Tuesday, October 26, 2021

Day: January 22, 2021

കാലിന് ശസ്ത്രക്രിയ കഴിഞ്ഞ നടന്‍ കമല്‍ ഹാസന്‍ ആശുപത്രി വിട്ടു

ചെന്നൈ: കാലിന് ശസ്ത്രക്രിയ കഴിഞ്ഞ നടനും നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ ഹാസന്‍ ആശുപത്രി വിട്ടു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ചെന്നൈ ശ്രീ രാമചന്ദ്രാ ആശുപത്രിയില്‍ ചികിത്സയില്‍ ...

Read more

സിറിയയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം; 2 കുട്ടികളടക്കം നാല് പേര്‍ മരിച്ചു

ദമസ്‌കസ്: സിറിയയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നാല് പേര്‍ മരിച്ചു. ഇതില്‍ രണ്ട് കുട്ടികളും പെടുന്നു. ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ് മരിച്ച രണ്ട് കുട്ടികളും. സെന്‍ട്രല്‍ ...

Read more

ശുദ്ധികലശം നടത്തി ജോ ബൈഡന്‍; ബിജെപി-ആര്‍എസ്എസ് ബന്ധമുള്ളവരെ തന്റെ ഭരണസമിതിയില്‍ നിന്നും ഒഴിവാക്കി അമേരിക്കന്‍ പ്രസിഡന്റ്

വാഷിംഗ്ടണ്‍: ബിജെപി-ആര്‍എസ്എസ് ബന്ധമുള്ളവരെ തന്റെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്താതെ അമേരിക്കയുടെ 46ാം പ്രസിഡന്റായി ചുമതലയേറ്റ ജോ ബൈഡന്‍. ഇതുവരെ 13 സ്ത്രീകള്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍-അമേരിക്കക്കാരെ തന്റെ ഭരണസമിതിയില്‍ ...

Read more

11ാം വട്ട ചര്‍ച്ചയിലും മഞ്ഞുരുകിയില്ല; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നുറച്ച് സര്‍ക്കാരും സമരം തുടരാനുറച്ച് കര്‍ഷകരും

ന്യൂഡല്‍ഹി: കര്‍ഷക നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയ 11ാം വട്ട ചര്‍ച്ചയും പരാജയം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ പ്രധാന ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ...

Read more

ഇന്ത്യയുടെ കോവിഡ് വാക്‌സിന് ആവശ്യക്കാരേറെ; കോവിഷീല്‍ഡ് ആദ്യം കയറ്റുമതി ബ്രസീലിലേക്ക്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവിഷീല്‍ഡ് കയറ്റുമതി ആരംഭിച്ചു. ബ്രസീലിലേക്കാണ് ആദ്യം കയറ്റുമതി ചെയ്യുന്നത്. ആദ്യ കണ്‍സൈന്‍മെന്റുകള്‍ വെള്ളിയാഴ്ച്ച ബ്രസീലിലേക്കും പിന്നീട് മൊറോക്കോയിലേക്കും അയക്കുമെന്നാണ് റിപ്പോര്‍ട്ട്. ...

Read more

കണ്ണില്ലാത്ത ക്രൂരത; ഊട്ടിയില്‍ ആനയെ പച്ചയ്ക്ക് കത്തിച്ചുകൊന്നു; കത്തിച്ച് എറിഞ്ഞ ടയറില്‍ നിന്ന് തീപടര്‍ന്ന് ചിന്നം വിളിച്ചോടുന്ന ആനയുടെ വീഡിയോ കരളലിയിപ്പിക്കുന്നു, റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍

ഊട്ടി: ആനയെ ജീവനോടെ തീകൊളുത്തി കൊന്നു. തമിഴ്‌നാട്ടിലെ ഊട്ടിക്ക് സമീപം മസന്നഗുഡിയിലാണ് സംഭവം. നാട്ടിലിറങ്ങിയ ആനയുടെ ദേഹത്തേക്ക് റിസോര്‍ട്ട് ജീവനക്കാര്‍ ടയര്‍ കത്തിച്ച് എറിയുകയായിരുന്നു. ചെവിയില്‍ കുടുങ്ങിയ ...

Read more

തായ്‌ലാന്‍ഡ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ നിന്ന് ഇന്ത്യയുടെ പി വി സിന്ധുവും സമീറും പുറത്ത്

ബാങ്കോക്ക്: തായ്‌ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവും സമീര്‍ വര്‍മയും പുറത്ത്. തായ്ലന്‍ഡിന്റെ നാലാം സീഡായ രത്ചനോക് ഇന്റനോണ്‍ നേരിട്ടുള്ള ...

Read more

ഖത്തറിലെ സൗദി എംബസി വീണ്ടും തുറക്കുന്നു; തീരുമാനം മൂന്ന് വര്‍ഷത്തെ ഗള്‍ഫ് ഉപരോധം അവസാനിച്ച സാഹചര്യത്തില്‍

ദോഹ: ഖത്തറിലെ സൗദി എംബസി വീണ്ടും തുറക്കുന്നു. 2017 മുതല്‍ ഖത്തറിന് മേല്‍ ജിസിസി രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം അവസാനിച്ച സാഹചര്യത്തിലാണ് തീരുമാനം. ദിവസങ്ങള്‍ക്കകം എംബസി തുറക്കുമെന്ന് ...

Read more

ഹത്‌റാസ്: യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉമ്മയെ കാണാന്‍ അവസരം ഒരുക്കണമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉമ്മയെ കാണാന്‍ അവസരം ഒരുക്കണമെന്ന് സുപ്രിം കോടതി. ഒരാഴ്ച്ചക്കകം അവസരം ഒരുക്കണമെന്ന് ...

Read more

സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഗുഡ് വില്‍ അംബാസഡര്‍ ആയി മോഹന്‍ലാല്‍

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഗുഡ് വില്‍ അംബാസഡര്‍ ആയി നടന്‍ മോഹന്‍ലാല്‍. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയിലാണ് മോഹന്‍ലാല്‍ ഗുഡ്വില്‍ അംബാസിഡറാകുന്നത്. ആരോഗ്യ മന്ത്രി ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.