Day: January 19, 2021

മൈസൂരുവില്‍ കുറഞ്ഞ വിലക്ക് സ്വര്‍ണം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കാസര്‍കോട്-കണ്ണൂര്‍ സ്വദേശികളുള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍

മൈസൂരു: മൈസൂരുവില്‍ കുറഞ്ഞ വിലക്ക് സ്വര്‍ണം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ കാസര്‍കോട്-കണ്ണൂര്‍ സ്വദേശികളുള്‍പ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ആദൂരിലെ മുഹമ്മദ് ഷാഫി(47), ...

Read more

മംഗളൂരുവില്‍ പൊലീസ് കോണ്‍സ്റ്റബിളിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ആറ് പ്രതികള്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു ന്യൂ ചിത്രയിലെ അലകയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഗണേഷ് കാമത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുദ്രോളി സ്വദേശികളായ അനീഷ് അഷ്‌റഫ് ...

Read more

ബഷീര്‍ വെള്ളിക്കോത്തും എ. ഹമീദ് ഹാജിയും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഭാരവാഹി സ്ഥാനങ്ങള്‍ രാജിവെച്ചു

കാഞ്ഞങ്ങാട്: മുസ്ലിംലീഗ് നേതാക്കളായ ബഷീര്‍ വെള്ളിക്കോത്തും എ. ഹമീദ് ഹാജിയും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിലുള്ള തങ്ങളുടെ സ്ഥാനമാനങ്ങള്‍ രാജിവെച്ചു. ബഷീര്‍ വെള്ളിക്കോത്ത് ജമാഅത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനവും ...

Read more

തളങ്കര സ്വദേശിനിക്ക് മലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്

കാസര്‍കോട്: സൗത്ത് ഇന്ത്യന്‍ മുസ്ലിം സ്ത്രീകളുടെ ജീവിതരീതിയും വിദ്യാഭ്യാസ യോഗ്യതയും സമൂഹത്തിന് അവര്‍ നല്‍കിയ സംഭാവനകളും അന്വേഷിച്ചിറങ്ങിയ തളങ്കര സ്വദേശിനി ആയിഷ ഷമ്മ റഹ്‌മത്തിന് ഡോക്ടറേറ്റ്. നാഷണല്‍ ...

Read more

അമ്പലത്തറയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിലെ 12 പേര്‍ക്കെതിരെ കേസ്; എട്ടുപേര്‍ അറസ്റ്റില്‍, രണ്ട് കാറുകള്‍ കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട്: അമ്പലത്തറ മാന്‍പിടിച്ചടുക്ക പ്രദേശത്തുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ ഇരു വിഭാഗത്തില്‍പ്പെട്ട പന്ത്രണ്ട് പേര്‍ക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. എട്ട് ആളുകളെ അറസ്റ്റ് ചെയ്തു. ...

Read more

ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മയെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു; യുവതി പ്രകടിപ്പിക്കുന്ന മാനസികാസ്വാസ്ഥ്യം അഭിനയമാണെന്ന് ഭര്‍തൃവീട്ടുകാര്‍

പെര്‍ള: പെര്‍ള കാട്ടുകുക്കെയില്‍ ഒന്നര വയസുള്ള മകനെ കിണറ്റിലെറിഞ്ഞുകൊന്ന കേസില്‍ പ്രതിയായ അമ്മയെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു. കാട്ടുകുക്കെ പെര്‍ളത്തടുക്കയിലെ ബാബുവിന്റെ ഭാര്യ ശാരദ (25)യെയാണ് ഇന്നലെ വൈകിട്ട് ...

Read more

കാഞ്ഞങ്ങാട് വെള്ളിക്കോത്ത് പാര്‍ട്ടിപ്രവര്‍ത്തകന്റെ തലക്ക് വാക്കത്തികൊണ്ട് വെട്ടി; സി.പി.എം നേതാവിന്റെ മകനെതിരെ വധശ്രമത്തിന് കേസ്

കാഞ്ഞങ്ങാട്: സി.പി.എം പ്രവര്‍ത്തകന്റെ തലക്ക് വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സി.പി.എം. നേതാവിന്റെ മകനെതിരെ വധശ്രമത്തിന് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. വെള്ളിക്കോത്ത് പെരളം റോഡിലെ പ്രഗേഷി( 34)നാണ് വാക്കത്തി ...

Read more

ഏഴു പേരുടെ മരണത്തിനിടയാക്കിയ പാണത്തൂര്‍ ബസ്സപകടം; ബസോടിച്ചത് ശശിധര പൂജാരിയല്ലെന്ന് പൊലീസ്

കാഞ്ഞങ്ങാട്: ഏഴു പേരുടെ മരണത്തിനിടയാക്കിയ പാണത്തൂര്‍ പരിയാരം അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസോടിച്ചത് മരിച്ച ഡ്രൈവറല്ലെന്ന് പൊലീസിന് വിവരം ലഭിച്ചു. അപകടത്തില്‍ മരിച്ച കര്‍ണാടക ബണ്ട്വാളിലെ ശശിധര പൂജാരിയാണ് ...

Read more

മറ്റൊരു ജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനെ എതിര്‍ത്ത പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

മംഗളൂരു: മറ്റൊരു ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനെ എതിര്‍ത്ത പിതാവിനെ മകന്‍ മരക്കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ബെല്‍ത്തങ്ങാടി ഗര്‍ദാഡി ഗ്രാമത്തിലെ മുണ്ട്കോട്ട് സ്വദേശി ശ്രീധര്‍ ...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; എസ്.ഡി.പി.ഐ ഉള്ളാള്‍ ബ്ലോക്ക് പ്രസിഡണ്ടിനെതിരെ പോക്സോകേസ്

മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ എസ്.ഡി.പിഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. എസ്.ഡി.പി.ഐ ഉള്ളാള്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സിദ്ദിഖിനെതിരെയാണ് ഉള്ളാള്‍ പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.