Day: January 21, 2021

മഹമൂദ് എഴുതുംകടവ്

ചെങ്കള: ചെങ്കളയിലെ പൊതുമരാമത്ത് കരാറുകാരന്‍ മഹമൂദ് എഴുതുംകടവ് (70) അന്തരിച്ചു. മുസ്ലിം ലീഗ് ചെങ്കള പത്തൊമ്പതാം വാര്‍ഡ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായിരുന്നു. പരേതനായ എഴുതുംകടവ് അബ്ദുല്ലയുടേയും ആയിഷയുടേയും ...

Read more

ജില്ലയില്‍ വ്യാഴാഴ്ച 87 പേര്‍ക്ക് കൂടി കോവിഡ്; 60 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: വ്യാഴാഴ്ച ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. (സമ്പര്‍ക്കം-76, വിദേശം-10, ഇതരസംസ്ഥാനം-1). ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25601 ആയി. ചികിത്സയിലുണ്ടായിരുന്ന 60 ...

Read more

സംസ്ഥാനത്ത് 6334 പേര്‍ക്ക് കൂടി കോവിഡ്; 6229 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, ...

Read more

കാറില്‍ കടത്തുകയായിരുന്ന നാല് കിലോ സ്വര്‍ണ്ണവുമായി രണ്ട് ബെല്‍ഗാം സ്വദേശികള്‍ പിടിയില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന രണ്ടുകോടി രൂപ വിലമതിക്കുന്ന നാല് കിലോ സ്വര്‍ണ്ണവുമായി രണ്ട് ബെല്‍ഗാം സ്വദേശികളെ കാസര്‍കോട് കസ്റ്റംസ് അധികൃതര്‍ പിടികൂടി. വ്യാഴാഴ്ച ഉച്ചയ്ക്ക് പള്ളിക്കര ടോള്‍ ...

Read more

നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് വൈദ്യുതി പോസ്റ്റ് തകര്‍ത്ത ശേഷം കടകളിലേക്ക് പാഞ്ഞുകയറി

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് വൈദ്യുതി പോസ്റ്റ് തകര്‍ത്ത്, സമീപത്തെ കടകളിലേക്ക് പാഞ്ഞുകയറി. ഒരു തട്ടുകടയെ മീറ്ററുകളോളം ദൂരത്തേക്ക് വലിച്ചുകൊണ്ടുപോയി. ഇന്ന് പുലര്‍ച്ചെ ഇരിയ ടൗണിലാണ് ...

Read more

കുടുംബവഴക്ക്; ഉപ്പളയില്‍ മൂന്ന് സ്ത്രീകള്‍ക്ക് വെട്ടേറ്റു

ഉപ്പള: ഉപ്പളയില്‍ കുടുംബവഴക്കിനിടെ മൂന്ന് സ്ത്രീകളെ വെട്ടിപരിക്കേല്‍പ്പിച്ചു. സോങ്കാല്‍ ശാന്തിഗുരിയിലെ ലക്ഷ്മി, മക്കളായ മാധവി, രുഗ്മിണി എന്നിവര്‍ക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. മദ്യലഹരിയില്‍ ...

Read more

മുഹിമ്മാത്ത് സീനിയര്‍ മുദരിസും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ഉപാധ്യക്ഷനുമായ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

മുള്ളേരിയ: പ്രമുഖ പണ്ഡിതനും മുഹിമ്മാത്ത് സീനിയര്‍ മുദരിസും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ഉപാധ്യക്ഷനുമായ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ (77) അന്തരിച്ചു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ...

Read more

നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്; നടപടി നടന്‍ ദിലീപിന്റെ ഹരജിയില്‍

കാസര്‍കോട്: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. നടന്‍ ദിലീപ് നല്‍കിയ ഹരജിയില്‍ ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെ ...

Read more

ചെര്‍ക്കള-കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ; സമരസമിതി പി.ഡബ്ല്യു.ഡി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കാസര്‍കോട്: ചെര്‍ക്കള-കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് റോഡ് വികസന ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പുലിക്കുന്നിലെ പൊതുമരാമത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ധര്‍ണ്ണ സമരസമിതി ചെയര്‍മാന്‍ മാഹിന്‍ ...

Read more

കെ.എസ്.ഇ.ബി വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥന്‍ താമസ സ്ഥലത്ത് മരിച്ചനിലയില്‍

കാഞ്ഞങ്ങാട്: കെ.എസ്.ഇ.ബി വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥനെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ ഏഴിലോട് സ്വദേശി വടക്കേ വളപ്പില്‍ വി.വി രാജനെ(54)യാണ് നീലേശ്വരം കറുത്ത ഗേറ്റിന് സമീപത്തെ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.