ ഇ സി കോവിഡ്-19 ...

Read more

നീലേശ്വരം നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു

നീലേശ്വരം: നീലേശ്വരം നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളായ നളന്ദ റിസോര്‍ട്സ്, ഉണ്ണിമണി, ഗ്രീന്‍ പാര്‍ക്ക് റസ്റ്റോറന്റ്, വളവില്‍ തട്ടുകട, ഒറോട്ടി കഫേ എന്നിവിടങ്ങളില്‍ നിന്ന് പഴകിയതും ...

Read more

കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബിന്റെ വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡുകള്‍ ടി. മുഹമ്മദ് അസ്ലം, ഡോ. റിജിത്ത്കൃഷ്ണന്‍, കെ വേണു എന്നിവര്‍ക്ക്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബിന്റെ ഈ വര്‍ഷത്തെ വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട്ടെ പത്രപ്രവര്‍ത്തകന്‍ ടി. മുഹമ്മദ് അസ്ലം, ഡോ. റിജിത്ത്കൃഷ്ണന്‍ (നോഡല്‍ ഓഫീസര്‍ സി.എഫ്.എല്‍. ...

Read more

മിണ്ടാപ്രാണികളുടെ ചങ്ങാതിയായി ബിജു

കാഞ്ഞങ്ങാട്: പതിനൊന്നു വര്‍ഷത്തോളമായി തെരുവു പട്ടികള്‍ക്കും പക്ഷികള്‍ക്കും അന്നമൂട്ടുകയും പരിക്കേറ്റവയെ ചികിത്സിച്ചും പരിചരിച്ചും ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന ബിജു എം. മഹാരാജന്റെ സ്‌നേഹക്കൂടാരത്തിലേക്ക് ഒരതിഥി കൂടി. പള്ളിക്കര ...

Read more

കെട്ടിട വാടക നിയമം

കെട്ടിടം വാടകക്ക് എടുക്കുന്നതിനും വാടകക്ക് കൊടുക്കുന്നതിനും നിയമം മൂലം ചില നിയന്ത്രണങ്ങള്‍ നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. അതാണ് കെട്ടിട വാടക നിയന്ത്രണ നിയമം. ഇന്ത്യന്‍ ഭരണ ഘടനയുടെ ...

Read more

എം.എ. റഹ്‌മാന്‍ കാര്‍ട്ടൂണിസ്റ്റ് കെ.എ.ഗഫൂറിന് സമര്‍പ്പിച്ചത് നോവലെറ്റുകളുടെ സമാഹാരം

ഉദുമ: പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ചിത്രകാരനും റിട്ടയേര്‍ഡ് ചിത്രകലാധ്യാപകനുമായ കെ.എ.ഗഫൂറിന് 80 വയസു പൂര്‍ത്തിയാകുന്നതും അദ്ദേഹത്തിന്റെ ശിഷ്യനായ മുന്‍ കോളേജ് അധ്യാപകനും അറിയപ്പെടുന്ന എഴുത്തുകാരനുമായ എം.എ. റഹ്‌മാന്റെ പുതിയ ...

Read more

ജില്ലയില്‍ ചൊവ്വാഴ്ച 63 പേര്‍ക്ക് കൂടി കോവിഡ്; 74 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ചൊവ്വാഴ്ച ജില്ലയില്‍ 63 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. (സമ്പര്‍ക്കം- 61, വിദേശം-2). ചികിത്സയിലുണ്ടായിരുന്ന 74 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ...

Read more

സംസ്ഥാനത്ത് 6186 പേര്‍ക്ക് കൂടി കോവിഡ്; 4296 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് ...

Read more

കെ.എസ്.ആര്‍.ടി.സി.യില്‍ ശുദ്ധികലശം വേണം

വര്‍ഷങ്ങളായി നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി.യിലെ ഞെട്ടിക്കുന്ന വസ്തുതകളാണ് കഴിഞ്ഞ ദിവസം എം.ഡി ബിജു പ്രഭാകര്‍ പുറത്ത് വിട്ടത്. കെ.എസ്.ആര്‍.ടി.സി.യിലെ ധൂര്‍ത്തും അഴിമതിയും ഇന്നോ ഇന്നലെയോ ...

Read more

കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി തിരഞ്ഞെടുപ്പ്: സി.പി.എമ്മിന്റെ കള്ള പ്രചാരണത്തിനെതിരെ കാമ്പയിന്‍ സംഘടിപ്പിക്കും-മുസ്ലീം ലീഗ്

കാസര്‍കോട്: കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി തിരഞ്ഞെടുപ്പില്‍ സി.പി.എം-ബി.ജെ.പി. അവിശുദ്ധ കൂട്ട് കെട്ട് നടത്തിയതുമായി ബന്ധപ്പെട്ട് സി.പി.എം. നേതൃത്വം സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി കള്ള പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.