Day: January 22, 2021

ബെംഗളൂരു എഫ്‌സിയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായി ബ്ലാസ്റ്റേഴ്‌സ് ഞായറാഴ്ച ഗോവയ്‌ക്കെതിരെ; വിജയം അനിവാര്യം

ബാംബോലിം: കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായി ബ്ലാസ്റ്റേഴ്‌സ് ഞായറാഴ്ച ഗോവയ്‌ക്കെതിരെ. പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്ത് തുടരുന്ന ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള ...

Read more

കടയില്‍ ചിപ്‌സ് പാക്കറ്റുകള്‍ സൂക്ഷിച്ച പെട്ടിയില്‍ പാമ്പ് കയറി

ബദിയടുക്ക: സ്റ്റേഷനറി കടയില്‍ ചിപ്‌സ് പാക്കറ്റുകള്‍ സൂക്ഷിച്ച കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ പാമ്പിനെ കണ്ടത് പരിഭ്രാന്തിയുണ്ടാക്കി. ബദിയടുക്ക സര്‍ക്കിളിന് സമീപത്തെ സുന്ദരപ്രഭുവിന്റെ കടയിലാണ് സംഭവം. ജീവനക്കാരന്‍ ചിപ്‌സ് പാക്കറ്റുകള്‍ ...

Read more

ആദൂരില്‍ രണ്ടിടത്ത് മണല്‍ വേട്ട; പിക്കപ്പ് വാനുകളും ടിപ്പര്‍ ലോറിയും തോണിയും പിടിച്ചു

ആദൂര്‍: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടിടത്ത് മണല്‍ വേട്ട. മഞ്ഞംപാറ കൊറ്റുമ്പ പുഴയോരത്തും ആലൂര്‍ മിത്തലെ കടവിലുമാണ് ഇന്ന് പുലര്‍ച്ചെ ആദൂര്‍ എസ്.ഐ രത്‌നാകരന്‍ പെരുമ്പളയുടെ ...

Read more

കാസര്‍കോട്ടെ കെ.എസ്.ഇ.ബി സൂപ്രണ്ടിന്റെ മരണം വീഴ്ചയെ തുടര്‍ന്നുണ്ടായ ആഘാതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കാസര്‍കോട്: കാസര്‍കോട്ടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്റെ മരണം വീഴ്ചയെ തുടര്‍ന്നുണ്ടായ ആഘാതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കെ.എസ്.ഇ.ബി കാസര്‍കോട് റീജ്യണല്‍ ഓഡിറ്റിങ്ങ് വിഭാഗത്തിലെ സീനിയര്‍ സൂപ്രണ്ട് പയ്യന്നൂര്‍ ഏഴിലോട് ...

Read more

പൊലീസുകാര്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ചു

ബദിയടുക്ക: ക്രമസമാധാനവുമായി ബന്ധപ്പെട്ട് മാത്രമല്ല ശുചീകരണ പ്രവര്‍ത്തനത്തിലും കഴിവ് തെളിയിക്കുകയാണ് ബദിയടുക്ക സ്റ്റേഷനിലെ പൊലീസുകാര്‍. ബദിയടുക്ക സ്റ്റേഷന്‍ പരിസരം കാട് മൂടിയതോടെ ബദിയടുക്ക പൊലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ...

Read more

ബിഗ് ബസാറില്‍ റിപ്പബ്ലിക് ദിന ഓഫര്‍ തുടങ്ങി

കാസര്‍കോട്: കാസര്‍കോട് ബിഗ് ബസാറില്‍ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി വിലക്കുറവിന്റെ ആറു ദിവസം സംഘടിപ്പിക്കുന്നു. ജനുവരി 26 മുതല്‍ 31വരെ വ്യത്യസ്തമായ ഓഫറുണ്ടാവും. പ്രീപെയ്ഡ് ഓണ്‍ലൈന്‍ ഓഫര്‍ ...

Read more

ആസ്പത്രിയില്‍ നിന്ന് തിരിച്ചെത്തിയ വയോധിക കുഴഞ്ഞുവീണ് മരിച്ചു

ചട്ടഞ്ചാല്‍: ആസ്പത്രിയില്‍ നിന്ന് തിരിച്ചെത്തിയ വയോധിക വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ പരേതനായ അബ്ദുല്ലയുടെ ഭാര്യ ഖദീജ (69)യാണ് മരിച്ചത്. മക്കള്‍: ഇബ്രാഹിം, റഷീദ്, സുഹ്റ, ...

Read more

പഴയകാല പ്രവാസി അന്തരിച്ചു

കുമ്പള: പഴയകാല പ്രവാസി ഷിറിയയിലെ ഹംസ(75) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: ആയിഷ, ജമീല, ഹഫ്‌സ, അബ്്ദുല്‍ സലാം, ഇഖ്ബാല്‍. മരുമക്കള്‍: അബ്ദുല്ല, യൂസഫ്, ഖലീല്‍, സഫീന. ...

Read more

ഈ ദുരിതയാത്രക്ക് അവസാനമുണ്ടാവണം

കോവിഡ് മഹാമാരിക്ക് ശേഷം തീവണ്ടി യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ലോക്ഡൗണിന് മുമ്പ് ഓടിക്കൊണ്ടിരുന്ന പല തീവണ്ടികളും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളാവട്ടെ സ്‌പെഷ്യല്‍ വണ്ടികളായി ...

Read more

ബെള്ളിപ്പാടി ഉസ്താദെന്ന ഗുരുശ്രേഷ്ഠന്‍

ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ വിയോഗത്തോടെ പണ്ഡിതര്‍ക്കിടയിലെ ജനകീയനെയാണ് നഷ്ടമായത്. പണ്ഡിതര്‍ക്കും സാധാരണക്കാര്‍ക്കും പ്രിയങ്കരനായ ഉസ്താദിന്റെ മുഹിബ്ബീങ്ങള്‍ മരണം വരെ ബന്ധം പുലര്‍ത്തി. പള്ളിദര്‍സിലെ മുതഅല്ലിം കാലത്ത് ആരംഭിച്ച ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.