Day: January 20, 2021

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയിലെ മുത്തച്ഛന്‍

കണ്ണൂര്‍: മലയാള സിനിമയിലെ മുത്തച്ഛന്‍ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (98) അന്തരിച്ചു. ആഴ്ചകള്‍ക്കു മുമ്പ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും തുടര്‍ന്ന് ...

Read more

ജില്ലയില്‍ ബുധനാഴ്ച 64 പേര്‍ക്ക് കൂടി കോവിഡ്; 62 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ബുധനാഴ്ച ജില്ലയില്‍ 64 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. (സമ്പര്‍ക്കം-61, വിദേശം-2, ഇതരസംസ്ഥാനം-1). ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25514 ആയി. ചികിത്സയിലുണ്ടായിരുന്ന 62 ...

Read more

എന്‍മകജെ പഞ്ചായത്ത് അംഗങ്ങള്‍ക്ക് ആരോഗ്യ പരിപാടികളില്‍ പരിശീലനം

പെര്‍ള: എന്‍മകജെ പഞ്ചായത്തിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ പരിശീലനം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. കോവിഡ് പ്രതിരോധം, സ്രവപരിശോധന, പള്‍സ് പോളിയോ, വാര്‍ഡ് ശുചിത്വ ...

Read more

സംസ്ഥാനത്ത് 6815 പേര്‍ക്ക് കൂടി കോവിഡ്; 7364 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ ...

Read more

എസ്.വി അബ്ദുല്ല സംഘടനയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച സേവകന്‍-ടി.ഇ അബ്ദുല്ല

കാസര്‍കോട്: സമുദായത്തിനും സംഘടനക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച നിസ്വാര്‍ത്ഥസേവകനായിരുന്നു എസ്.വി. അബ്ദുല്ലയെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല പറഞ്ഞു. കേരള പ്രവാസി ലീഗ് ജില്ലാ ...

Read more

ചേറ്റുകുണ്ട് മഹല്ല് ഖാസിയായി മുഹമ്മദലി സഖാഫി ചുമതലയേറ്റു

പള്ളിക്കര: ചേറ്റുക്കുണ്ട് കടപ്പുറം ഖിളര്‍ ജുമാമസ്ജിദ് ഖാസിയായി സമസ്തകേന്ദ്ര മുശാവറ അംഗവും സഅദിയ്യ ശരീഅത്ത് കോളജ് വൈസ് പ്രിന്‍സിപ്പലുമായ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ചുമതലയേറ്റു. സമസ്ത ഉപാദ്ധ്യക്ഷന്‍ ...

Read more

തെര്‍മ്മോക്കോളില്‍ മാജിക് തീര്‍ത്ത് സൗപര്‍ണ്ണിക അശോകന്‍

ഉദുമ: തെര്‍മ്മോക്കോളില്‍ മാജിക് തീര്‍ക്കുകയാണ് അശോകന്‍. ആര്‍ട്ടായാലും വിവിധ കലാപ്രകടനമായാലും പെരിയ ടൗണിലെ ടാക്‌സി ഡ്രൈവര്‍ സൗപര്‍ണ്ണിക അശോകന്റെ കൈയില്‍ ഭദ്രമാണ്. താജ്മഹല്‍, ഇന്ത്യന്‍ ഗേയ്റ്റ്, പാരിസിലെ ...

Read more

മെമുവിന് വേണ്ടി ശബ്ദമുയരണം

കേരളത്തിലൂടെ ഓടുന്ന ഏഴ് പാസഞ്ചര്‍ വണ്ടികള്‍ക്ക് പകരം മെമു ഓടിക്കുമെന്നറിയുമ്പോഴും അത് കാസര്‍കോട് വരെ നീട്ടാനുള്ള പദ്ധതി ഇല്ലെന്നാണ് അറിയുന്നത്. 13 മെമുറാക്കുകള്‍ ദക്ഷിണ റെയില്‍വെക്ക് അനുവദിച്ചപ്പോള്‍ ...

Read more

ആറ് മാസ കര്‍മ്മ പദ്ധതിയുമായി എസ്.വൈ.എസ്.

കാസര്‍കോട്: എസ്.വൈ.എസ്. ജില്ലാ കമ്മിറ്റി ജില്ലയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ജില്ലാ കൗണ്‍സില്‍ ക്യാമ്പ് 'തുടക്കം21' ആറ് മാസ കര്‍മ്മ പദ്ധതിയുമായി മൊഗ്രാലില്‍ സമാപിച്ചു. എസ്സ ...

Read more

ജില്ലാ കോടതിയിലെ ജഡ്ജിക്ക് സ്ഥാനക്കയറ്റം; റിയാസ് മൗലവി വധമടക്കമുള്ള കേസുകളുടെ വിചാരണ മുടങ്ങി

കാസര്‍കോട്: ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജഡ്ജി മറ്റൊരു വകുപ്പില്‍ സ്ഥാനക്കയറ്റം ലഭിച്ച് പോയതോടെ റിയാസ് മൗലവി വധം അടക്കമുള്ള പ്രമാദമായ കൊലക്കേസുകളുടെ വിചാരണ വീണ്ടും അനിശ്ചിതത്വത്തിലായി. ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.