Day: January 22, 2021

ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി.കെ. അബ്ദുസ്സമദ് അന്തരിച്ചു

ചെങ്കള: മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ചെങ്കള റഹ്‌മത്ത് നഗറിലെ ബി.കെ. അബ്ദുസ്സമദ് (61) അന്തരിച്ചു. എസ്.ടി.യു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, ജില്ലാ വൈസ് ...

Read more

പെരിയ ഇരട്ടക്കൊല; കൃപേഷും ശരത്‌ലാലും വെട്ടേറ്റുവീണ സ്ഥലം സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ സന്ദര്‍ശിച്ചു

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ വിപ്ലവ്കുമാര്‍ ചൗധരി കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും വെട്ടേറ്റുവീണ ...

Read more

പെന്‍ഷന്‍ വിതരണത്തിനിടെ രണ്ടര ലക്ഷം കവര്‍ന്ന സംഭവം; സഹകരണ ജീവനക്കാരുടെ സായാഹ്ന ധര്‍ണ 23ന്

കാസര്‍കോട്: സാമൂഹ്യ പെന്‍ഷന്‍ വിതരണത്തിനിടെ സഹകരണ ജീവനക്കാരിയില്‍ നിന്ന് രണ്ടര ലക്ഷം കവര്‍ന്നിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ...

Read more

കര്‍ണാടക ശിവമോഗയില്‍ ക്രഷര്‍ യൂണിറ്റിലേക്ക് ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചു; ബിഹാര്‍ സ്വദേശികളായ എട്ടുതൊഴിലാളികള്‍ മരിച്ചു

ബംഗളൂരു: കര്‍ണാടകയിലെ ശിവമോഗയില്‍ ക്രഷര്‍ യൂണിറ്റിലേക്ക് ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് ബിഹാര്‍ സ്വദേശികളായ എട്ടുതൊഴിലാളികള്‍ മരിച്ചു. ഡൈനാമൈറ്റും ജെലാറ്റിനുമായി പോകുകയായിരുന്ന ലോറിയില്‍ ഉഗ്രശബ്ദത്തോടെ സ്ഫോടനുമുണ്ടാകുകയായിരുന്നു. വ്യാഴാഴ്ച ...

Read more

മംഗളൂരുവില്‍ ബസ് യാത്രക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആളുടെ ഫോട്ടോയെടുത്ത് യുവതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തു, പൊലീസ് അന്വേഷണത്തില്‍ കുടുങ്ങിയത് കാസര്‍കോട് സ്വദേശി; പൊലീസ് കമ്മീഷണറുടെ മുന്നില്‍വെച്ച് പ്രതിയുടെ കരണത്തടിച്ച് പരാതിക്കാരി

മംഗളൂരു: മംഗളൂരുവില്‍ ബസ് യാത്രക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആളുടെ ഫോട്ടോയെടുത്ത് യുവതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തു. തുടര്‍ന്ന് യുവതി നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.