Saturday, July 31, 2021

Day: January 21, 2021

ഡോളര്‍ കടത്ത്: മുഖ്യമന്ത്രിയുട മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുട പ്രിന്‍സിപ്പള്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് ഡോളര്‍ക്കടത്തിയ കേസില്‍ നാലാംപ്രതിയാണ് എം ശിവശങ്കര്‍. ...

Read more

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; 5,79,835 പുതിയ വോട്ടര്‍മാര്‍, 221 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടുകള്‍

തിരുവനന്തപുരം: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ 2,67,31,509 വോട്ടര്‍മാരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കരട് വോട്ടര്‍പട്ടികയില്‍ ...

Read more

ചീപ് ആന്‍ഡ് ബെസ്റ്റ്; വില കുറഞ്ഞ കോവിഡ് വാക്‌സിന് വേണ്ടി ഇന്ത്യയെ സമീപിച്ചത് ബ്രസീലടക്കം 92 രാജ്യങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്‌സിന് ആവശ്യക്കാരേറെ. വില കുറഞ്ഞ വാക്‌സിന് വേണ്ടി ബ്രസീലടക്കം 92 രാജ്യങ്ങളാണ് ഇതിനകം ഇന്ത്യയെ സമീപിച്ചതെന്നാണ് റിപോര്‍ട്ട്. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട ഉന്നത ...

Read more

കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ അഗ്നിബാധ; 5 പേര്‍ മരിച്ചു

പൂനെ: കോവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മിക്കുന്ന പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ വന്‍ അഗ്നിബാധയില്‍ അഞ്ച് പേര്‍ മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് ടെര്‍മിനല്‍ 1 ഗേറ്റിനുള്ളിലെ ...

Read more

ഡ്രൈവിംഗ് ടെസ്റ്റിന് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: വിവാദമായതോടെ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു

കൊല്ലം: ഡ്രൈവിംഗ് ടൈസ്റ്റിന് എത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് ഉത്തരവ് മരവിപ്പിച്ചു. ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുന്നവര്‍ കൊവിഡ് ബാധിതപ്രദേശത്ത് നിന്നല്ല എത്തുന്നതെന്നും രോഗലക്ഷണങ്ങളില്ലെന്നും ഗവ. ...

Read more

കോവിഡ് ചതിച്ചു; മാവേലിക്കരയില്‍ വരനില്ലാതെ വിവാഹം; വരന്റെ സഹോദരി താലി ചാര്‍ത്തി, ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് വീഡിയോ കോളിലൂടെ ആശംസ നേര്‍ന്ന് യുവാവ്

മാവേലിക്കര: കോവിഡ് ചതിച്ചതോടെ മാവേലിക്കരയില്‍ വരനില്ലാതെ വിവാഹം. നിശ്ചയിച്ചുറപ്പിച്ച മുഹൂര്‍ത്തത്തില്‍ വരന്റെ സഹോദരി വധുവിന് താലി ചാര്‍ത്തി. എല്ലാം ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് വീഡിയോ കോളിലൂടെ കണ്ട് ...

Read more

റിപബ്ലിക് ദിനം: കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ സുരക്ഷ കര്‍ശനമാക്കി

നെടുംബാശ്ശേരി: റിപബ്ലിക് ദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ സുരക്ഷ ക്രമീകരണങ്ങള്‍ കര്‍ശനമാക്കി. വിമാനത്താവളത്തിലേക്കു വരുന്ന എല്ലാ വാഹനങ്ങളും പരിശോധനാ വിധേയമാക്കുവാന്‍ നിര്‍ദേശം നല്‍കി. ഇവിടെ വന്നുപോകുന്ന എല്ലാവരെയും ...

Read more

രാമക്ഷേത്ര നിര്‍മാണത്തിന് ഒരുകോടി സംഭാവന നല്‍കി ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിന് ഒരുകോടി രൂപ സംഭാവന നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ എംപി. താനും തന്റെ കുടുംബവും ചേര്‍ന്നാണ് ഒരു കോടി ...

Read more

മുഹമ്മദ് അസ്ഹറുദ്ദീന് മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലേക്ക് ക്ഷണം

മുംബൈ: മുഷ്താഖലി ട്രോഫി ട്വന്റി-20 മാച്ചില്‍ മുംബൈക്കെതിരെ 37 പന്തില്‍ സെഞ്ച്വറി നേടി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ കാസര്‍കോട് തളങ്കര സ്വദേശിയും കേരള രഞ്ജി താരവുമായ മുഹമ്മദ് ...

Read more

ജല അതോറിറ്റിയെ കമ്പനിവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം-സ്റ്റാഫ് അസോസിയേഷന്‍

കാസര്‍കോട്: കേരള ജല അതോറിറ്റിയെ കമ്പനിയാക്കി സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഇടതു സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) ആവശ്യപ്പെട്ടു. ജല്‍ ജീവന്‍ മിഷന്‍ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.