Day: January 21, 2021

സ്പീക്കറെ നീക്കണമെന്ന പ്രമേയം സഭയില്‍; പ്രതിപക്ഷ പ്രമേയത്തില്‍ ആശങ്കയില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ ആരോപണം നേരിടുന്ന സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ തല്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന പ്രമേയം സഭ ചര്‍ച്ച ചെയ്യുന്നു. പ്രതിപക്ഷത്തുനിന്ന് എം. ഉമ്മറാണ് നോട്ടീസ് നല്‍കിയത്. പ്രമേയം ...

Read more

മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു

കാഞ്ഞങ്ങാട്: മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. പാണത്തൂര്‍ കുണ്ടുപ്പള്ളിയിലെ രാജേന്ദ്രന്റെ ഭാര്യ കെ.ഓമന (32)യാണ് മരിച്ചത്. മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. കഴിഞ്ഞ ...

Read more

മംഗളുരൂവില്‍ നിന്ന് കവര്‍ന്ന ബൈക്കുമായി ഉപ്പള സ്വദേശി പിടിയില്‍

കുമ്പള: മംഗളുരുവില്‍ നിന്ന് കവര്‍ന്ന ബൈക്കുമായി ഉപ്പള സ്വദേശിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള പപ്പായ തൊട്ടിയിലെ സാഹിര്‍ (33)ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ആരിക്കാടിയില്‍ ...

Read more

കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയിലെ ജാല്‍സൂറില്‍ ലോറിയില്‍ കടത്തുകയായിരുന്ന മരത്തടികള്‍ വനംവകുപ്പുദ്യോഗസ്ഥര്‍ പിടികൂടി; പഞ്ചായത്തംഗമുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

ആദൂര്‍: കാസര്‍കോട്-കര്‍ണാട അതിര്‍ത്തിയിലെ ജാല്‍സൂറില്‍ ലോറിയില്‍ കടത്തുകയായിരുന്ന മരത്തടികള്‍ വനംവകുപ്പുദ്യോഗസ്ഥര്‍ പിടികൂടി. രേഖകളില്ലാതെ കടത്തുകയായിരുന്ന 27 മരത്തടികളാണ് പിടികൂടിയത്. ജാല്‍സൂര്‍ ഗ്രാമപഞ്ചായത്ത് അംഗം അബ്ദുല്‍ മജീദ് നടുവടുക്ക, ...

Read more

‘നല്ല മനുഷ്യരെ വേദനിപ്പിക്കരുത്; അങ്ങനെ ചെയ്താല്‍ അവരില്‍ പലരും ഈ ജീവിതം തന്നെ അവസാനിപ്പിക്കും’- വാട്സ് ആപില്‍ സന്ദേശമയച്ച ശേഷം മംഗളൂരുവിലെ പ്രമുഖ യുവബിസനസുകാരന്‍ ചന്ദ്രശേഖര്‍ ഷെട്ടി ആത്മഹത്യ ചെയ്തു

മംഗളൂരു: മംഗളൂരുവിലെ പ്രമുഖ യുവ ബിസിനസുകാരന്‍ ചന്ദ്രശേഖര്‍ഷെട്ടി(38) ആത്മഹത്യ ചെയ്തു. മംഗളൂരു ഹമ്പന്‍കട്ടയിലെ പൂഞ്ച ആര്‍ക്കേഡിലെ നിരന്തര പബ്ലിസിറ്റി ഉടമയായ ചന്ദ്രശേഖര്‍ ഷെട്ടിയാണ് മരിച്ചത്. ചന്ദ്രശേഖര്‍ ഷെട്ടിയെ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.